പ്രണയവും,വേര്‍പിരിയലും: നിങ്ങളുടെ രാശി പറയും

Posted By: Jibi Deen
Subscribe to Boldsky

നിങ്ങളുടെ രാശി പറയും വേർപിരിയൽ രീതി

നിങ്ങൾ തന്നെ തുടങ്ങിയാലും ഇല്ലെങ്കിലും പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ ചുറ്റും മറ്റൊന്നും ഉണ്ടാകില്ല ഒരു ബന്ധം അവസാനിച്ചു എന്ന് മനസ്സിലായാൽ അതിലെ കാര്യങ്ങൾ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും.

അതിനെ ചെറുതും മധുരകരമായും നിലനിർത്തണോ ?ഹൃദയം തുറന്നു സംസാരിക്കണോ?പരിഗണിക്കണോ?എന്നൊക്കെ

ഏരീസ് (മാർച്ച് 21 -ഏപ്രിൽ 19 )

ഏരീസ് (മാർച്ച് 21 -ഏപ്രിൽ 19 )

ഒരു വലിയ പോരാട്ടത്തിന് ശേഷമാണ് എരീസുകാർ തങ്ങളുടെ ബന്ധം വേർപെടുത്തുക.എടുത്തു ചാടി ,ചെയ്തു തുടങ്ങി ,മുഴുവൻ കാര്യവും ചെയ്ത ശേഷം അടിച്ചു പിന്നീട് ഒന്നോ രണ്ടോ ദിവസം എടുത്ത് ഇത് ശരിക്കും വേണ്ടിയിരുന്നോ എന്ന് ചിന്തിക്കും.അതിനുശേഷം സംസാരിക്കാനായി പോകും.ഇത് ഇവരുടെ പ്രകൃതിദത്തമായ സ്വഭാവമാണ്.

ടോറസ് (ഏപ്രിൽ 20 -മെയ് 20 )

ടോറസ് (ഏപ്രിൽ 20 -മെയ് 20 )

ഇവർ തിരക്കുകൂട്ടി ഒന്നും ചെയ്യില്ല എന്നത് വളരെ സത്യമാണ്.പകരം സമയമെടുത്ത് ഈ വേർപിരിയൽ ശരിക്കും വേണമോ എന്ന് ചിന്തിക്കും.ഒരിക്കൽ തീരുമാനമെടുത്തുകഴിഞ്ഞാൽ നിങ്ങൾ അത് പറയും.അത് തീരുമാനമായില്ലെങ്കിൽ പിരിയുന്നതിനു മുൻപ് നിങ്ങൾ ചെറിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ആ ബന്ധം അവസാനിപ്പിക്കും.

ജെമിനി (മെയ് 21 -ജൂൺ 20 )

ജെമിനി (മെയ് 21 -ജൂൺ 20 )

ഇവർക്ക് വേർപിരിയലിന് ചില ഓപ്‌ഷനുകൾ ഉണ്ട്.നിങ്ങൾ ഇരുന്ന് സംസാരിക്കും അല്ലെങ്കിൽ കാര്യങ്ങൾ വഷളാകുന്നു എന്ന് തോന്നുകയാണെങ്കിൽ ആ വ്യക്തിയെ നേരിട്ട് കണ്ടു സംസാരിക്കും.വിളിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ നന്നായി തോന്നും.നിങ്ങൾ ചിന്തിച്ചതും നിങ്ങളുടെ തോന്നലും എല്ലാം തുറന്നു പറയും.അത് കഴിഞ്ഞാൽ വേർപിരിയൽ

ക്യാൻസർ (ജൂൺ 21 -ജൂലൈ 22 )

ക്യാൻസർ (ജൂൺ 21 -ജൂലൈ 22 )

കാര്യങ്ങൾ നേരെയായില്ലെങ്കിലും നിങ്ങൾ ഉള്ളിലൊതുക്കും.ആ ബന്ധം വേർപിരിയുക എന്നത് നിങ്ങൾക്ക് വളരെ വേദനാജനകമായിരിക്കും.നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്തു എന്ന് പഴയ ആളെ ബോധ്യപ്പെടുത്തും .എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന മറുപടി തിരിച്ചു കിട്ടില്ല.വളരെ സമയമെടുത്തു തീരുമാനിച്ചു ഒരു അത്താഴ സമയത്തോ അല്ലെങ്കിൽ കുറച്ചു കരയാൻ പറ്റുന്ന സമയത്തോ നിങ്ങൾ വേർപിരിയും.

