സോഡിയാക്‌ സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ ജനിച്ച മാസമനുസരിച്ചുള്ളതാണ്. ഇതനുസരിച്ച് ഒരു വ്യക്തിയ്ക്കു ഭാഗ്യവും ദുര്‍ഭാഗ്യവും വരുത്തുന്ന പല ഘടകങ്ങളുമുണ്ട്.

സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ഓരോ ഭാഗ്യനിറങ്ങളുണ്ട്. ഇത് സോഡിയാക് സൈന്‍ പ്രകാരം വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.

സോഡിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം ഏതെന്നു കണ്ടെത്തൂ

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ഏരീസില് പെട്ടവര്ക്ക് ചുവപ്പാണ് ഭാഗ്യനിറം. ഇത് പ്രണയത്തിന്റെയും ഊര്ജത്തിന്റെയും പ്രത്യുല്പാദത്തിന്റെയുമെല്ലാം നിറമാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ടോറസ് വിഭാഗത്തില് പെട്ടവര്ക്ക് കടുത്ത പച്ചയാണ് ഭാഗ്യനിറം.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ജെമിനി വിഭാഗത്തില് പെട്ടവര്ക്ക് മഞ്ഞയാണ് ഭാഗ്യനിറമെന്നു പറയാം. ആത്മീയതയേയും ബൗദ്ധികതയേയുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നാണിത്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ക്യാന്സര് വിഭാഗത്തില് പെട്ടവര്ക്കു നല്ലത് വെള്ളനിറമാണ്. ചെറിയൊരു വെള്ളിത്തിളക്കമുള്ള സില്വറെങ്കില് ഏറെ നല്ലതാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ലിയോ വിഭാഗത്തില് പെട്ടവര്ക്ക് ഗോള്ഡ്, കടുത്ത ഓറഞ്ച്, കടുത്ത മഞ്ഞ എന്നിവ ഭാഗ്യനിറങ്ങളാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

വിര്ഗോ വിഭാഗത്തില് പെട്ടവര്ക്ക് ഡാര്ക് ബ്രൗണ്, പച്ച, നേവി ബ്ലൂ നിറങ്ങള് ഏറെ നല്ലതാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ലിബ്ര വിഭാഗത്തില് പെട്ടവര്ക്ക് പിങ്ക് നിറമാണ് ഭാഗ്യനിറം. ക്രിംപ്സണ്, നാരങ്ങാമഞ്ഞ നിറങ്ങളും ഇവര്ക്കു ഭാഗ്യനിറങ്ങളാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

ഡാര്ക് റെഡ്, മെറൂണ് നിറങ്ങളാണ് സ്കോര്പിയോയ്ക്കു ചേര്ന്ന നിറങ്ങള്. കറുപ്പും നല്ല നിറം തന്നെ.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സാജിറ്റേറിയന്സിന് ഡാര്ക് ബ്ലൂ, പര്പ്പിള് നിറങ്ങള് ഗുണം ചെയ്യും.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

കാപ്രിക്കോണ് വിഭാഗത്തില് പെടുന്നവര്ക്ക് ഡാര്ക് ഗ്രെ, ഡാര്ക് ബ്രൗണ്, കറുപ്പു നിറങ്ങള് ചേര്ന്നവയാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

അക്വാറിയസ് വിഭാഗത്തില് പെട്ടവര്ക്ക് സ്കൈ ബ്ലൂ, അക്വാമറൈന്, ലൈറ്റ് ബ്ലൂ നിറങ്ങള് യോജിയ്ക്കുന്നവയാണ്.

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

സോസിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭാഗ്യനിറം

പീസസ് വിഭാഗത്തില് പെട്ടവര്ക്ക് വയലറ്റ് നിറമാണ് ഭാഗ്യനിറമെന്നു പറയാം.

English summary

Find Out Your Lucky Color According To Your Zodiac Sign

Find Out Your Lucky Color According To Your Zodiac Sign, Read more to know about,
Subscribe Newsletter