അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

Posted By:
Subscribe to Boldsky

സമൂഹത്തില്‍ ശരീരം വിറ്റു ജീവിയ്ക്കുന്ന സ്ത്രീകളെ ആരും നല്ല കണ്ണു കൊണ്ടോ മനസു കൊണ്ടോ കാണാറില്ല. നികൃഷ്ടജീവിയെന്ന മട്ടിലാണ് ഇവരോടുള്ള സമീപനവും. മനുഷ്യസ്ത്രീയെന്ന പരിഗണന സ്ത്രീകള്‍ പോലും തങ്ങളുടെ മനോഭാവത്തില്‍ പുലര്‍ത്താറില്ല.

എന്നാല്‍ മിക്കവാറും പേര്‍ ഈ തൊഴിലിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നതല്ല, ഇറക്കി വിടുന്നതാണ്. ഒരു തവണ ഈ പേര്‍ വീണു കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല, ഈ പേരും തൊഴിലും കൊണ്ടു ജീവിയ്ക്കുക തന്നെ.

താഴപ്പെറയുന്ന കഥ യഥാര്‍ത്ഥ കഥയാണ്, ഒരു അഭിസാരിക എങ്ങനെയുണ്ടാകുന്നു എന്നതിലേയ്ക്കു വെളിച്ചം വീശുന്ന ഒന്ന്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നു മാത്രം. ഇവളെ പഴിയ്ക്കുന്നതിനു മുന്‍പ് ഒന്നറിയണം, ഇവളെങ്ങനെ ഇങ്ങനെയായി എന്ന്.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

പാവപ്പെട്ട ഒരു കുടംബത്തില്‍ മദ്യപനായ ഒരു പിതാവിനു ജനിച്ച പെണ്‍കുട്ടി. വീട്ടിലെ ദാരിദ്ര്യം കാരണം സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാതെ വിഷമിയ്ക്കുന്ന അമ്മയെ കണ്ടുവളര്‍ന്ന ഒരു പെണ്‍കുട്ടി.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

മദ്യപാനിയായ പിതാവ് ഒരു ബെറ്റില്‍ തോറ്റപ്പോള്‍ പ്രായമേറിയ മറ്റൊരു കുടിയന് 12 വയസുള്ള ഈ പെണ്‍കുട്ടിയെ പിതാവ് കൈമാറി. സൂര്യാസ്തമയം ഭയന്നിരുന്ന 12 കാരി. കാരണം രാത്രികളില്‍ പണം കൈമാറി തേടിയെത്തുന്ന നിശാകാമുകന്മാര്‍ തന്നെ.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

മാറി മാറിയുള്ള ബലാത്സംഗം ഈ പെണ്‍കുട്ടിയെ ഒരു നാള്‍ തന്നെ ഉപയോഗിച്ചു പണമുണ്ടാക്കുന്നയാളുടെ കണ്ണുവെട്ടിച്ചു പുറത്തു കടക്കാന്‍ പ്രേരിപ്പിച്ചു. അയാളില്‍ നിന്നും ഒളിച്ചോടുകയും ചെയ്തു.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അന്യനായ മറ്റൊരാളിന്റെ സ്പര്‍ശനമേറ്റാണ് വഴിവക്കില്‍ തളര്‍ന്നുറങ്ങിയിരുന്ന ഈ കുട്ടി പിന്നീടുണര്‍ന്നത്. 12 വയസിന്റെ നിഷ്‌കളങ്കത സത്യങ്ങള്‍ അയാളോടു പറയാന്‍ ഈ കുട്ടിയെ പ്രേരിപ്പിച്ചു. സഹായിക്കാമെന്നു വാക്കു നല്‍കിയ ഈ മനുഷ്യന്‍ കുട്ടിയെ വേശ്യാലയം നടത്തിയിരുന്ന ഒരാള്‍ക്കു കൈമാറി.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

നല്ല വസ്ത്രങ്ങളണിഞ്ഞ് വൈകുന്നേരങ്ങളില്‍ ഇടപാടുകാരെ കാത്തു നില്‍ക്കേണ്ട അവസ്ഥയിലായി ഈ പെണ്‍കുട്ടി. മാറി മാറിയിറങ്ങുന്ന ശരീരങ്ങള്‍ ഈ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാക്കി. അങ്ങനെ വീണ്ടും ഒളിച്ചോടാനുള്ള ശ്രമം. അതും പാഴായി.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

പീന്നീട് ആ കുഞ്ഞുമനസ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു, തനിക്ക് ഇവിടെ നിന്നും മോചനമില്ല.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

ഇടപാടുകാരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ അന്ന് ഉടമസ്ഥന്റെ വക പ്രതിഫലം കൂടുതല്‍ ലഭിയ്ക്കും. അങ്ങനെ ആ പെ്ണ്‍കുട്ടി വളര്‍ന്ന് ശരീരം വില്‍ക്കുന്ന സ്ത്രീയായി.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയെ ഈ നിലയിലെത്തിച്ചതിന്റെ ഉത്തവാദിത്വം ആര്‍ക്കാണ്, ചിന്തിയ്ക്കൂ.

 അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

പുരുഷന്മാരുള്‍പ്പെടെയുള്ള സമൂഹം. അവളെ കല്ലെറിയുന്നതിനു മുന്‍പ് ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക തന്നെ വേണം. ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

English summary

This Is How A Prostitute Is Born

Have you ever wondered what makes a woman actually choose prostitution? Is it something that they willingly choose as a career or are they forced to become