ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

Posted By:
Subscribe to Boldsky

വാസ്തുവിന് നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ടെന്നു പറയാം. ബിസിനസിലും വീടുപണിയിലുമെല്ലാം. ഓരോന്നിനും ഓരോ വ്യത്യസ്ത വാസ്തുരീതികളുമുണ്ട്.

ബിസിനസ് നടത്തുന്നവര്‍ക്ക് ഇതില്‍ ഉയര്‍ച്ചയുണ്ടാകാനുള്ള വഴികളും വാസ്തുപ്രകാരം വിവരിയ്ക്കുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ദൈവങ്ങളെ ഓഫീസ് മുറിയിലോ കടയിലോ വടക്കോ കിഴക്കോ ദിശയില്‍ വയ്ക്കുക.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ഓഫീസിലെ ഫര്‍ണിച്ചറുകളെല്ലാം തന്നെ തെക്കുപടിഞ്ഞാറു ദിശയില്‍ ഇടുക. ഇത് ജോലിസ്ഥലത്തു പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

മാനേജരുടെ സീറ്റ് എപ്പോഴും ബിസിസന് സ്ഥാപനത്തില്‍ പടിഞ്ഞാറ് ദിശയില്‍ വേണം. ഇത് ബിസിനസിന്റെ സാമ്പത്തികത്തിനു നല്ലതാണ്.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

കടയില്‍ ലോക്കറുണ്ടെങ്കില്‍ ഹൈ ബീം ലൈറ്റ് അവിടെ വയ്ക്കരുത്. ഇത് സാമ്പത്തിക പ്രശ്‌നമുണ്ടാക്കും.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

കിഴക്കോട്ടു തിരിഞ്ഞ് കസ്റ്റമേഴ്‌സിസുമായി ഇടപഴകുന്നത് സാമ്പത്തികലാഭം മാത്രമല്ല, കടയുടമയും കസ്റ്റമേഴ്‌സുമായുള്ള ബന്ധവും നന്നാക്കും.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

പടിഞ്ഞാറോട്ടു തിരിഞ്ഞ് കസ്റ്റമേഴ്‌സുമായി ഇടപഴകരുത്. ഇത് സാമ്പത്തികനഷ്ടമുണ്ടാക്കും.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

സ്ഥാപനത്തില്‍ ലോക്കറുണ്ടെങ്കില്‍ ഇത് പടിഞ്ഞാറോ തെക്കോ ദിശയില്‍ വേണം, സ്ഥാപിയ്ക്കാന്‍. ഇത് അധികം ശ്രദ്ധ പിടിച്ചു പറ്റാത്ത വിധത്തില്‍ വയക്കുക. വൃത്തിയായി സൂക്ഷിയ്ക്കുകയും ചെയ്യുക.

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

ബിസിനസ് വിജയത്തിന് വാസ്തു ടിപ്‌സ്

കടയ്ക്കു മുന്‍പില്‍ അതിന്റെ പ്രവേശനം തടസപ്പെടുത്തുന്ന യാതൊന്നും പാടില്ല. മരമോ കോണിപ്പടികളോ ഇലക്ട്രിക് പോസ്‌റ്റോ ഒന്നുംതന്നെ. ഇത്തരം തടസങ്ങള്‍ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും.

Read more about: spirituality
English summary

Vaastu Tips For Business And Office

Vaastu Tips For Business And Office, read more to know about,
Subscribe Newsletter