ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

Posted By:
Subscribe to Boldsky

ക്ഷേത്രാചാരങ്ങളില്‍ തന്നെ പലയിടത്തും പല വ്യത്യാസങ്ങളുമുണ്ട്. പ്രതിഷ്ഠയനുസരിച്ചും വ്യത്യാസങ്ങള്‍ വരും.

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണമരുതെന്നു പറയും. അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്നര്‍ത്ഥം.

ശിവപ്രതിഷ്ടയ്ക്കു ചുറ്റും മുഴുവന്‍ പ്രദക്ഷിണമൊഴിവാക്കാനുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവഭഗവാന്‍ പൊതുവെ ആദിയും അന്ത്യവും എന്നറിയപ്പെടുന്നു. അതായത് എല്ലാറ്റിന്റേയും തുടക്കവും ഒടുക്കവും.

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനില്‍ നിന്നും ഒഴുകുന്ന ശക്തിയ്ക്ക് അവസാനമില്ലെന്നാണ് വിശ്വാസം. ഈ ശക്തിയെ സൂചിപ്പിയ്ക്കുന്നതിനാണ് ഓവുചാല്‍ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു വയ്ക്കുന്നത്.

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇതിനെ മറി കടക്കുന്നത് ശിവനോടുള്ള അനാദരവെന്നും വിശ്വസിയ്ക്കപ്പെടുന്നു.

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇതിനെ മറി കടക്കുന്നത് ശിവനോടുള്ള അനാദരവെന്നും വിശ്വസിയ്ക്കപ്പെടുന്നു.

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവന് അഭിഷേകം നടത്തുന്ന പാലും വെള്ളവുമെല്ലാം ഇതിലൂടെ പുറത്തു വരുന്നു. ഇത് തീര്‍ത്ഥമായി കരുതി സേവിയ്ക്കുകയും ചെയ്യുന്നു.

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

ശിവനു മുഴുപ്രദക്ഷിണമരുത്, കാര്യം....

പണ്ടൊരിയ്ക്കന്‍ ശിവാരാധകനായ ഗാന്ധര്‍വ എന്ന രാജാവ് പാലഭിഷേകം നടത്തി ഓവുചാല്‍ മറികടന്നതിനാല്‍ ശക്തിയും അധികാരവുമെല്ലാം പോയെന്നും പറയപ്പെടുന്നു.

English summary

Parikrama Rules In Siva Temple

Parikrama Rules In Siva Temple, read more to know about,
Story first published: Friday, July 28, 2017, 13:48 [IST]