Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഏമ്പക്കം വിട്ടാല്‍......
ഊണു കഴിഞ്ഞ് ഏമ്പക്കം വിട്ട് എഴുന്നേല്ക്കുകയെന്നു പൊതുവില്‍ പറയും. ഏമ്പക്കം പലപ്പോഴും കേള്‍വിക്കാരില്‍ അരോചകമുണ്ടാക്കുമെങ്കിലും ഇതു കൊണ്ട് ആരോഗ്യഗുണങ്ങളുണ്ടെന്നതാണ് വാസ്തവം.
വയറ്റിലുള്ള ഡൈജസ്റ്റീവ് ഗ്യാസ് പുറന്തള്ളുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. ചിലപ്പോള്‍ ഇത് ദുര്ഗന്ധത്തോടെയാകാം.
പൊതുവെ നല്ല കാര്യമായി കണക്കാക്കുന്നില്ലെങ്കിലും ഏമ്പക്കം വിടുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദയാരോഗ്യത്തിന്
ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദയത്തിനുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍
ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ വയര്‍ നിറയുന്നതു കാരണം വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഏമ്പക്കം വിട്ടു കഴിഞ്ഞാല്‍ വയറിന്റെ കനം കുറഞ്ഞ പോലെ തോന്നും.

ഗ്യാസ്, നെഞ്ചുവേദന
വയറ്റിലുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതുവഴി ഗ്യാസ്, ഇതുവഴിയുണ്ടാകുന്ന നെഞ്ചുവേദന എന്നിവ ഒഴിവാക്കാനാവും.

യറ്റിനു ഗ്യാസ് ഒഴിവാക്കാനുളള വഴി
ഗ്യാസുള്ള ഭക്ഷണങ്ങള്‍ കഴിച്ചു കഴി്ഞ്ഞാല്‍ ഏമ്പക്കം വരുന്നത് വയറ്റിനു ഗ്യാസ് ഒഴിവാക്കാനുളള വഴിയാണ്. അതല്ലെങ്കില്‍ അധോവായുവായി ഇതു പുറത്തു പോകും.

നല്ല ദഹനം
വയറ്റില്‍ ഗ്യാസ് കുമിഞ്ഞു കൂടുന്നത് ദഹനപ്രക്രിയയ്ക്കു തടസമാണ്. നല്ല ദഹനം നടക്കാന്‍ ഏമ്പക്കം വിടുന്നതു കൊണ്ടു സാധിയ്ക്കും.

മനംപിരട്ടല്‍
വയര്‍ അമിതമായി നിറഞ്ഞു കഴിഞ്ഞാല്‍, പ്രത്യേകിച്ചു ഗ്യാസ് നിറഞ്ഞാല്‍ മനംപിരട്ടലുണ്ടാകാനും ഓക്കാനിയ്ക്കാനുമെല്ലാം സാധ്യതയുണ്ട്. ഏമ്പക്കം ഇവയൊഴിവാക്കാനുളള നല്ലൊരു വഴിയാണ്.

ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന്
ഏമ്പക്കത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറന്തള്ളപ്പെടുന്നത്. ഇത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആര്‍ത്തവ കാലത്തെ ശുചിത്വം



Click it and Unblock the Notifications
