For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അവയവങ്ങള്‍ക്കുമുണ്ട് വികാരങ്ങള്‍

ശരീരത്തില്‍ വികാരപ്രകടനം നടക്കുമ്പോള്‍ ആന്തരികാവയവങ്ങലെ എങ്ങനെ ബാധിയ്ക്കുന്നു

|

നമുക്ക് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും നമ്മള്‍ ചിരിയ്ക്കുകയും കരയുകയും എല്ലാം ചെയ്യും. എന്നാല്‍ ഈ ചിരിയും കരച്ചിലും എല്ലാം നമ്മുടെ അഴയവങ്ങളേയും ബാധിയ്ക്കുന്നുണ്ട്. അവയ്ക്കുമുണ്ട് ഓരോ വികാരങ്ങള്‍. നമ്മുടെ ഓരോ വികാരങ്ങളും ഓരോ അവയവത്തെയാണ് ബാധിയ്ക്കുന്നത്.

ഇത് ശരീരത്തിന് ഗുണമോ ദോഷമോ എന്നതാണ് അറിയേണ്ടത്. കാരണം പലപ്പോഴും ഇത് ഗുണപരമായോ ദോഷപരമായാണോ ബാധിയ്ക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. നമുക്ക് നോക്കാം ഇതെങ്ങനെ നമ്മളെ ബാധിയ്ക്കുന്നു എന്ന്. സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍

സന്തോഷവും ഹൃദയവും

സന്തോഷവും ഹൃദയവും

സന്തോഷം വരുമ്പോള്‍ ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇത് ഹൃദയത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും.

 ദേഷ്യവും കരളും

ദേഷ്യവും കരളും

ദേഷ്യം വന്നാല്‍ അത് ദോഷകരമായി ബാധിയ്ക്കുന്നത് നമ്മുടെ കരളിനെയാണ്. ദേഷ്യം പലപ്പോഴും തലവേദനയ്ക്കും ടേന്‍ഷന്‍ വര്‍ദ്ധിയ്ക്കുന്നതിനും കാരണമാകും.

ഉത്കണ്ഠയും ശ്വാസകോശവും

ഉത്കണ്ഠയും ശ്വാസകോശവും

ഉത്കണ്ട കൂടുതലായാല്‍ അത് നമ്മുടെ ശ്വസന പ്രക്രിയകളെ ദോഷകരമായി ബാധിയ്ക്കും. ഇത് ക്ഷീണത്തിലേക്കും ശ്വാസതടസ്സത്തിലേക്കും നയിക്കുന്നു.

 ഭയവും വൃക്കയും

ഭയവും വൃക്കയും

വൃക്കയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ ഭയത്തിന് സാധിയ്ക്കും. പേടി വര്‍ദ്ധിച്ചാല്‍ മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ?

വിഷാദവും പ്ലീഹയും

വിഷാദവും പ്ലീഹയും

വിഷാദഭാവത്തിലാണ് നിങ്ങളെങ്കില്‍ നമ്മടെ ഊര്‍ജ്ജം ചോര്‍ന്നു പോകുകയും ഇത് ശ്രദ്ധക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പ്ലീഹയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റം കൊണ്ടാണ് എന്നതാണ് സത്യം.

English summary

emotions and which body part they affect

The connection between our minds and bodies is often treated as make believe and mired in controversies.
Story first published: Thursday, December 8, 2016, 17:26 [IST]
X
Desktop Bottom Promotion