ജനനത്തിയതി പ്രകാരം ഇവ ചെയ്താല്‍ പണക്കാരനാകാം

Posted By:
Subscribe to Boldsky

അംഗശാസ്ത്രം എന്നൊരു ശാസ്ത്രശാഖയുണ്ട്. ജനിച്ച തീയതിലും മാസവുമെല്ലാം കണക്കാക്കി നിര്‍ദേശങ്ങള്‍ തരുന്ന ഒന്ന്.

അംഗശാസ്ത്രപ്രകാരം പല പ്രശ്‌നങ്ങള്‍ക്കായി പ്രതിവിധികളും വിധികളുമെല്ലാമുണ്ട്. ജനനത്തിയതിടയിസ്ഥാനമാക്കിയാണ് ഇതെക്കുറിച്ചു വിവരിയ്ക്കുന്നത്.

ജനിച്ച തീയതി പ്രകാരം സാമ്പത്തികമെച്ചം ലഭിയ്ക്കാന്‍, പണക്കാരനാകാന്‍ അംഗശാസ്ത്രം വിവരിയ്ക്കുന്ന ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

1

1

1 എന്ന ജനനത്തീയതിയുള്ളവര്‍ ഞായറാഴ്ച ദിവസം രാവിലെ മധുരം കഴിയ്ക്കുന്നതു പണക്കാരനാകാന്‍ സഹായിക്കുന്ന വിധിയാണ്. 1 എന്ന തീതയില്‍ 10, 19, 28 തീയതികളില്‍ ജനിച്ചയാളുകളും ഉള്‍പ്പെടുന്നു. അതായത് ഇരട്ടസംഖ്യയെങ്കില്‍ ഇവ കൂട്ടിക്കിട്ടുന്ന സംഖ്യയാണ് തീയതിയായി കണക്കാക്കുന്നത്.

2

2

2, 11, 20, 29 എന്നീ തീതയികളില്‍ ജനിച്ചവര്‍ 2 എന്ന സംഖ്യയില്‍ വരുന്നു. ഇവര്‍ തിങ്കളാഴ്ച ഉപവാസമെടുക്കുന്നതു നല്ലതാണ്. ഇതു സാധ്യമല്ലെങ്കില്‍ ഉപ്പെങ്കിലും വര്‍ജിയ്ക്കണം. പേള്‍ ധരിയ്ക്കുന്നതു നല്ലതാണ്.

3

3

3ല്‍ വരുന്നവര്‍, 3, 12, 21, 30- വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിയ്ക്കുന്നത് ധനലാഭമുണ്ടാക്കും. വ്യാഴാഴ്ചകളില്‍ ബൃഹസ്പതിയെ ആരാധിയ്ക്കുക. ജെം സ്റ്റോണ്‍, ടോപാസ് എന്നിവ ധരിയ്ക്കാം.

4

4

4ല്‍ 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ഗണപതിയെ ആരാധിയ്ക്കുക, ജെം സ്‌റ്റോണ്‍ ധരിയ്ക്കുക.

5

5

5ല്‍ ജനിച്ചവര്‍ 5, 14,, 23 ബുധനാഴ്ചകളില്‍ പശുവിന് പുല്ല്, ശര്‍ക്കര എന്നിവ നല്‍കുക. ജെം, എമറാള്‍ഡ് എന്നിവ ധരിയ്ക്കാം.

6

6

6ല്‍ ജനിച്ചവര്‍ വ്യാഴാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതു നല്ലതാണ്.

7

7

7ല്‍ ജനിച്ചവര്‍ ശിവനെ ആരാധിയ്ക്കുക. നായയ്ക്ക് ധാന്യം കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുക.

8

8

8ല്‍ ജനിച്ചവര്‍ ആലിനടിയില്‍ നെയ് വിളക്കു വയ്ക്കുന്നതു നല്ലതാണ.് നോണ്‍ വെജ്, മദ്യം എന്നിവ ഉപേക്ഷിയ്ക്കുക.നിങ്ങളുടെ ജനനത്തീയതി വെളിവാക്കും രഹസ്യങ്ങള്‍

9

9

9ല്‍ ജനിച്ചവര്‍ ചൊവ്വാഴ്ച ദിവസം ഹനുമാന്‍ ചാലിസ ജപിയ്ക്കുക, ഹനുമാനെ ആരാധിയ്ക്കുക. കോറല്‍ ജെംസ്‌റ്റോണ്‍ ധരിയ്ക്കുക.

English summary

Do These Things According To Your Birth Date To Be Rich In Future

Do These Things According To Your Birth Date To Be Rich In Future,Read more to know about,
Story first published: Wednesday, November 2, 2016, 15:52 [IST]