ദാരിദ്ര്യകാരണം ഈ പെണ്‍ചെയ്‌തികള്‍ !!

Posted By:
Subscribe to Boldsky

വീട്ടിലെ ലക്ഷ്മിയാണ് സ്ത്രീ എന്നാണ് പറയുക. സ്ത്രീയോട് ആദരവില്ലാത്ത, അവഗണന കാണിയ്ക്കുന്ന വീട്ടില്‍ ലക്ഷ്മീദേവി വസിക്കില്ലെന്നും പറയും.

ഇതുപോലെത്തന്നെയാണ് സ്ത്രീകളുടെ കാര്യവും. വീട്ടിലെ സ്ത്രീ ശരിയല്ലെങ്കില്‍ ആ കുടംബമേ നശിയ്ക്കുമെന്നു പറയും. ഇതുകൊണ്ടുതന്നെ ആദരവിനൊപ്പം അവള്‍ ചെയ്യേണ്ട കടമകളും വിധികളുമുണ്ട്.

വീട്ടിലെ സ്ത്രീകള്‍ ചെയ്യരുതാത്ത, ചെയ്യേണ്ടുന്ന കാര്യങ്ങളുണ്ട്. വീടിന് ഐശ്വര്യവും അഭിവൃദ്ധിയുമെല്ലാമുണ്ടാകാന്‍. നേരെ മറിച്ചു ചെയ്താല്‍ ദാരിദ്ര്യമാണ് ഫലമെന്നു പറയാം.

വീട്ടിലെ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ദാരിദ്ര്യമാണ് ഫലമെന്നു പറയും. ഇത്തരം കാര്യങ്ങളെക്കുറിച്ചറിയൂ, വാസ്തുശാസ്ത്രം പറയുന്നതാണിത്. കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീയാണ് വീട് അടിച്ചു തുടയ്ക്കുന്നതെങ്കില്‍ സൂര്യോദയത്തിനു മുന്‍പു വേണമെന്നു പറയും. അല്ലെങ്കില്‍ വാസ്തു പ്രകാരം ദാരിദ്ര്യമാണ് ഫലം.

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട് വൃത്തിയാക്കിയാലുടനെ സ്ത്രീ കുളിയ്ക്കുകയും വേണം. അല്ലാത്തപക്ഷം ദാരിദ്ര്യങ്ങളും ദുര്‍ഭാഗ്യങ്ങളുമെല്ലാമുണ്ടാകും.

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ പാചകം ഭഗവാന് പാചകം ചെയ്യുന്നതിനു സമാനമാണ്. ഇതുകൊണ്ടുതന്നെ കുളിച്ച ശേഷം മാത്രം അടുക്കളയില്‍ കയറുക.

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

പൂജയ്ക്കു ശേഷം മാത്രം, പ്രത്യേകിച്ചു ലക്ഷ്മീദേവിയ്ക്കു പ്രസാദം നേദിച്ച ശേഷം മാത്രം സ്ത്രീ ഭക്ഷണം കഴിയ്ക്കുക. അല്ലെങ്കില്‍ ലക്ഷ്മീദേവിയുടെ കോപമാണ് ഫലം.

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

സ്ത്രീ സന്ധ്യാസമയത്തിനു ശേഷം മുടി ചീകുന്നത് ലക്ഷ്മീദേവിയെ ദേഷ്യത്തിലാക്കുമെന്നാണ് വാസ്തു പറയുന്നത്.

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ഇതു ചെയ്താല്‍ ദാരിദ്ര്യം ഫലം

വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്‍ഭാഗ്യം വരുത്തും.വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്‍ഭാഗ്യം വരുത്തും.

English summary

If A Woman Does These Things May Lead To Poverty

If A Woman Does These Things May Lead To Poverty, read more to know about,
Story first published: Thursday, December 22, 2016, 15:57 [IST]