ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഉറങ്ങരുത്‌!!

Posted By:
Subscribe to Boldsky

ദേഷ്യം വരുന്നത് മനുഷ്യനും മൃഗത്തിനുമെല്ലാം പതിവാണ്. ദേഷ്യം മനുഷ്യനെ മൃഗമാക്കുമെന്നും പറയാറുണ്ട്.

ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും. ഏമ്പക്കം വിട്ടാല്‍......

ദേഷ്യം വരുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഡ്രൈവിംഗ്

ഡ്രൈവിംഗ്

ദേഷ്യം വരുമ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കുക. ഇത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ മനസും ചിന്തകളുമായിരിയ്ക്കും കയ്യിനെ നിയന്ത്രിയ്ക്കുക.

ഭക്ഷണം കഴിയ്ക്കുന്നതൊഴിവാക്കുക. ഇത്ത

ഭക്ഷണം കഴിയ്ക്കുന്നതൊഴിവാക്കുക. ഇത്ത

ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നതൊഴിവാക്കുക. ഇത്തരം സമയങ്ങളില്‍ പലരും ആരോഗ്യകരമായതിനു പകരം അനാരോഗ്യകരമായ ഭക്ഷണങ്ങളായിരിയ്ക്കും കഴിയ്ക്കുക.

തര്‍ക്കം

തര്‍ക്കം

ഈ സമയത്ത് തര്‍ക്കിക്കാതിരിയ്ക്കുക. തര്‍ക്കം ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളിലേക്കു വഴി വയ്ക്കാം. പ്രത്യേകിച്ചു ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍.

മെയിലുകള്‍

മെയിലുകള്‍

ഈ സമയത്ത് ഒഫീഷ്യല്‍, പേഴ്‌സണല്‍ മെയിലുകള്‍ ഒഴിവാക്കുക. നമ്മുടെ ദേഷ്യം ഇതില്‍ പ്രതിഫലിച്ചുവെന്നു വരാം.

മദ്യം

മദ്യം

മദ്യപിയ്ക്കരുത്. ഈ സമയത്ത് മദ്യത്തെ ആശ്രയിക്കുന്നത് അമിത മദ്യപാനത്തിലേയ്ക്കു നയിക്കും.

ബിപി

ബിപി

ബിപിയുള്ളവരുടെ ബിപി ദേഷ്യം വരുമ്പോള്‍ ക്രമാതീതമാകും. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലിയേക്കും ഹൃദയാഘാതത്തിലേയ്ക്കും വഴി വയ്ക്കും. ഈ സമയത്ത് നിങ്ങളുടെ ബിപി ശ്രദ്ധിയ്ക്കുക.

ഉറക്കം

ഉറക്കം

ദേഷ്യം വരുമ്പോള്‍ ഉറങ്ങാതിരിയ്ക്കുക. ഈ സമയത്ത് നെഗറ്റീവ് ചിന്തകള്‍ വച്ചാണ് ഉറങ്ങുക. ഇത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും നില നില്‍ക്കും.

Read more about: pulse, സ്പന്ദനം
English summary

Things To Avoid While You Are Angry

There are some harmful things to avoid when you are angry. Don do these things such as driving and eating when angry. Here is a list of things to avoid when you are angry,
Story first published: Tuesday, September 19, 2017, 18:57 [IST]
Subscribe Newsletter