Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സൂര്യനും ശനിയും ഉത്രട്ടാതിയില്‍: നക്ഷത്രമാറ്റത്തോടെ സൂര്യ-ശനിപ്രഭയില് 5 രാശിക്ക് സുവര്‍ണകാലം ആരംഭം
ജ്യോതിഷ പ്രകാരം ഓരോ രാശിമാറ്റവും ഗ്രഹമാറ്റവും വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നവരാണ് നാമെല്ലാവരും. കാരണം അത്രയധികം ഗുണഫലങ്ങളും ദോഷഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ശനിയുടെ മാറ്റവും ഉത്രട്ടാതി നക്ഷത്രത്തില്‍ നടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. മാര്‍ച്ച് 21-ഓടെ ഈ രണ്ട് ഗ്രഹങ്ങളും ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറും. കര്‍മ്മങ്ങളുടെ ഫലം നല്‍കുന്നതാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നത്.
സൂര്യന്റെ പുത്രനാണ് ശനി, പൊതുവ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ശത്രുതയിലാണെങ്കിലും ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുമ്പോള്‍ ഇവര്‍ രണ്ടും ഗുണാനുഭവങ്ങളെയാണ് ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്നത്. അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് എത്തിക്കുന്നത്. അപൂര്‍വ്വമായി നടക്കുന്ന ഇത്തരം മാറ്റങ്ങള്‍ എപ്രകാരം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് അറിയുന്നതിനും ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റേയും ശനിയുടേയും ഈ സംയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും പത്താം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ജോലിയില്‍ ഉയര്‍ന്ന് സ്ഥാനത്തെക്ക് എത്തുന്നതിന് യോഗം കാണുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവും. ജോലിയുടെ കാര്യത്തില്‍ എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തുന്ന സമയമാണ്. ജോലിയില്‍ അംഗീകാരവും പ്രശസ്തിയും തേടി എത്തും. വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുകയും അതനുസരിച്ച് ജീവിത സാഹചര്യങ്ങള്‍ മാറുകയും ചെയ്യുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. നിക്ഷേപങ്ങള്‍ നിമിത്തം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ-ശനി സംയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. വലിയ ലാഭവും അനുകൂലമായ ഫലങ്ങളും തേടി എത്തും. ബിസിനസിന് ഏറ്റവും മികച്ച സമയമാണ്. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടുകയും ചെയ്യും. ശുഭകരമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ക്ഷമയോടെ പ്രവര്‍ത്തിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ധനപരമായ നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യ-ശനി സംയോഗഫലമായി ജീവിതം മാറി മറിയുന്നു. പലപ്പോഴും സുഖത്തിലും സമൃദ്ധിയും നേട്ടങ്ങളുണ്ടാവും. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളിലും ഉയരങ്ങളിലേക്ക് എത്തുന്നതിന് സാധിക്കുന്ന സമയമാണ്. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളിലേക്ക് എത്തുന്ന സമയം കൂടിയാണ്. അത് കൂടാതെ ഗണ്യമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെയാണ് സൂചിപ്പിക്കുന്നത്. അത് കൂടാതെ അതീവ ലാഭകരമായിരിക്കും ഓരോ കാര്യങ്ങളും ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നല്കുന്ന സന്തോഷം നിസ്സാരമല്ല. അതില്‍ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് സത്യം. ധനലാഭത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
