നിങ്ങളുടെ രക്തഗ്രൂപ്പിലുണ്ട് നിങ്ങളുടെ സ്വഭാവവും

Posted By:
Subscribe to Boldsky

രക്തം പരിശോധിച്ചാല്‍ ശരീരത്തിലെ രോഗങ്ങളെ മാത്രമല്ല നിങ്ങലുടെ സ്വാവത്തേയും പ്രവചിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. നിങ്ങള്‍ ഏത് ഗണത്തില്‍ പെട്ടയാളാണ് എന്ന കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മാത്രമല്ല നിങ്ങളെക്കുറിച്ച് വേണമെങ്കില്‍ രക്തഗ്രൂപ്പറിയാമെങ്കില്‍ മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഇവയൊക്കെ ഒഴിവാക്കൂ, വീട്ടിലെ ഐശ്വര്യം പടി കടക്കും

രക്തഗ്രൂപ്പ് നോക്കി സ്വഭാവം മനസ്സിലാക്കാന്‍ കഴിയും എന്നതിന് ശാസ്ത്രീയ വിശദീകരണം നല്‍കിയതാവട്ടെ ജപ്പാന്‍കാരാണ്. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഓരോ സ്വഭാവമാണ്. എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് നോക്കാം. മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

ആരോഗ്യസ്ഥിതിയും സ്വഭാവവും

ആരോഗ്യസ്ഥിതിയും സ്വഭാവവും

ഓരോ ഗ്രൂപ്പില്‍ പെട്ടവരുടേയും സ്വഭാവവും ആരോഗ്യസ്ഥിതിയേയും കുറിച്ചും എങ്ങനെയൊക്കെ വിശദീകരിക്കാം എന്ന് നോക്കാം. ഒ രക്തഗ്രൂപ്പില്‍ പെട്ടവരും എ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്കും അങ്ങനെ രക്തഗ്രൂപ്പ് മാറുന്നതിനനുസരിച്ച് സ്വഭാവത്തിലും മാറ്റം വരുന്നു.

ബ്ലഡ് ഗ്രൂപ്പ് ഒ

ബ്ലഡ് ഗ്രൂപ്പ് ഒ

ബ്ലഡ് ഗ്രൂപ്പ് ഒയില്‍ പെട്ടവര്‍ക്ക് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പെട്ടെന്ന് വയസ്സാകുന്ന തരക്കാരായിരിക്കും ഇവര്‍. എന്നാല്‍ വളരെ തുറന്ന് മനസ്സുള്ളവരും സൗഹൃദമനോഭാവക്കാരുമായിരിക്കും ഇത്തരക്കാര്‍.

 എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍

എ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍

എ ഗ്രൂപ്പില്‍ പെട്ടവര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല ഏത് കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നല്‍കി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്!!

ബി ബ്ലഡ് ഗ്രൂപ്പ്

ബി ബ്ലഡ് ഗ്രൂപ്പ്

സ്വപ്ന ലോകത്ത് ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ ഏത് കാര്യത്തിനും ശക്തമായ നിലപാടെടുക്കാന്‍ ഇവര്‍ തയ്യാറാകും.

 എ ബി രക്തഗ്രൂപ്പ്

എ ബി രക്തഗ്രൂപ്പ്

എ ബി രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ ഉയര്‍ന്ന ചിന്താശേഷി ഉള്ളവരായിരിക്കും. അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.

ആര്‍ എച്ച് നെഗറ്റീവ്

ആര്‍ എച്ച് നെഗറ്റീവ്

ഏതാണ്ട് 15 ശതമാനത്തോളം പേര്‍ മാത്രമാണ് ഇത്തരത്തില്‍ ആര്‍ എച്ച് നെഗറ്റീവ് ഗ്രൂപ്പിലുള്ളത്. ഇവര്‍ വിവിധ തരത്തിലുള്ള സ്വഭാവക്കാരായിരിക്കും.

English summary

This Is What Your Blood Type Says About Your Personality

This Is What Your Blood Type Says About Your Personality, read on...
Subscribe Newsletter