ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

Posted By:
Subscribe to Boldsky

പുരാണങ്ങളില്‍ ചാണക്യന്‍ എന്ന കഥാപാത്രം ഏറെ പേരു കേട്ടിട്ടുള്ളതാണ്‌. കുശാഗ്രബുദ്ധിക്കാരനാണ്‌ ഈ കഥാപാത്രം. ചാണക്യസൂത്രം എന്നൊരു വാക്കു തന്നെയുണ്ട്‌.

പല കാര്യങ്ങളിലും ചാണക്യതന്ത്രങ്ങള്‍ പിന്‍തുടരാറുണ്ട്‌. വളഞ്ഞ ബുദ്ധിയുള്ളവരെ ചാണക്യനെന്നു വിശേഷിപ്പിയ്‌ക്കാറുമുണ്ട്‌.

ചാണക്യവാക്യമനുസരിച്ചു വിവാഹം കഴിയ്‌ക്കാവുന്നവരും കഴിയ്‌ക്കാതിരിയ്‌ക്കേണ്ടവരുമായ സ്‌ത്രീകളുണ്ട്‌. ഏതു തരത്തിലെ സ്‌ത്രീകളെ വിവാഹം ചെയ്യരുതെന്നെ ചാണക്യന്‍ പറയുന്നു.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

പുറംസൗന്ദര്യം മാത്രം നോക്കി വിവാഹം വേണ്ടെന്നു ചാണക്യന്‍ പറയുന്നു. ഇവര്‍ക്ക്‌ അകംസൗന്ദര്യമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ബുദ്ധിയുണ്ടാകണമെന്നുമില്ല.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

സൗന്ദര്യമുണ്ടെങ്കില്‍ മോശം കുടുംബത്തില്‍ നിന്നും വരുന്ന സ്‌ത്രീയെ വിവാഹം ചെയ്യരുത്‌. ഇവര്‍ കുടുംബം തകര്‍ത്തേക്കാം.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

സൗന്ദര്യമുണ്ടെങ്കിലും കര്‍ശനമായി പെരുമാറുന്ന സ്‌ത്രീകളും വേണ്ട. ഇവര്‍ ഭര്‍ത്താവിനെ എന്തു കാര്യങ്ങളിലും വിമര്‍ശിയ്‌ക്കും.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

കള്ളം പറയുന്ന സ്‌ത്രീയും വേണ്ട. ഈ തന്ത്രം അവര്‍ ഭര്‍ത്താവനിതെരെ പ്രവര്‍ത്തിയ്‌ക്കും. കുടുംബത്തിനെതിരെയും.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

സ്വന്തം കുടുംബത്തോട്‌ വിശ്വാസ്യത പുലര്‍ത്താത്ത സ്‌ത്രീകള്‍ ഭര്‍ത്താവീനോടും വിശ്വാസ്യത പുലര്‍ത്തില്ല. ഇവരും വേണ്ട.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

വീട്ടുജോലികള്‍, കാര്യങ്ങള്‍ നോക്കാന്‍ കഴിവില്ലാത്ത സ്‌ത്രീകളും വിവാഹം കഴിയ്‌ക്കാന്‍ നല്ലതല്ല. ചാണക്യന്‍ പറഞ്ഞതാണേ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ഭക്തിയില്ലാത്ത, ആത്മീയതാല്‍പര്യമില്ലാത്ത സ്‌ത്രീകളേയും വിവാഹം കഴിയ്‌ക്കരുതെന്നാണ്‌ ചാണക്യമതം.

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ഒരു സ്‌ത്രീയ്‌ക്ക്‌ എത്ര വേണമെങ്കിലും സ്വര്‍ണം വാങ്ങാമെന്നും ഇതുപയോഗിയ്‌ക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്നും ചാണക്യന്‍ പറയുന്നു.

English summary

Don't Marry Such Women Says Chanakya

Don't Marry Such Women Says Chanakya. Read more to know about,
Story first published: Friday, July 8, 2016, 14:19 [IST]