Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിയ്ക്കുന്ന ഒരു പോയന്റുണ്ടെന്നു പറയാ
നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്, പല അവയവങ്ങളേയും ബാധിയ്ക്കുന്നവ. ഇവയ്ക്കു പലപ്പോഴും നമ്മുെട ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.
നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിയ്ക്കുന്ന ഒരു പോയന്റുണ്ടെന്നു പറയാം. ഈ പോയന്റില്‍ ദിവസം 45 സെക്കന്റ് നേരം അമര്ത്തിപ്പിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും.
ഇതെക്കുറിച്ചു കൂടുതലറിയൂ,

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
ഇരുപുരികങ്ങള്‍ക്കും നടുവിലായുള്ള പോയന്റിലാണ് ചൂണ്ടുവിരല്‍ കൊണ്ട് അമര്ത്തിപ്പിടിയ്ക്കേണ്ടത്. ഇത് 45 സെക്കന്റു നേരം ചെയ്യാം.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
ഈ ഒരു പോയന്റില്‍ അമര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ ശരീരത്തിലെ വിവിധ അവയവങ്ങളിലേയ്ക്ക് ഊര്‍ജപ്രവാഹമുണ്ടാകും. ശരീരത്തിന് കൂടുതല്‍ ഉന്മേഷം ലഭിയ്ക്കും

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
തലച്ചോറുള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് നെറ്റിയില്‍ അമര്‍ത്തുന്നതുവഴി ലഭ്യമാകുന്ന ഊര്‍ജപ്രവാഹം സഹായിക്കും.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്പാദനത്തെ സഹായിക്കും. ഇതുവഴി മസില് ടടെന്ഷന്, സ്ട്രെസ് എന്നിവ കുറയ്ക്കും.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
സൈനസ് വേദനയും മൂക്കടപ്പുമെല്ലാം മാറ്റാന്‍ ഈ ഭാഗത്ത് അമര്‍ത്തുന്നത് നല്ലതാണ്.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
തലവേദനയില്‍ നിന്നും ശമനം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം
നല്ല ഉറക്കം ലഭിയ്ക്കാനും ഈ ഭാഗത്ത് അമര്‍ത്തുന്നതു സഹായിക്കും.



Click it and Unblock the Notifications
