Latest Updates
-
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം
കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
ഈ രീതി പരീക്ഷിച്ച പലര്‍ക്കും പല അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട്. നമ്മെ ചിരിപ്പിയ്ക്കുക കൂടി ചെയ്യുന്ന അബ
സ്തനവലിപ്പം സ്ത്രീ സൗന്ദര്യത്തിന് പ്രധാനമാണ്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ബ്രെസ്റ്റ് ഇംപ്ലാന്റ് അടക്കമുള്ള വഴികളിലേയ്ക്കു സ്ത്രീകള്‍ തിരിയുന്നതും.
ബ്രെസ്റ്റ് ഇംപ്ലാന്റ് സിലിക്ക ജെല്‍ സ്തനത്തിനുള്ളില്‍ സര്‍ജറി ചെയ്തു പിടിപ്പിയ്ക്കുന്ന രീതിയാണ്. ഇത് സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതുമല്ല.
ഈ രീതി പരീക്ഷിച്ച പലര്‍ക്കും പല അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട്. നമ്മെ ചിരിപ്പിയ്ക്കുക കൂടി ചെയ്യുന്ന അബദ്ധങ്ങള്‍.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
ഒറിട്ട് ഫോക്സ് എന്ന മോഡലിന്റേത് ഇംപ്ലാന്റ് ചെയ്ത സ്തനങ്ങളായിരുന്നു. ഒരു പരിപാടിയ്ക്കിടെ മോഡലിന്റെ ഈ സ്തനത്തില്‍ ഒരു പാമ്പു കടിച്ചു, സില്ലിക ജെല്ലിലെ വിഷാംശമേറ്റ പാമ്പ് തല്‍ക്ഷണം ചാവുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത എന്നാല്‍ പിന്നീടിത് കെട്ടുകഥയാണെന്നു തെളിഞ്ഞു.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
മരിച്ച ഭര്‍ത്താവിന്റെ ചിതാഭസ്മം ഉപയോഗിച്ച് സിലിക്ക ഇംപ്ലാന്റില്‍ വച്ചാണ് ഒരു സ്ത്രീ മാറിടവലിപ്പം കൂട്ടിയത്. തന്റെ മരിച്ച ഭര്‍ത്താവ് എപ്പോഴും തന്റെ നെഞ്ചോടു ചേര്‍ന്നുതന്നെ വേണമെന്ന ആഗ്രഹമായിരുന്ന ഇതിനു പുറകില്‍.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
വെനിസ്വേലയിലെ അംസബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ പണക്കുറവു വന്ന ഒരു സ്ഥാനാര്‍ത്ഥി ബ്രെസ്റ്റ് ഇംപ്ലാന്റ് ലേലം ചെയ്താണ് ഇതിനു വേണ്ട പണമുണ്ടാക്കിയത്. ദിവസം 50 തവണ ഓര്‍ഗാസമുണ്ടാകും ആ പെണ്‍കുട്ടി

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
ഒരു സ്ത്രീയുടെ മാറിടത്തില്‍ വെടിയുണ്ട തുളച്ചു കയറി. ഇംപ്ലാന്റ് ചെയ്ത മാറിടമായതു കൊണ്ടുതന്നെ വെടിയുണ്ട തടയാന്‍ ഇതിനായി. സ്ത്രീയുടെ ജീവന് രക്ഷപ്പെട്ടു.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
ജര്‍മനിയില്‍ ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തി ബില്‍ കൊടുക്കാതെ മുങ്ങിയ സ്ത്രീകളുടെ ചിത്രങ്ങള്‍ ഡോക്ടര്‍ പ്രസിദ്ധപ്പെടുത്തി. പൊലീസിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. പല സ്ത്രീകളും വ്യാജപേരിലാണ് സ്തനശസ്ത്രക്രിയ നടത്തിയിരുന്നത്.

കടമെടുത്ത അമ്മിഞ്ഞ പണി തരുമ്പോള്‍.....
ഒരു സ്ത്രീയുടെ ഇംപ്ലാന്റ് ചെയ്ത മാറിടങ്ങള്‍ ഫ്ളൈറ്റില്‍ വച്ചു പൊട്ടിത്തെറിച്ചു. ഇത് പിന്നീട് ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്തു നീക്കി.



Click it and Unblock the Notifications
