Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
ഭാഗ്യത്തെ പൊതുവെ ലേഡി ലക്ക് എന്നാണ് വിശേഷിപ്പിയ്ക്കാറ്. ഭാഗ്യം ചിലരെ നിനച്ചിരിയ്ക്കാതെയായിരിയ്ക്കും
ഭാഗ്യം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ഇത് ഓരോ തരവുമായിരിയ്ക്കും.
ഭാഗ്യത്തെ പൊതുവെ ലേഡി ലക്ക് എന്നാണ് വിശേഷിപ്പിയ്ക്കാറ്. ഭാഗ്യം ചിലരെ നിനച്ചിരിയ്ക്കാതെയായിരിയ്ക്കും ആശ്ലേഷിയ്ക്കുക.
ചിലര്‍ക്കു ഭാഗ്യം ചെറുപ്രായത്തിലാകും, ചിലര്‍ക്ക് അല്പം വൈകിയും. ഇതിന്റെ വഴികളും വ്യത്യസ്തമായിരിയ്ക്കും.
ജനിച്ച സംഖ്യപ്രകാരം ഓരോരുത്തര്‍ക്കും ഓരാ വയസുണ്ട്, ഭാഗ്യം വരാന്‍. ഇതുപ്രകാരം നിങ്ങളുടെ ഭാഗ്യം ഏതു വയസിലാണ് നിങ്ങളെ തേടിയെത്തുകയെന്നറിയൂ, ഇരട്ടഅക്കത്തില്‍ ജനിച്ചവര്‍ ഇവ കൂട്ടുമ്പോള്‍ വരുന്ന സംഖ്യയെടുക്കണം. അതായത് 23 എങ്കില്‍ 2 പ്ളസ് മൂന്ന്, അതായത് 5 ആയെടുക്കണം ജനനസംഖ്യ.നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
ജനനത്തീയതി 1 ആണെങ്കില്‍ 22 വയസിലാണ് ഇവരുടെ ഭാഗ്യം തെളിയുക. വിജയവും പണവും വസ്തുവകകളുമെല്ലാം. 1, 10 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടും.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
2 ആണ് ജനനത്തീയതിയെങ്കില്‍, അതായത് 2, 11, 20, 29 തീയതികളിലാണ് ജനിച്ചതെങ്കില്‍ 24 വയസിലാണ് ഭാഗ്യം നിങ്ങളെ തേടിയെത്തുക, പ്രയത്നഫലം അനുഭവിയ്ക്കുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
3 ആണ് ജനനത്തീയതിയെങ്കില്‍ 32 വയസിലാണ് ഭാഗ്യം തെളിയുകയെന്നു പറയാം.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
4 എന്ന സംഖ്യയില്‍ ജനിച്ചവര്‍ 36, 42 വയസുകളില്‍ ഭാഗ്യം തെളിയുമെന്നു പ്രതീക്ഷിയ്ക്കുക. പണവും കരിയറും എല്ലാം.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
5 ആണ് ജനനത്തീയതിയെങ്കില്‍ 32 വയസിലാണ് ഭാഗ്യം തേടിയെത്തുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
6 എന്ന സംഖ്യയിലാണ് ജനനമെങ്കില്‍ 25 വയസിലാണ് ഭാഗ്യം തെളിയുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
7 എന്നതാണ് ജനനസംഖ്യയെങ്കില്‍ 38, 44 വയസുകളിലാണ് ഭാഗ്യം തേടിയെത്തുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
8 ആണ് ജനനസംഖ്യയെങ്കില്‍ 36, 42 വയസില്‍ ലേഡി ലക്ക് ലഭിയ്ക്കും.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്!!
9 സംഖ്യയെങ്കില്‍ 28 വയസിനെ കാത്തിരിയ്ക്കൂ. ഇത് ഭാഗ്യം കൊണ്ടുവരും.



Click it and Unblock the Notifications