ലിയോ (ജൂലൈ 23 -ഓഗസ്റ്റ് 22 )

ലിയോ (ജൂലൈ 23 -ഓഗസ്റ്റ് 22 )

നിങ്ങളുടെ ബന്ധം ഉലഞ്ഞു എന്ന് തോന്നുമ്പോൾ മറ്റേ വ്യക്തിയും ഇത് അറിയണം എന്ന് ലിയോകാർ വിചാരിക്കും.എന്തുകൊണ്ട് കാര്യങ്ങൾ നടക്കുന്നില്ല എന്ന് ഹൃദയം തുറന്നു സംസാരിക്കും.എല്ലാ പരാതികളും നിരത്തുകയില്ല പകരം എന്തുകൊണ്ട് കാര്യങ്ങൾ തെറ്റിപ്പോകുന്നു എന്നും ചുറ്റുമുള്ള കാര്യങ്ങൾ കൂടുതൽ നന്നാവാനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.നന്ദി പറഞ്ഞു മുന്നോട്ട് നീങ്ങും.

വിർഗോ (ആഗസ്റ്റ് 23 -സെപ്റ്റംബർ 22 )

വിർഗോ (ആഗസ്റ്റ് 23 -സെപ്റ്റംബർ 22 )

നിങ്ങളുടെ ബന്ധം നിയന്ത്രിക്കുന്നത് വൈകാരികമായാണ്.എന്നാൽ വേർപിരിയൽ വരുമ്പോൾ നിങ്ങൾ എല്ലാം വിശകലനം ചെയ്യും.നിങ്ങൾ ഒരു കാര്യം ആഗ്രഹിക്കുമ്പോൾ നിങ്ങളുടെ പങ്കാളി മറ്റൊന്നാകും ആഗ്രഹിക്കുക.ഇത് നിങ്ങളെ ഒന്നിച്ചു കൊണ്ടുപോകുകയില്ല.രണ്ടുപേരും ഒന്നിച്ചിരുന്നു നന്ദി പറയുകയും വിശകലനം ചെയ്യുകയും ചെയ്താലും കാര്യങ്ങൾ ഒന്നിച്ചു പോകുന്നില്ല എന്ന് കാണുകായും ഇനി മറ്റൊരു വഴിയും ഇല്ല എന്നാകുമ്പോൾ നിങളുടെ ന്യായ വാദം ശരിയാണെന്നു തോന്നലിൽ വേർപിരിയുന്നു.

ലിബ്ര (സെപ്റ്റംബർ 23 -ഒക്ടോബർ 22 )

ലിബ്ര (സെപ്റ്റംബർ 23 -ഒക്ടോബർ 22 )

നിങ്ങൾ ഒരു നല്ല വ്യക്തിയാകുന്നു.എന്നാൽ വേർപിരിയലോടെ കൂടുതൽ നന്നാകാൻ ശ്രമിച്ചു കാര്യങ്ങൾ നേരെയാക്കുന്നതിനു പകരം കൂടുതൽ ആശയകുഴപ്പത്തിലാക്കുന്നു.കാര്യങ്ങൾ ഒന്നും നേരെയാകുന്നില്ല അതിനാൽ പിരിയാമെന്നു നിങ്ങൾ പങ്കാളിയോട് ആവശ്യപ്പെടുന്നു.നിങ്ങൾക്ക് വേണ്ടത് സൗമ്യമായി അവതരിപ്പിക്കുന്നു.ഞാൻ നിങ്ങൾക്ക് ഒട്ടും യോജിച്ചതല്ല.ശരിയായ പങ്കാളിയെ നിങ്ങൾക്ക് ലഭിക്കും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു

സ്‌കോർപിയോ (ഒക്ടോബർ 23 -നവംബർ 21 )

സ്‌കോർപിയോ (ഒക്ടോബർ 23 -നവംബർ 21 )

നിങ്ങൾക്ക് തെറ്റിപ്പോയി എന്ന് തോന്നിയാൽ പ്രതികാരം ചെയ്യാൻ തുടങ്ങുന്നു.ഈ ബന്ധത്തിൽ നിങ്ങൾ വെറുക്കുന്ന കാര്യങ്ങൾ എടുത്തുപറഞ്ഞു പങ്കാളിയുമായി ചർച്ച നടത്തുന്നു.എന്തുകൊണ്ട് ഇത് നേരെയാകുന്നില്ല എന്നും പറയുന്നു.എല്ലാം ശരിയാകുന്നതുവരെ സംസാരിക്കുന്നു.വേർപിരിയൽ സെക്‌സും നടത്തുന്നു.

