Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
സ്ത്രീ വജൈനയിലെ രോമം സംബന്ധിച്ച ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,
മനുഷ്യശരീരത്തിന്റെ ഭാഗമാണ് രോമം, സ്ത്രീ പുരുഷന്മാരില് വ്യത്യസ്ത ശരീരഭാഗങ്ങളില്‍ ഇതു കാണപ്പെടുകയും ചെയ്യും. ഇവയ്ക്ക് അതിന്റേതായ ധര്‍മങ്ങളുമുണ്ട്.
സ്ത്രീ ശരീരത്തില്‍ സ്വകാര്യഭാഗത്തും ഇത്തരം രോമം കാണാം. ഇതെക്കുറിച്ചുള്ള പല ധാരണകളുമുണ്ട്, ഇത്തരം ധാരണകളില്‍ സത്യമായതും അല്ലാത്തതുമുണ്ടാകാം.
സ്ത്രീ വജൈനയിലെ രോമം സംബന്ധിച്ച ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
വജൈനയിലെ രോമങ്ങള്‍ അണുബാധകള്‍ തടയാന്‍ ആരോഗ്യകരമാണ് എന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ വൃത്തിയായി സംരക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ വളര്‍ന്ന് അണുബാധകള്‍ വരുത്താനും ഈ രോമങ്ങള്ക്കാകുമെന്നതാണ് വാസ്തവം.

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
സ്വകാര്യഭാഗത്തെ രോമങ്ങള്‍ സെക്സ് സുഖം കുറയ്ക്കുമെന്ന ധാരണയുമുണ്ട്. ഇതിലും വാസ്തവമില്ല. രോമം സുഖം നല്‍കുകയോ സുഖം കുറയ്ക്കുകയോ ചെയ്യില്ലെന്നതാണ് വാസ്തവം. ഇത് ഇക്കാരത്തില്‍ തികച്ചും നിഷ്ക്രിയമാണ്.

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
മുടിയുടെ നിറം പോലെയാണ് സ്വകാര്യഭാഗത്തെ രോമനിറമെന്ന ചിന്തയും തെറ്റാണ്. സാധാരണയായി പുരികത്തിലെ രോമങ്ങളുടെ നിറവും സ്വകാര്യഭാഗത്തെ രോമനിറവും ഒരുപോലെയായിരിയ്ക്കും.

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
സ്വകാര്യഭാഗത്തെ രോമം പുരുഷന് താല്പര്യക്കുറവു തോന്നിപ്പിയ്ക്കുമെന്ന ധാരണയാണ് പല സ്ത്രീകളേയും ഈ ഭാഗം ഷേവ് ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് താല്പര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
ഈ ഭാഗത്തെ രോമം വെട്ടിയില്ലെങ്കില്‍ വളര്‍ന്നു കൊണ്ടിരിയ്ക്കുന്നമെന്ന ധാരണയും തെറ്റുതന്നെ. 0.2-5 ഇഞ്ച് നീളമാകുമ്പോള്‍ ഇവയുടെ വളര്‍ച്ച നിലയ്ക്കുമെന്നതാണ് വാസ്തവം. ഇവ പിന്നീട് കൊഴിഞ്ഞ് പുതിയതു വരികയാണ് ചെയ്യുക. വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

സ്വകാര്യഭാഗത്തെ ആ രോമ രഹസ്യങ്ങള്‍
സ്വകാര്യഭാഗത്തെ രോമമാണ് ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനു കാരണമെന്ന ധാരണയും തെറ്റാണ്. യോനിയുടെ ഉള്‍ഭാഗമാണ് പല കാരണങ്ങളാലും ദുര്ഗന്ധമുണ്ടാക്കുക.



Click it and Unblock the Notifications
