സാമുദ്രികശാസ്ത്ര പ്രകാരം ഇതാണാ പെണ്‍ശരീരം!!

Posted By:
Subscribe to Boldsky

സാമുദ്രിക ശാസ്ത്രം പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ശാസ്ത്ര ശാഖയമാണ്. ശരീരം നോക്കി ലക്ഷണം പറയുന്ന ഒന്ന്. ഒരാളുടെ സ്വഭാവവും ഭാഗ്യനിര്‍ഭാഗ്യവുമെല്ലാം സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

സ്ത്രീ പുരുഷ ലക്ഷണങ്ങളേയും സാമുദ്രിക ശാസ്ത്രം വിശദമായി വിലയിരുത്തുന്നുണ്ട്. നല്ലൊരു സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങള്‍ ഈ ശാസ്ത്രശാഖ വിവരിയ്ക്കുന്നു.

സാമുദ്രികശാസ്ത്ര പ്രകാരം സ്ത്രി ശരീര ലക്ഷണങ്ങള്‍ നോക്കി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വിവരിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ,

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

മാംസളമായ, തുടകള്‍ക്കിടയില്‍ അധികം സ്ഥലമില്ലാത്ത,രോമമില്ലാത്ത തുടയുള്ള സ്ത്രീ വിവാഹം കഴിയ്ക്കാന്‍ ഏറെ നല്ലതെന്ന് സാമുദ്രികശാസ്ത്രം പറയുന്നു.

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

24 വിരലുകളുടെ ചുറ്റളവുള്ള, ഒതുങ്ങിയ, എന്നാല്‍ എടുത്തുകാണിയ്ക്കുന്ന അരക്കെട്ട് സന്തോഷലക്ഷണമാണ്. പരന്ന, മാംസമില്ലാത്ത, രോമമുള്ള അരക്കെട്ടെങ്കില്‍ ദുരിതവും വൈധവ്യവും ഫലം.

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

അല്‍പം ഉയര്‍ന്നു പരന്ന് മൃദുവായ അടിവയറുള്ള സ്ത്രീകള്‍ ഭാഗ്യവതികളെന്നു പറയാം. രോമവും വരകളും പാടുകളുമുള്ള വയറെങ്കില്‍ ദുരിതമാണ് ഫലം.

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

വലത്തോട്ടു തിരിഞ്ഞ് ആഴത്തിലുള്ള പൊക്കിളുള്ള സ്ത്രീ ശുഭസൂചനയാണ്. പൊന്തിയ, ഇടത്തോട്ടു തിരിഞ്ഞ പൊക്കിളെങ്കില്‍ അശുഭവും.

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സാമുദ്രികശാസ്ത്രം പറയുന്ന പെണ്‍ശരീരം

സ്ത്രീയുടെ പാദങ്ങള്‍ മിനുസമുള്ളതും മൃദുവും ഇളംചുവപ്പും ചൂടുള്ളതുമാണെങ്കില്‍ ഭാഗ്യമെന്നര്‍ത്ഥം. നേരെ മറിച്ചു ദുര്‍ഭാഗ്യവും.

കാലുകള്‍

കാലുകള്‍

കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍ ഭാഗ്യമുള്ളവളെന്നര്‍ത്ഥം.ജനനത്തിയതി പ്രകാരം ഇവ ചെയ്താല്‍ പണക്കാരനാകാം

കാല്‍മുട്ടുകള്‍

കാല്‍മുട്ടുകള്‍

വട്ടത്തില്‍, മിനുസമുള്ള, കാണാന്‍ ഭംഗിയുള്ള കാല്‍മുട്ടുകള്‍ ഭാഗ്യം. എല്ലുന്തിയ മുട്ട് ദുസ്വാഭാവം കാണിയ്ക്കുന്നു. ഉറപ്പില്ലാത്ത മുട്ടെങ്കില്‍ ദാരിദ്ര്യം ഫലം.

മാറിടം

മാറിടം

മാംസളമായ, ഉയര്‍ന്ന, വൃത്താകൃതിയുള്ള, ഉറപ്പുള്ള, ഒരേ വലിപ്പമുള്ള, ഇടയില്‍ അധികം സ്ഥലമില്ലാത്ത സ്തനങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. വലതു മാറിടം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ആണ്‍കുഞ്ഞിനെയും ഇടതുമാറിടമെങ്കില്‍ പെണ്‍കുഞ്ഞിനെയും ഫലം പറയുന്നു.

കൈത്തലം

കൈത്തലം

കൈത്തലം ചുവന്ന നിറവും നടുഭാഗത്ത് അല്‍പം ഉയര്‍ന്നതും വിരലുകള്‍ തുല്യ അകലത്തിലും കുറവു വരകളുമെങ്കില്‍ രാജാവിന്റെ ഭാര്യയാകാന്‍ പോലും യോഗ്യയെന്നര്‍ത്ഥം.

 കൈ

കൈ

മാംസളമായ, ഞരമ്പുകള്‍ തെളിയാത്ത കൈകളാണ് ഭാഗ്യമുള്ള സ്ത്രീയുടെ മറ്റൊരു ശരീര ലക്ഷണം.

 കൈ

കൈ

വിരലുകള്‍ക്ക് താമരമുട്ടിന്റെ ആകൃതിയുള്ള സ്ത്രീകളും ഏറെ ഭാഗ്യവതികളാണെന്നു പറയാം. ഇവരെ വിവാഹം കഴിയ്ക്കുന്നവരും.

English summary

Proper Features Of A Woman Body According To Samudrika Shastra

Proper Features Of A Woman Body According To Samudrika Shastra,
Subscribe Newsletter