For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം 13 -4 -2018

  |

  വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു.

  വീട്ടില്‍ സമ്പത്തു വരാന്‍ ഈ മരങ്ങള്‍ വയ്ക്കൂ കട്ടിയുള്ള നീളൻ കൺപീലിക്ക് വീട്ടിൽ ചെയ്യാവുന്ന ചില പരിഹാരങ്ങൾ കൃത്രിമ മധുരങ്ങളുടെ അപകടങ്ങൾ Featured Posts ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു

  ഏരീസ്

  ഏരീസ്

  സ്നേഹവും പ്രണയവും നിങ്ങൾക്കായി പറന്നു നടക്കും.നിങ്ങൾ വിവാഹിതൻ അല്ലെങ്കിൽ ഉടനെ ഒരു ബന്ധത്തിൽ ഏർപ്പെടും.നിങൾ വിവാഹിതനെങ്കിൽ നിങ്ങളുടെ ബന്ധം കൂടുതൽ ഊഷ്മളമാകും.ആശയവിനിമയം കൂടുതൽ തുറന്നതാകും.മറ്റു ആളുകൾക്ക് സ്വപ്നം കാണാനാകാത്ത തരത്തിലുള്ള സ്നേഹം നിങ്ങൾ സ്വന്തമാക്കും

   ടോറസ്

  ടോറസ്

  ഇന്ന് നിങ്ങൾ ശാരീരികമായി ആരോഗ്യവാനും ബലവാനും ആയിരിക്കും.നിങ്ങൾ മേഘത്തിൽ പാറി നടക്കുന്ന തരത്തിലായിരിക്കും.ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക.അല്ലെങ്കിൽ ആത്മീയവും ഭാവന സമ്പന്നവുമായ കാര്യങ്ങൾ ഇന്ന് ചെയ്യുക.

  ജെമിനി

  ജെമിനി

  ഈ ദിവസം ഏറ്റവും മികച്ച ദിനമായി നിങ്ങൾ ഭാവിയിൽ ഓർക്കും.പ്രണയം മനോഹരമായി നിങ്ങൾ കൊണ്ടുപോകും.നിങ്ങൾ പങ്കാളിയുമായി മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന വാക്കുകൾ സംസാരിക്കും.ഭാവി ശോഭനമായിരിക്കും.നിങ്ങൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ആവേശത്തോടെ ചെയ്യാനാകും.നിങ്ങൾ ആരോഗ്യവാനും ബലവാനും എന്തും ചെയ്യാൻ കഴിവുള്ള ഊർജ്ജം ഉള്ളവനും ആയിരിക്കും.ഉടൻ ഒരു യാത്രയും ചെയ്യേണ്ടതായി വരും.

  ക്യാൻസർ

  ക്യാൻസർ

  കൂട്ടുകാരും കുടംബാംഗങ്ങളും ഒത്തുചേർന്നതോടെ വളരെ കാലമായി കാത്തിരുന്ന സന്തോഷദിനം വന്നെത്തും.അല്ലെങ്കിൽ കൂട്ടുകാർക്കെല്ലാം ഇഷ്ട്ടപ്പെട്ട ആർട്ടോ അതുപോലെയുള്ള ഏതെങ്കിലും കൂട്ടായ്മ ഉണ്ടാകും.ഒരുപാട് ചർച്ചകൾ ഉണ്ടാകും.നിങ്ങളുടെ ഉൾക്കാഴ്ചകളെ തിളക്കമുള്ളതാക്കാൻ ഒരു യുവാവായ സന്ദർശകൻ എത്തിച്ചേരും.നിങ്ങൾക്ക് ആകര്ഷകമായവ എഴുതി വയ്ക്കുക.ഒപ്പം ആസ്വദിക്കുകയും ചെയ്യുക.

  ലിയോ

  ലിയോ

  ഗ്രൂപ്പ് പ്രവർത്തനമോ,പാരിസ്ഥിതികവും സാമൂഹ്യവുമായതോ മാനുഷികമായതോ ആയ പ്രവർത്തനങ്ങൾ നിങ്ങളുടെ ചുറ്റുപാടിൽ നടക്കും.നിങ്ങൾ പങ്കാളിയുമൊത്തു ഇവയിൽ പങ്കെടുക്കും.ചില സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ചില കാര്യങ്ങളിൽ അതിശയിക്കുകയും ചെയ്യും.കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ട് പഠിക്കുക.ഇവ ഭാവിയിലേക്ക് ഉപകാരപ്പെടും.

