Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്ന് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ്: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗമാണ് രൂപം കൊള്ളുന്നത്.
ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. ഇന്നത്തെ രാശിഫലം അനുസരിച്ച് എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജോലിയില്‍ നന്നായി മുന്നേറാനുള്ള അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങളില്‍ സന്തോഷം അനുഭവിക്കാം. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ്അവരുടെ യാത്രകള്‍ ഫലപ്രദമായിരിക്കും. പുതിയ ബന്ധങ്ങള്‍ സുഗമമാകും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലം മികച്ച ഫലങ്ങള്‍ നല്‍കും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. എടുക്കുന്ന തീരുമാനങ്ങളില്‍ ജാഗ്രത ആവശ്യമുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ലഭിക്കാം. കരിയറില്‍ ചെറിയ വിജയം തേടി എത്തും. അതെല്ലാം നിങ്ങളഉടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം മികച്ചതായിരിക്കണം. അത് കൂടാതെ ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തും. ജോലി സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ബന്ധങ്ങളിലും സൗഹൃദങ്ങളിലും സന്തോഷകരമായ സംഭവങ്ങള്‍. ധനകാര്യത്തില്‍ സ്ഥിരത തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. അത് കൂടാതെ കുടുംബത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.
ധനുരാശി
ധനു രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങള്‍ക്ക് പുതിയ പദ്ധതികളില്‍ വിജയത്തിനുള്ള സാധ്യത. സ്നേഹ ജീവിതത്തില്‍ സന്തോഷം തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ സ്ഥിരതയും വളര്‍ച്ചയും തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതില്‍ തന്നെ നിങ്ങള്‍ക്ക് പുതിയ അറിവുകളും പരിചയങ്ങളും ഫലപ്രദമായി വരുന്നു. കൂടാതെ ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുക.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ സൗഹൃദങ്ങളിലും ബന്ധങ്ങളിലും മികച്ച മാറ്റങ്ങളും തേടി എത്തും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications
