സെക്‌സില്ലെങ്കില്‍ സ്തനങ്ങളില്‍

Posted By:
Subscribe to Boldsky

സെക്‌സ് പുരുഷനിലും സ്ത്രിയിലും ശാരീരികമായ വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പ്രധാനപ്പെട്ടത്.

സെക്‌സ് നിര്‍ത്തുമ്പോള്‍, അല്ലെങ്കില്‍ സെക്‌സ് ഇല്ലാതിരിയ്ക്കുമ്പോള്‍ സ്ത്രീ ശരീരഭാഗങ്ങളിലും ഇതിന്റെ പ്രത്യേകതകള്‍ ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചു സ്തനങ്ങളില്‍.

സെക്‌സില്ലാത്തത് സ്ത്രീയുടെ മാറിടങ്ങളെ ഏതു വിധത്തില്‍ ബാധിയ്ക്കുന്നുവെന്നറിയൂ, സ്‌തനങ്ങളിലെ കൊഴുപ്പു കുറയ്‌ക്കാം

റിലാക്‌സേഷന്‍

റിലാക്‌സേഷന്‍

സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവങ്ങളില്‍ ഒന്നാണ് മാറിടങ്ങള്‍. സെക്‌സ് മാറിടങ്ങളില്‍ റിലാക്‌സേഷന്‍ മൂഡ് നല്‍കും. ഇതുവഴി ശരീരത്തിനും. സെക്‌സില്ലെങ്കില്‍ ഈ റിലാക്‌സേഷന്‍ ലഭിയ്ക്കില്ല.

 ദൃഢത

ദൃഢത

മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സെക്‌സ് സമയത്തെ സ്പര്‍ശനങ്ങള്‍ സഹായിക്കും. സ്ത്രീ ഹോര്‍മോണുകള്‍ കൂടുതല്‍ പുറപ്പെടുവിയ്ക്കാനും. എന്നാല്‍ ഈ രണ്ടു ഘടകങ്ങളും സെക്‌സില്ലെങ്കില്‍ കുറയുന്നതുകൊണ്ടുതന്നെ മാറിടങ്ങളുടെ ദൃഢത കുറയും.

മാറിടവലിപ്പം

മാറിടവലിപ്പം

ഹോര്‍മോണ്‍ സ്വാധീനം കൊണ്ടുതന്നെ സെക്‌സ് മാറിടവലിപ്പം കൂട്ടുന്നു. സെക്‌സ് ഉപേക്ഷിയ്ക്കുമ്പോള്‍ ഇതില്ലാതെയാകും.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത

ശാസ്ത്രീയ വിശദാംശങ്ങള്‍ അറിവായിട്ടില്ല, എങ്കിലും സെക്‌സിലേര്‍പ്പെടാത്ത സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

പാലുല്‍പാദനം

പാലുല്‍പാദനം

സെക്‌സ് മുലയൂട്ടുന്ന സ്ത്രീകളില്‍ കൂടുതല്‍ പാലുല്‍പാദനത്തിനു സഹായിക്കും. ഹോര്‍മോണ്‍ തന്നെ കാരണം. അല്ലെങ്കില്‍ പാലുല്‍പാദനം കുറയും.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിനായങ്ങള്‍ വരുത്തും. ഇത് മാറിടത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയുമെല്ലാം ബാധിയ്ക്കും. നല്ല ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്‌സ് സഹായിക്കും.

പരസ്പരഅടുപ്പം

പരസ്പരഅടുപ്പം

ഇതിനു പുറമെ സെക്‌സില്ലാത്തത് ദമ്പതികളുടെ പരസ്പരഅടുപ്പം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. കേവലം ശാരീരിക സുഖമെന്നതിലപ്പുറം ഇത് രണ്ടുപേരം മാനസികമായി അടുപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്.

English summary

When You Stop Intercourse These changes occur in your breasts

When You Stop Intercourse These changes occur in your breasts, Read more to know about,