പെണ്ണിനെക്കുറിച്ചു ശരീരം പറയും....

Posted By:
Subscribe to Boldsky

പെണ്ണിനെ പിടി കിട്ടാന്‍, മനസിലാക്കാന്‍ അല്‍പം പ്രയാസമാണെന്നു പറയും, കാരണം പുറമേയുള്ളതാകില്ല, പലപ്പോഴും ഇവര്‍ അകമേയുള്ളതല്ല, പുറമേയ്ക്കു കാണിയ്ക്കാറെന്നു പറയും.

സ്ത്രീകളെ വിലയിരുത്താന്‍ ശാസ്ത്രങ്ങളും പുരാണങ്ങളുമെല്ലാം പല കാര്യങ്ങളും പറയുന്നുണ്ട്, പല ലക്ഷണങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.

വിഷ്ണുപുരാണത്തില്‍ സ്ത്രീ ശരീരം അവളുടെ സ്വഭാവത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

വട്ടമുഖവും വലത്തോട്ട് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന പൊക്കിളുമുള്ള സ്ത്രീ അങ്ങേയറ്റം ഭാഗ്യവതിയും പ്രശസ്തമായ ജീവിതം നയിക്കുമെന്നും വിഷ്ണുപുരാണം പറയുന്നു.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

താമരയിതള്‍ പോലെ മൃദുലമായ കൈകളും തിളങ്ങുന്ന ചര്‍മവുമുള്ള സ്ത്രീ അങ്ങേയറ്റം വിനയമുള്ളവളായിരിയ്ക്കും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

വട്ടത്തില്‍ അല്‍പം തുറിച്ച രീതിയിലെ കണ്ണുകളും വരണ്ടു പറന്നു കിടക്കുന്ന മുടിയുമുള്ള സ്ത്രീകള്‍ ചെറുപ്രായത്തില്‍ വിധവയാകുമെന്നും വിഷ്ണുപുരാണം പറയുന്നു.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

ചന്ദ്രനെപ്പോലെ വട്ടമുഖമുള്ള സ്ത്രി സന്തോഷകരമായ ജീവിതം നയിക്കുമെന്ന് വിഷ്ണുപുരാണം പറയുന്നു.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

കൈത്തലം നീട്ടിപ്പിടിച്ചാല്‍ നിറയെ രേഖകളുള്ള കയ്യുള്ള സ്ത്രീയെങ്കില്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുള്ള ജീവിതമാകും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പിങ്ക് നിറത്തിലെ രേഖകളാണ് കയ്യിനുള്ളിലെങ്കില്‍ നല്ല ഔന്നത്യത്തിലുള്ള ജീവിതമെന്നര്‍ത്ഥം. എന്നാല്‍ രേഖകള്‍ കറുത്ത നിറത്തിലെങ്കില്‍ അടിമയുടെ ജീവിതവും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

കയ്യില്‍ ചക്രം അടയാളമുള്ള സ്ത്രീയെങ്കില്‍ തന്റെ വാക്കുകള്‍ കേള്‍ക്കുന്ന കുട്ടികളുണ്ടാകും, ഭരിയ്ക്കുന്ന രീതിയിലെ ജീവിതം നയിക്കും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

സ്തനത്തിനു ചുറ്റും രോമമുള്ള സ്ത്രീയെങ്കില്‍, താഴേയ്ക്കു മലര്‍ന്ന ചുണ്ടുകളുള്ള സ്ത്രീയെങ്കില്‍ ഭര്‍ത്താവിന് ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന സ്ത്രീയാണ്.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

കയ്യില്‍ മാലയുടെ അടയാളമുള്ള സ്ത്രീയെങ്കില്‍ സ്വന്തം നിലയേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഭര്‍ത്തൃഗൃഹം ലഭിയ്ക്കും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

വട്ടത്തിലെ പൊക്കിളും പൊക്കിളിനു ചുറ്റും രോമവുമുളള സ്ത്രീയെങ്കില്‍ നല്ല കുടുംബത്തില്‍ ജനിച്ചുവെങ്കിലും കഷ്ടതകളും ദാരിദ്ര്യവുമെല്ലാം അനുഭവിയ്‌ക്കേണ്ടി വരും.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

പെണ്ണിനെക്കുറിച്ചു ശരീരം പറയും....

മനോഹരമായ വിടര്‍ന്ന കണ്ണുകളെങ്കില്‍ ഭാഗ്യസൂചകമാണ്. ഇതുപോലെ മൃദുവായ ചര്‍മമെങ്കില്‍ സന്തോഷകരമായ വിവാഹജീവിതവും.

Read more about: pulse സ്പന്ദനം
English summary

Predictions About Women Based On Their Physical Traits

Predictions About Women Based On Their Physical Traits, Read more to know about,