13 നിര്‍ഭാഗ്യമായതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു.

Posted By:
Subscribe to Boldsky

സയന്‍സ് എത്രയൊക്കെ വളര്‍ന്നുവെന്നു പറഞ്ഞാലും ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിയ്ക്കുന്ന ജനതയാണ് ഇപ്പോഴുമുള്ളത്. പല കാര്യങ്ങൡും ശകുനകങ്ങളിലുമെല്ലാം വിശ്വസിയ്ക്കുന്നവര്‍. വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ഒന്നുതന്നെയാണ്. വിശ്വാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും.

ലോകമെമ്പാടും അംഗീകരീരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഇത്തരം ഒരു വിശ്വാസമാണ് 13 എന്നത് ദുര്‍ഭാഗ്യസംഖ്യയാണെന്നത്. ഇതുകൊണ്ടുതന്നെ ശുഭകാര്യങ്ങള്‍ ഈ തീയതിയില്‍ നടത്താന്‍ പാടില്ലെന്നും.

13ഉം വെള്ളിയാഴ്ചയും ഒരുമിച്ചു വരികയാണെങ്കില്‍ പറയാനുമില്ല. ഇത് ഏറെ ദുര്‍ഭാഗ്യകരമാണെന്നാണ് പറയുക.

13ന് ഇങ്ങനെയൊരു ദൗര്‍ഭാഗ്യം വരാന്‍ ചില കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

അവസാന അത്താഴസമയത്ത്

അവസാന അത്താഴസമയത്ത്

യേശുവിന്റെ അവസാന അത്താഴസമയത്ത് 13 പേരായിരുന്നു ഉണ്ടായിരുന്നത്. ആദ്യം 12 പേര്‍, പിന്നീട് 13-ാമന്‍ എത്തി. ഇയാളാണ് യേശുവിനെ ചതിച്ചത്.

 ജയിലില്‍

ജയിലില്‍

ഒരാളെ ജയിലില്‍ തൂക്കിലിടുന്ന സ്ഥത്ത് എത്തിയ്ക്കാന്‍ 13 സ്‌റ്റെപ്പുകളുണ്ടാകുമെന്നാണ് പൊതുവെ പറയുക. 13 സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഇയാളുടെ ജീവിതം അവസാനിയ്ക്കുന്നു.

 ദുര്‍മന്ത്രവാദികള്‍

ദുര്‍മന്ത്രവാദികള്‍

വിച്ച് അഥവാ ദുര്‍മന്ത്രവാദികള്‍ വിശ്വാസമാണെങ്കിലും ഇവരുടെ കൂട്ടം കൂടുമ്പോള്‍ പൊതുവെ 13 ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

12

12

12 പൊതുവെ ഭാഗ്യനമ്പരാണെന്നാണ് വിശ്വാസം. കാരണം 12 മാസം, 12 മണി എന്നിങ്ങനെ പോകുന്നു. ഇത് ഇരട്ടസംഖ്യയുമാണ്. ഇതിനൊപ്പം 1 ചേരുമ്പോള്‍ ദൗര്‍ഭാഗ്യം അടുത്തെത്തുന്നു.

ക്രൂരരായ ആളുകളുടെ പേരില്‍

ക്രൂരരായ ആളുകളുടെ പേരില്‍

ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്ന ക്രൂരരായ

ആളുകളുടെ പേരില്‍, അതായത് ഇംഗ്ലീഷ് അക്ഷരമാലയില്‍ 13 അക്ഷരങ്ങളാണുള്ളത്.,Jack Ripper, Jeffrey Dahmer, Theodore Bundy, വേണമെങ്കില്‍ വിശ്വസിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട.

അപ്പോളോ 13

അപ്പോളോ 13

അപ്പോളോ 13 ആണ് ഇതുവരെ പരാജയപ്പെട്ട ചന്ദ്രദൗത്യം. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. 13 ഇതിന്‌റെ കൂടെയുമുണ്ട്.എന്തായാലും ആളപായമുണ്ടായില്ല. ഇവര്‍ തിരിച്ചെത്തി.

ബക്കിംഗ്ഹാം കൊട്ടാരത്തില്‍

ബക്കിംഗ്ഹാം കൊട്ടാരത്തില്‍

1940 സെപ്റ്റംബര്‍ 13ന് നാസികള്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ബോംബിട്ട ദിവസമാണ്.

യേശു തൂക്കിലേറ്റപ്പെട്ടത് 13 നായിരുന്നുവെന്നു പലരും വിശ്വസിയ്ക്കുന്നു. ഇതൊരു വെള്ളിയാഴ്ചയുമായിരുന്നു. ദുഖവെള്ളിയുടെ ചരിത്രം ഇതാണ്.

ടീനേജ്

ടീനേജ്

കുട്ടികള്‍ ടീനേജിലേയ്ക്കു കടക്കുന്ന പ്രായമാണ് 13. ടീനേജ് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്ന കാലഘട്ടം കൂടിയാണ്. സെക്‌സില്ലെങ്കില്‍ സ്തനങ്ങളില്‍

ഫ്‌ളൈറ്റ്

ഫ്‌ളൈറ്റ്

ഉറുഗ്വേയിലെ എയര്‍ഫോഴ്‌സ് ഫ്‌ളൈറ്റ് 571 തകര്‍ന്നുവീണ് 20 പേര്‍ മരിച്ചത് ഒരു 13ന്. ഇതേ ദിവസം സോവിയറ്റ് ഏറോഫ്‌ളോട്ട് തടാകത്തില്‍ തകര്‍ന്നുവീണ് 174 പേര്‍ മരിച്ചു.

English summary

Why Number 13 Is Unlucky

Why Number 13 Is Unlucky, read more to know about the reasons,
Story first published: Thursday, October 27, 2016, 9:40 [IST]
Subscribe Newsletter