   വിർഗോ

  വിർഗോ

  ഇന്ന് നിങ്ങളുടെ മൂല്യങ്ങൾ പൂർണ്ണതയിൽ എത്തും.ലോകത്തിന്റെ മാറ്റങ്ങൾ,നിങ്ങളുടെ കൂട്ടുകാർ,സമൂഹം ചുറ്റുമുള്ള പരിവർത്തനങ്ങൾ ഇവയെല്ലാം നിങ്ങൾ തിരിച്ചറിയും.ഇവ അല്പം അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും പോസിറ്റീവ് ആയി തോന്നും.ഓരോ ദിവസവും ഓരോ കാര്യങ്ങൾ എടുത്തു മാറ്റങ്ങൾ നിരീക്ഷിക്കുക.നിങ്ങൾക്ക് അവ ഇഷ്ടപ്പെടും

  ലിബ്ര

  ലിബ്ര

  ആത്മീകവും മാനസികവുമായ കാര്യങ്ങൾ ഇന്ന് മുന്നിട്ട് നിൽക്കും.സർഗാത്മകമായി ഇന്ന് നിങ്ങൾ പ്രതികരിക്കും.നിങ്ങളുടെ ഉള്ളിലെ ബുദ്ധി മനസ്സിലാക്കുമ്പോൾ നിങ്ങൾക്ക് തന്നെ അതിശയം തോന്നും.കൂട്ടുകാരുമായി മെറ്റാഫിസിക്സ് വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നിങ്ങൾക്ക് അവഗണിക്കാൻ പറ്റാതെ വരും.പിന്മാറാതെ ഒഴുക്കിനൊത്തു പോകുക.

   സ്കോർപിയോ

  സ്കോർപിയോ

  നിങ്ങൾ ആരുടെയെങ്കിലും ചലനത്തെപ്പറ്റി ചിന്തിക്കുകയാണോ?നിങ്ങൾ ഗ്രൂപ്പിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു അംഗവുമായി അടുക്കാൻ ശ്രമിക്കുകയാണ്.ആത്മീയമായ കാര്യങ്ങൾ ചർച്ച ചെയ്യാതെ ജീവിക്കുന്ന ഒരു സമൂഹത്തിലേക്ക് നീങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങൾക്ക് മാറാൻ പറ്റിയ സമയം ഇതാണ്.കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രായോഗികമായി ചിന്തിച്ചു പ്രവർത്തിക്കുക

  സാഗേറ്റേറിയസ്

  സാഗേറ്റേറിയസ്

  ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളും അയൽക്കാരോടുമുള്ള സംഭാഷണം തുറന്നതും സപ്പോർട്ടീവും ആയിരിക്കും.ഇത് രസകരമായ കാര്യങ്ങളിലേക്കും പുതിയ കൂട്ടുകാരിലേക്കും നിങ്ങളെ നയിക്കും.നിങ്ങൾ കൂടുതലായി കാര്യങ്ങൾ പഠിക്കുകയും ഇത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും.നിങ്ങളെ ആകർഷിക്കുന്ന കാര്യങ്ങൾ കുറിച്ച് വയ്ക്കുക.

  കാപ്രികോൺ

  കാപ്രികോൺ

  ഇന്ന് തൊഴിൽ പരമായ കാര്യങ്ങൾക്ക് അത്ര നന്നല്ല.നിങ്ങൾ അധ്യാപനം,എഴുത്തു,പ്രസാധനം,ഇന്റർനെറ്റ് എന്നെ മേഖലകളിൽ ആണെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പെട്ടെന്ന് പുരോഗമിക്കും.നിങ്ങൾക്ക് സങ്കീർണ്ണമായ ആളുകളുമായി സംസാരിക്കേണ്ടി വരും അതിനാൽ ലോകത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചു പൂർണ്ണമായ അറിവ് നേടുക.

   അക്വറിയസ്

  അക്വറിയസ്

  നിങ്ങൾ ആത്മീയമായി ബന്ധപ്പെട്ട ദൂരെയുള്ള സ്ഥലത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടോ?നിങ്ങളുടെ കൂട്ടുകാരുമായി ഈജിപ്ത്,മെക്സിക്കോ,ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് പോകാൻ ആലോചിക്കുമ്പോൾ അതൊരു യാത്രയായി ചിന്തിക്കുക. ആ യാത്രയിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ധാരാളം വസ്തുതകൾ ഉണ്ടാകും.അതിനാൽ യാത്രയ്ക്കായി പ്ലാൻ ചെയ്യുക.

   പിസ്സെസ്

  പിസ്സെസ്

  നിങ്ങളും നിങ്ങളുടെ പങ്കാളിയും അല്ലെങ്കിൽ ബിസിനസ് പങ്കാളിയുമായി ഒരു പുതിയ തുടക്കം കുറിക്കും.നിങ്ങൾക്ക് പരസ്പരം സത്യസന്ധരും ഓപ്പണും ആണെന്ന് അറിയാം.പുതിയ തുടക്കം വിജയകരവും ലാഭകരവും ആയിരിക്കും.ഇത് ഭാവിയിലത്തേക്കും മനസ്സിൽ കരുതുക.

  Read more about: home tips വീട്
  English summary

  Daily Fortune

  There are 12 zodiac signs, and each sign has its own strengths and weaknesses, its own specific traits, desires and attitude towards life and people. By analyzing the projection of the position of planets, and the Sun and the Moon on the Ecliptic at the moment of birth. Astrology can give us a glimpse of a person's basic characteristics, preferences, flaws and fears.
  Story first published: Friday, April 13, 2018, 7:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more