പുരുഷന്റെ മറുക് നോക്കിയാല്‍ ചില രഹസ്യം

Posted By:
Subscribe to Boldsky

മറുക് നോക്കി ചിലര്‍ ചില ലക്ഷണങ്ങള്‍ പറയും. മറുകിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് ചിലപ്പോള്‍ ദോഷമായിരിക്കും നല്‍കുന്നത്. ഹസ്തരേഖാശാസ്ത്രം പോലെ തന്നെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് മറുക് ശാസ്ത്രവും.

പുരുഷ ശരീരത്തിലെ മറുക് നോക്കി ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കാം.

യോനിയില്‍നാരങ്ങ;ഭയപ്പെടുത്തും ഗര്‍ഭനിരോധനമാര്‍ഗ്ഗം

പുരുഷന്‍മാരുടെ ദേഹത്ത് ഉള്ള മറുകിന്റെ എണ്ണം വരെ അവരുടെ ഭാവി നിശ്ചയിക്കും. എങ്ങനെയെന്ന് നോക്കാം. ദേഹത്തെ ഏതൊക്കെ മറുകുകള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടും എന്ന് നോക്കാം.

 നെറ്റിയുടെ നടുവില്‍

നെറ്റിയുടെ നടുവില്‍

നെറ്റിയുടെ നടുവില്‍ മറുകുള്ളത് പുരുഷന്‍മാര്‍ക്ക് ശുഭകരമാണ്. ഭാഗ്യം എപ്പോഴും ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ടാവും. ഇത് കറുത്ത നിറമായാലും ചുവന്ന നിറമായാലും ശുഭലക്ഷണമാണ്.

 നെറ്റിയുടെ ഇടത് ഭാഗത്ത്

നെറ്റിയുടെ ഇടത് ഭാഗത്ത്

നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് അശുഭലക്ഷണമാണ്. എത്ര കഷ്ടപ്പെടാന്‍ തയ്യാറാണെങ്കിലും നമ്മള്‍ ഉദ്ദേശിച്ച ഫലം പലപ്പോഴും ലഭിയ്ക്കില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നതും.

നെറ്റിയുടെ വലത് ഭാഗത്ത്

നെറ്റിയുടെ വലത് ഭാഗത്ത്

പുരുഷന് നെറ്റിയുടെ വലത് ഭാഗത്ത് മറുക് വന്നാല്‍ അത് ശുഭലക്ഷണമാണ്. ഇവര്‍ എല്ലാ കാര്യത്തിലും വിവേകത്തോടെ പെരുമാറുന്നവരായിരിക്കും.

പുരികത്തിനിടയില്‍

പുരികത്തിനിടയില്‍

പുരികങ്ങള്‍ക്കിടയില്‍ മറുകുണ്ടായാല്‍ അത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരക്കാര്‍ നപുംസകങ്ങളാകാനും ഇടയുണ്ട്.

 ചെവിയുടെ അകത്ത്

ചെവിയുടെ അകത്ത്

ചെവിയുടെ അകത്തോ പുറത്തോ മറുകുണ്ടാകുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എന്നാല്‍ മറുകിന്റെ നിറമനുസരിച്ച് ലക്ഷണം മാറുന്നു. ചുവന്ന മറുകാണെങ്കില്‍ അയാള്‍ ധനികനും വിശാലമനസ്‌കനുമായിരിക്കും.

 ഇടത് കവിളില്‍

ഇടത് കവിളില്‍

ഇടത് കവിളില്‍ മറുകുള്ള പുരുഷനാണോ നിങ്ങള്‍? ഇത് അലങ്കാരത്തിന്റേയും ആഡ്യത്വത്തിന്റേയും ലക്ഷണമാണ്.

താടിയിലെ മറുക്

താടിയിലെ മറുക്

താടിയിലെ മറുക് ശുഭലക്ഷണത്തിന്റെ അടിസ്ഥാനമാണ്. കറുത്ത നിറത്തിലുള്ള മറുകാണെങ്കില്‍ ഉത്തമം.

English summary

Meaning of moles on the neck and face in men

As you know, there are a birthmark almost everyone, someone less, someone more, but everyone has. Here we explained Meaning of moles on the body, neck and face in men
Story first published: Saturday, June 24, 2017, 17:04 [IST]
Subscribe Newsletter