നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

Posted By:
Subscribe to Boldsky

ഓരോ പേരും തുടങ്ങുന്ന അക്ഷരങ്ങള്‍ വ്യത്യസ്തമാണ്. ഓരോ അക്ഷരവും സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ശാസ്ത്രശാഖയുമുണ്ട്.

സെഡ് എന്ന അക്ഷരം ഇംഗഌഷ് അക്ഷരമാലയില്‍ ഏറ്റവും അവസനത്തേതാണ്. ഈ പേരില്‍ തുടങ്ങുന്ന പേരുകളും കുറവായിരിയ്ക്കും.

സെഡ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരെങ്കില്‍ ചില പ്രത്യേക കാര്യങ്ങളുണ്ട്, ഈ വ്യക്തികളെക്കുറിച്ചു പറയാന്‍. ഇവയെക്കുറിച്ചറിയൂ,

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ വളരെ പ്രത്യേകതയുള്ളവരാണ്. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാര്‍. കാര്‍ക്കശ്യമുള്ളവരും.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

മനസിലെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിയ്ക്കുന്നവര്‍. ഇവരുടെ മനസിലെ വികാരങ്ങള്‍ ഇവരുടെ മുഖത്തും പ്രവൃത്തിയിലും അറിയാം. നേരേവാ നേരേപോ മട്ടുകാരുമാണിവര്‍.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

അല്‍പം റെബല്‍ സ്വഭാവമുള്ളവരെന്നു വേണമെങ്കില്‍ പറയാം. യാഥാസ്ഥിതികശൈലികളെ സ്വീകരിയ്ക്കാത്തവര്‍. മടി പിടിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

ഇവര്‍ നയതന്ത്രശാലികളായിരിയ്ക്കും, ന്നാല്‍ സൗഹൃദമനോഭാവം കുറവുമായിരിയ്ക്കും. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതവുമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ കൂട്ടുകാരേക്കാള്‍ ശത്രുക്കളെ ഉണ്ടാക്കുന്നവരും.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

ഇവര്‍ അത്ര ഭാഗ്യമുള്ളവരല്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഈ പേരുകാര്‍ ഭാഗ്യമുള്ളവരാകും. ഇവര്‍ സഹായിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്നര്‍ത്ഥം.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

അപമാനം മറക്കാത്ത ഇവര്‍ വളരെ ധൈര്യശാലികളുമാണ്. അപമാനത്തിന് തിരിച്ചടിയ്ക്കാന്‍ വഴി കണ്ടെത്തുന്നവര്‍.

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

നിങ്ങളുടെ പേര് സെഡില്‍ തുടങ്ങുന്നുവെങ്കില്‍

ഭയമെന്ന വികാരമില്ലാത്തവരായിരിയ്ക്കും, സെഡ് എന്ന അക്ഷരത്തിലെ പേരുകാര്‍.

Read more about: pulse
English summary

Is Your Name Start With Letter Z

Is Your Name Start With Letter Z
Story first published: Tuesday, June 27, 2017, 12:40 [IST]
Subscribe Newsletter