Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നും എന്തൊക്കെയാണ് ഇന്ന് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നുമാണ് അറിഞ്ഞിരിക്കേണ്ടത്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ രാശിഫലം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എവിടെയാണ് ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് എന്ന നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
ഇന്ന് മേടം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ മുന്നേറ്റം കാണാന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അത് കൂടാതെ ആരോഗ്യത്തില്‍ ചെറിയ ജാഗ്രത ആവശ്യമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവെ രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. കൂടാതെ പുതിയ അവസരങ്ങള്‍ തൊഴില്‍ മേഖലയില്‍ ലഭിക്കാം. ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് ലാഭ സാധ്യത. സാമ്പത്തിക പുരോഗതിക്ക് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്നു. അത് കൂടാതെ ആരോഗ്യ കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചെയ്യുന്ന ഏത് കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. വ്യക്തിഗത ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും. ജോലി സംബന്ധമായ പുതിയ പദ്ധതികള്‍ വിജയത്തിലേക്ക് എത്തിക്കും.
ചിങ്ങം രാശി
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യം ശരിയായ രീതിയില്‍ പരിപാലിക്കുക. കുടുംബ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. കാര്യങ്ങളെല്ലാം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ തൊഴില്‍ മേഖലയില്‍ വിജയകരമാകും. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മിതമായ ഭക്ഷണവും വിശ്രമവും ആവശ്യമാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത പാലിക്കേണ്ടതാണ്. ആശങ്കകളെ ഒഴിവാക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ലാഭം തേടി എത്തുന്നതിന് സാധ്യതയുണ്ട്. വ്യക്തിഗത ബന്ധങ്ങളില്‍ ശ്രദ്ധ നല്‍കുന്നതിന് അനുകൂലമായ സമയമാണ്. അത് കൂടാതെ ജോലി മേഖലയില്‍ പുതിയ മാറ്റങ്ങളുണ്ടാവും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ നിമിഷങ്ങള്‍ ആണ് തേടി എത്തുന്നത്. സാമ്പത്തിക രംഗത്ത് കരുതലോടെ ആയിരിക്കും പ്രവര്‍ത്തിക്കേണ്ടത്. ആരോഗ്യ കാര്യങ്ങളില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത കൂടുതലാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മേഖലയില്‍ പുരോഗതി തേടി എത്തും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കുക. കുടുംബ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് ലാഭ സാധ്യത. ആരോഗ്യം പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കാര്യങ്ങളെ വളരെയധികം ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ മുന്നേറ്റത്തിന് സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കുക. ആരോഗ്യ കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.



Click it and Unblock the Notifications
