Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
ഇതിന്റെ തെളിവായി സ്ത്രീ ശരീരത്തില്‍ നിന്നും ഫഌയിഡും ബീജവുമെല്ലാം ശേഖരിയ്ക്കും. ഇതിനായി നിന്നുകൊടുക്ക
ബലാല്‍സംഗം ഒരു സ്ത്രീയ്ക്ക് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ശാരീരികവും മാനസികവുമായി അവളെ തളര്‍ത്തുന്ന ഒന്ന്.
എന്നാല്‍ ഈ പീഡനത്തേക്കാള്‍ കഠിനമാണ് ശേഷമുള്ള പീഡനങ്ങളെന്നതാണ് വാസ്തവം. നീതി ലഭിയ്ക്കണമെങ്കില്‍ താന്‍ റേപ്പ് ചെയ്യപ്പെട്ടുവെന്നു തെളിയിക്കാനുള്ള, ഇതിനുള്ള തെളിവെടുപ്പിനു വിധേയമാക്കുന്ന ഒന്ന്.
ശാരീരികമായും ഇതിലേറെ മാനസികമായും വേദന സമ്മാനിയ്ക്കുന്ന ഒന്നാണിത്. ബലാത്സംഗത്തേക്കാളേറെ ഇരയെ തളര്‍ത്തിക്കളയുന്ന അവസ്ഥ.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
ഇതിന്റെ തെളിവായി സ്ത്രീ ശരീരത്തില്‍ നിന്നും ഫഌയിഡും ബീജവുമെല്ലാം ശേഖരിയ്ക്കും. ഇതിനായി നിന്നുകൊടുക്കുകയെന്നത് ഒരുപക്ഷേ മരിക്കുന്നതിനേക്കാളും ഭീതിയുണ്ടാക്കുന്നതായിരിയ്ക്കും.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
സെമന്‍ കണ്ടെത്തുന്നതിനായി അള്‍ട്രാവയലറ്റ് ലൈറ്റുപയോഗിച്ചായിരിയ്ക്കും പലപ്പോഴും സ്ത്രീയുടെ രഹസ്യഭാഗത്തു പരിശോധന നടത്തുന്നത്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
ശരീരഭാഗത്തുണ്ടായിട്ടുള്ള മുറിവുകള്‍ പോലും ഫോട്ടോയില്‍ പകര്ത്തിയായിരിയ്ക്കും തെളിവെടുപ്പു നടത്തുന്നത്. രഹസ്യഭാഗങ്ങളുടെ വരെ. ഇതെല്ലാം ഒരു സ്ത്രീ ശരീരത്തെ അപമാനിയ്ക്കുന്നതിനു തുല്യമാണ്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
രഹസ്യഭാഗത്തെ രോമങ്ങളില്‍ വരെ ബലാത്സംഗം നടന്നുവെന്നതിനുള്ള തെളിവെടുപ്പിനായി പരിശോധന നടത്തും.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
തെളിവെടുപ്പിനായി മറ്റുള്ളവരുടെ മുന്നില്‍ തുണിയുരിയേണ്ടി വരും. ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതിന്റെ തെളിവുകള്‍ക്കായുള്ള മുറിവുകള്‍ കാണിച്ചു കൊടുക്കാനായി. നഖ്ത്തിന്റെ പാട്, പല്ലിന്റെ പാട് ഇങ്ങനെ പോകുമിത്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
പരിശോധനയ്ക്കൊപ്പം ചോദ്യങ്ങളും വിമര്‍ശനങ്ങളുമെല്ലാം പരാതിക്കാരിയെ ബലാത്സംഗത്തിനിരയായതിനേക്കാള്‍ മാനസികമായി വേദനപ്പിയ്ക്കുന്ന അനുഭവങ്ങളുമാകാം.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
കോട്ടന്‍ സ്വാബ് ഉപയോഗിച്ച് വജൈനയില്‍ നിന്നും പുരുഷബീജം പരിശോധനയ്ക്കെടുക്കുന്നതും ഈ ഭാഗത്തെ മെഡിക്കല്‍ പരിശോധനയുമെല്ലാം ഏറെ വേദനിപ്പിയ്ക്കുന്നതു തന്നെയാണ്.

ബലാല്‍സംഗമല്ല, ശേഷമാണ് വേദന....
ഇതെല്ലാം കഴിഞ്ഞാലും നീതി കിട്ടുമോയെന്നുറപ്പുണ്ടോ, സമീപകാല ചരിത്രമെടുത്തുനോക്കൂ, റേപ്പിനിരയായ എത്ര പേര്‍ക്കു ലഭിച്ചിട്ടുണ്ട്, പരമോന്നത നീതി.



Click it and Unblock the Notifications
