കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

Posted By:
Subscribe to Boldsky

അവിവാഹിതരായ, എന്നാല്‍ വിവാഹപ്രായമെത്തിയ പുരുഷന്മാരുടെ പല സ്വപ്‌നങ്ങളിലൊന്നായിരിയ്ക്കും, നല്ലൊരു പങ്കാളിയെ ലഭിയ്ക്കുകയെന്നത്. നല്ല പങ്കാളിയെന്നാല്‍ പലര്‍ക്കും പല വീക്ഷണ കോണുകളായിരിയ്ക്കുമെന്നതു വാസ്തവം.

ചിലരെ സംബന്ധിച്ചിടത്തോളം സൗന്ദര്യമായിരിയ്ക്കും ഇതിനുളള മാനദണ്ഡം, മറ്റു ചിലര്‍ക്കാകട്ടെ, വിദ്യാഭ്യാസം, ജോലി എന്നിവ.

എന്തൊക്കെയാണെങ്കിലും സന്തോഷകരമായ ദാമ്പത്യമാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതു വേണമെങ്കില്‍ ശാസ്ത്രവും വിശ്വാസങ്ങളും പറയുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വിവാഹം കഴിയ്ക്കാത്ത, വിവാഹനിശ്ചയം കഴിഞ്ഞ പുരുഷന്മാര്‍ കിടക്കുന്ന രീതി ശ്രദ്ധിയ്ക്കണമെന്നു വാസ്തുവില്‍ പറയുന്നു. ഇത് ഭാവിദാമ്പത്യത്തിന്റെ സുരക്ഷയ്ക്കു പ്രധാനമാണ്.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

തെക്ക്, തെക്കു പടിഞ്ഞാറു ദിശകളില്‍ അവിവാഹിതരായ പുരുഷന്മാര്‍ ഉറങ്ങരുത്. വിവാഹം തീരുമാനിച്ചവരും. ഇത് വിവാഹം വൈകാനോ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനോ വഴിയൊരുക്കും.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

ഇത്തരം ദിശയില്‍ ഉറങ്ങുന്നവര്‍ക്ക് അനയോജ്യരായ പങ്കാളികളെ ലഭിയ്ക്കാതെ വരികയോ ലഭിയ്ക്കാന്‍ കാലതാമസം നേരിടേണ്ടിവരികയോ ചെയ്യും.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കാലുകള്‍ വടക്കു, തെക്കു ദിശകളിലേയ്ക്കു വരത്തക്ക വിധത്തില്‍ കിടക്കരുത്.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

ഒന്നില്‍ കൂടുതല്‍ വാതിലുകളുള്ള മുറിയില്‍ അവിവാഹിതരമായ പുരുഷന്മാര്‍ കിടക്കരുത്.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

വായുവും വെളിച്ചവും കടക്കാത്ത മുറിയില്‍ അവിവാഹിതരായ പുരുഷന്മാര്‍ കിടക്കുന്നത് വിവാഹസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു വാസ്തു ശാസ്ത്രം പറയുന്നു.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

വീട്ടിലെ മറ്റാരെങ്കിലും ഇവരുടെ മുറിയില്‍ കിടക്കുന്നുവെങ്കില്‍ അവിവാഹിതരായവര്‍ വാതിലിനു സമീപമായി കട്ടിലിടുക.

 കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

കെട്ടാത്ത ചെക്കന്മാര്‍ക്കു കിടപ്പുവശം പിഴയ്ക്കരുത്

പിങ്ക്, മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള പെയിന്റാണ് ഇവര്‍ കിടക്കുന്ന മുറിയില്‍ വേണ്ടത്. കടുത്ത നിറങ്ങള്‍ ഒഴിവാക്കുക.

English summary

Tips For Unmarried Men To Follow While Sleeping

Tips For Unmarried Men To Follow While Sleeping, Read more to know about,