Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
സ്തനങ്ങളിലെ കൊഴുപ്പു കുറയ്ക്കാം
സ്തനങ്ങള്‍ സ്ത്രീകളുടെ സൗന്ദര്യത്തില്‍ ഒരു പ്രധാന ഘടകം തന്നെയാണ്. സ്തനവലിപ്പവും ഇതില്‍ ഒരു പ്രധാന ഘടകം തന്നെ.
എന്നാല്‍ വലിയ സ്തനങ്ങള്‍ സ്ത്രീ ശരീരത്തിന് സൗന്ദര്യം നല്‍കുമെങ്കിലും ആരോഗ്യപ്രശ്നങ്ങളും വരുത്താറുണ്ട്. നടുവേദന ഇതില്‍ ഇത്തരത്തിലുള്ള ഒരു പ്രധാന പ്രശ്നമാണ്.
അപൂര്‍വം സ്ത്രീകളെങ്കിലും സ്തനവലിപ്പം കുറയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ട്. മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ബ്രെസ്റ്റ് ഇംപ്ലാന്റേഷന് പോലുള്ള സര്‍ജറികളെ ആശ്രയിക്കുന്ന പോലെ സര്‍ജറിയിലൂടെ സ്തനത്തിലെ കൊഴുപ്പു നീക്കം ചെയ്ത് വലിപ്പം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരും അപൂര്‍വമല്ല.
സ്തനത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചില സ്വാഭാവിക വഴികളുണ്ട്. ഇവയെന്തെന്നു നോക്കൂ,

തൂക്കം കുറയ്ക്കുക
ശരീരത്തിലെ തടി കൂടുമ്പോള്‍ മാറിടത്തിലെ കൊഴുപ്പു വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികം. ശരീരത്തിന്റെ തൂക്കം കുറയ്ക്കുകയെന്നതാണ് ഒരു വഴി.

പുഷ് അപ്
പുഷ് അപ് ചെയ്യുന്നത് സ്തനങ്ങളിലെ കൊഴുപ്പു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ദിവസവും 20-25 തവണ വീതം പുഷ് അപ് ചെയ്യുന്നത് സ്തനങ്ങളിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും. ഇത് സ്തനങ്ങള്‍ക്ക് ഉറപ്പും നല്‍കും.

ഡയറ്റ്
ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്താത്ത ആരോഗ്യകരമായ ഡയറ്റ് തെരഞ്ഞെടുത്തു കഴിയ്ക്കേണ്ടത് പ്രധാനം.

പില്‍സുകള്‍
സ്തനങ്ങളിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന പില്‍സുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം കഴിയ്ക്കുക.

ക്രീമുകളും
പില്‍സിന് പുറമെ ചില ക്രീമുകളും ലഭ്യമാണ്. ഇത് പുരട്ടുന്നത് മാറിടത്തിലെ കൊഴുപ്പു നീക്കും.

ഏറോബിക് വ്യായാമങ്ങള്‍
ഏറോബിക് വ്യായാമങ്ങള്‍ മാറിടത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കും.

ബ്രാ
കൃത്യമായ അളവിലുള്ള ബ്രാ മാറിടത്തിന് ഉറപ്പു നല്കി കൊഴുപ്പടിഞ്ഞ് സ്തനങ്ങള്‍ തൂങ്ങുന്നതില്‍ നിന്നും തടയുന്നു.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ കൊഴുപ്പു നീക്കാനുള്ള ഒരു വഴിയാണിത്. സ്വാഭാവികമായി മാറിടത്തിലെ കൊഴുപ്പും നീങ്ങും.

യോഗ
മാറിടത്തിന് ഉറപ്പു നല്കി കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനുള്ള യോഗമുറകളും ലഭ്യമാണ്. ഇവ പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
