ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

Posted By:
Subscribe to Boldsky

പൊതുവെ വലംകയ്യിനോളം പ്രാധാന്യം ഇടംകയ്യിനില്ല. ഇടംകൈ ദാനധര്‍മങ്ങള്‍ക്കും ശുഭകാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാറുമില്ല.

എപ്പോഴും ശുഭകാര്യങ്ങള്‍ക്കും മറ്റുള്ളവര്‍ക്കെന്തെങ്കിലും കൊടുക്കുന്നതിനും വാങ്ങുന്നതിനുമെല്ലാം വലം കൈ തന്നെയാണ് പ്രധാനി. എന്നു കരുതി ഇടംകൈയ്ക്കു അതിന്റേതായ പ്രാധാന്യവുമുണ്ട്.

എന്തുകൊണ്ടാണ് ഇടതുകൈക്കു പ്രാധാന്യം കുറയാനും വലതു കൈക്കു കൂടാനുമുള്ള കാരണമെന്നറിയൂ,

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടത്‌ വശം നിങ്ങളിലെ സ്‌ത്രൈണ ഭാഗമാണ്‌- അതിനാല്‍ എപ്പോഴും കരുതലും പരിചരണവും ആവശ്യമാണ്‌. വലത്‌ പൗരുഷമുള്ള ഭാഗമായിട്ടാണ്‌ കണക്കാക്കുന്നത്‌. പുറമേ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെല്ലാം വലത്‌ കൈകൊണ്ട്‌ ചെയ്യുക. വലത്‌ കൈയാണ്‌ കൂടുതല്‍ ശക്തം - ഇടത്‌ കൈ കൂടുതല്‍ ലോലം ആയിരിക്കും. സംവേദനത്തിനായി ഇടത്‌ കൈ ഉപയോഗിക്കുക

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഹൃദയ സംവിധാനം ഇടത്‌ വശത്താണ്‌ എന്നതാണ്‌ ഇതിനൊരു പ്രധാന കാരണം. വലത്‌ വശം ഉപയോഗിക്കുന്ന അത്രയും ഇടത്‌ വശം ഉപയോഗിക്കാന്‍ കഴിയില്ലാത്ത തരത്തിലാണ്‌ മനുഷ്യ ശരീരത്തിന്റെ ഘടന.

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടത്‌ കൈ മൃദലുവും മനോഹരവുമായി സൂക്ഷിച്ചാല്‍ നന്നായി സ്വീകരിക്കാനും അറിയാനും കഴിയും. എന്നാല്‍ മറ്റ്‌ പ്രര്‍ത്തനങ്ങള്‍ക്ക്‌ ഇടത്‌ കൈ ഉപയോഗിക്കുകയാണെങ്കില്‍ ആ സംവേദന ക്ഷമത ഇതിന്‌ നഷ്ടപ്പെടും. വളരെ വൈദഗ്‌ധ്യം ആവശ്യമായ കാര്യത്തിന്‌ മാത്രം ഇടത്‌ കൈ ഉപയോഗിക്കുക.

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടത്‌ വശത്തിന്‌ സ്‌ത്രൈണ സ്വഭാവമാണന്നാണ്‌ കരുതുന്നത്‌.അതുകൊണ്ടുതന്നെ അല്‍പം ദൗര്‍ബല്യമെന്നാണ് കാഴ്ചപ്പാട്.

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

ഇടതുകയ്യ് അശുഭമാകുന്നതിനു പുറകില്‍

കരുത്തിന്റെ പ്രതീകമായി പലപ്പോഴും കണക്കാക്കുന്നത് വലതുകയ്യാണ്. ഇതാണ് വലതുകൈ ഉപയോഗിയ്ക്കാനുള്ള കാരണം

English summary

Why It Is Inauspicious To Use Left Hand

Why It Is Inauspicious To Use Left Hand, read more to know about,
Story first published: Friday, July 14, 2017, 15:16 [IST]
Subscribe Newsletter