Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ചന്ദ്രഗ്രഹണത്തില്‍ പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്ന രാശിക്കാര്‍: കാത്തുകാത്തിരുന്ന സൗഭാഗ്യം തലയിലെഴുതിയവര്
ഈ വര്‍ഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മാര്‍ച്ച് 3-ന് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ജ്യോതിഷപരമായി എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഗുണവും ദോഷവുമായ മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. ഓരോ ഗ്രഹണത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. എന്നാല്‍ അത് എത്രത്തോളം മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഓരോ ഗ്രഹണത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ വ്യത്യസ്ത പ്രഭാവങ്ങള്‍ സൃഷ്ടിക്കും. ചിലരില്‍ ഇത് പുതിയ അവസരങ്ങളും അതുപോലെ തന്നെ സാമ്പത്തിക നേട്ടങ്ങളും ചിലരില്‍ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. മറ്റുള്ളവര്‍ക്ക് ശ്രദ്ധ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ പോലും ഗ്രഹണത്തില്‍ ചില രാശിക്കാര്‍ക്ക് സംഭവിക്കും. എന്നാല്‍ ഈ വരുന്ന ഗ്രഹണം എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണ ദിനം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല പുതിയ പദ്ധതികളില്‍ വിജയം തേടി എത്തും. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ പല വിധത്തില്‍ അനുകൂലമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാ തരത്തിലും നിങ്ങുടെ ജീവിതത്തില്‍ അനുഗ്രഹീതമായി വരുന്ന സമയമാണ് ഈ ഗ്രഹണ സമയം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് നിങ്ങളുടെ പ്രണയത്തിലും സൗഹൃദത്തിലും എല്ലാം പ്രതിഫലിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഈ സമയം സംഭവിക്കും. ആഗ്രഹിക്കുന്ന ജോലി നിങ്ങളെ തേടി എത്തും. നിരവധി അവസരങ്ങളും നിങ്ങളെ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് യാത്രകള്‍ എല്ലാം തന്നെ ഗുണകരമായി മാറുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും വരി നില്ക്കും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സമ്പാദ്യത്തിന് ഏറ്റവും മികച്ച സമയമാണ്. അതെല്ലാം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. വിദേശത്ത് നിന്ന് വരുമാനം തേടി എത്തും. അത് മാത്രമല്ല ജോലിയിലെ അവസരങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ചന്ദ്രഗ്രഹണ സമയം തേടി എത്തുന്നത്. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായി മാറും. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് തന്നെ വളരെ മികച്ച രീതിയില്‍ ആയിരിക്കും. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ഗ്രഹണ ദിനത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അത് ഗുണകരമായ സമയവും ചിലപ്പോള്‍ വിവാഹത്തിന് വരെ യോഗം കാണുകയും ചെയ്യും. ഗുണാനുഭവങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു.



Click it and Unblock the Notifications