സാജിറ്റാറിയസ് (നവംബർ 22 -ഡിസംബർ 21 )

സാജിറ്റാറിയസ് (നവംബർ 22 -ഡിസംബർ 21 )

വേർപിരിയൽ നിങ്ങളുടെ കാര്യമല്ല എന്ന രീതിയിൽ നിങ്ങൾ ഓടുന്നു.നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യേണ്ടതില്ല.പിന്നീട് സംസാരിക്കാം എന്നൊക്കെ കുറ്റപ്പെടുത്താതെ നിങ്ങൾ സംസാരിക്കുന്നു.കാര്യങ്ങൾ ശരിയാക്കാൻ ഇപ്പോഴത്തെ സാഹചര്യം പോരാ നിങ്ങൾക്ക് കൂടുതലായി ചില കാര്യങ്ങൾ ആവശ്യമുണ്ടെന്ന് സമ്മതിക്കുകയും പിരിയുകയും ചെയ്യുന്നു.

കാപ്രികോൺ (ഡിസംബർ 22 -ജനുവരി 19 )

കാപ്രികോൺ (ഡിസംബർ 22 -ജനുവരി 19 )

ഈ ബന്ധം അവസാനിച്ചാൽ നിങ്ങൾക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് വെളിപ്പെടുത്തുന്നു.നിങ്ങൾ 100 % വും സമ്മതിച്ചിരിക്കുന്നു.സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കുന്നു.ഒരിക്കൽ വേർപിരിയാൻ തീരുമാനിച്ചാൽ അത് ബിസിനസ് പോലെയാണ് .കോഫിക്കോ ഉച്ചഭക്ഷണത്തിനോ വേണ്ടി കാണുന്നു.കാര്യങ്ങൾ മുന്നോട്ട് പോകില്ല എന്ന് പറയുന്നു.ഒട്ടും വികാരഭരിതമല്ലാത്ത വിധത്തിൽ കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യാൻ ആവശ്യപ്പെട്ടു ബന്ധം അവസാനിക്കുന്നു.

അക്വാറിയസ് (ജനുവരി 20 -ഫെബ്രുവരി 18 )

അക്വാറിയസ് (ജനുവരി 20 -ഫെബ്രുവരി 18 )

കാര്യങ്ങൾ ഭയാനകമായി പോകുന്നതിനു മുൻപ് നിങ്ങൾ കൂട്ടുകാരോടൊപ്പം പങ്കാളിയുമായി സംസാരിക്കുന്നു.എന്താണ് കൂട്ടുകാർ എന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.സ്വയം സത്യസന്ധനാണ് എന്നതും ഇനി മുന്നോട്ട് പോകാനാകില്ല എന്നും പറയുന്നു.പ്രണയഭരിതരായി തന്നെ അവർ പിരിയുകയും ചെയ്യുന്നു

പിസ്‌കസ് (ഫെബ്രുവരി 19 -മാർച്ച് 20 )

പിസ്‌കസ് (ഫെബ്രുവരി 19 -മാർച്ച് 20 )

പിരിയാൻ തീരുമാനിച്ചാലും നിങ്ങൾ കുറെയേറെ സമയമെടുക്കും.ഇരുന്നു കൂടുതൽ സംസാരിക്കും,നിങ്ങളുടെ ലിവിങ് റൂമിലിരുന്ന് വികാരങ്ങളെപ്പറ്റി സംസാരിക്കും.ഇത്തരത്തിൽ വികാരങ്ങൾ തുറന്നു പറയും .നിങ്ങൾ 100 % വും പിരിഞ്ഞു എന്ന് മനസ്സിലാക്കിയ ശേഷമേ നിങ്ങൾ ബന്ധം വേര്പിരിഞ്ഞതായി സമ്മതിക്കൂ

English summary

Break Up Style According To Your Zodiac

Here is the list on the best breakup style for each sign.Check out this list and plan accordingly.