Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
നഖത്തില്‍ വെളുത്ത നിറത്തിലെ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള അടയാളം മിക്കവാറും പേര്ക്കുണ്ടാകും.
പൊതുവെ പറഞ്ഞു കേള്‍ക്കുക കോടി കിട്ടുമെന്ന വിശ്വാസമാണ്. എന്നാല്‍ ഇതിനു പുറകില്‍ ആരോഗ്യവശങ്ങളുമുണ്ട്.
ആരോഗ്യവശങ്ങളല്ലെ, നശത്തില് ഇത്തരത്തിലെ അര്ദ്ധചന്ദ്രന് സൂചിപ്പിയ്ക്കുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ച്, കേട്ടുകേള്വികളെക്കുറിച്ചറിയൂ, നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
ചൂണ്ടുവിരലിലാണ് ഇത്തരം അര്ദ്ധചന്ദ്രനെങ്കില് ഇത് സൂചിപ്പിയ്ക്കുന്നത് ജോലിയിലെ പ്രൊമോഷന് സാധ്യതകളാണ്. നല്ല വാര്‍ത്തയെന്നു പറയാം.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
നടുവിരലിലാണ് ഇത്തരം മാര്‍ക്കെങ്കില്‍ മെഷീന് സംബന്ധമായ വ്യവസായത്തില്‍ നിന്നും ഗുണമുണ്ടാകുമെന്നാണ് അര്‍ത്ഥം.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
മോതിരവിരലിലെ അര്ദ്ധചന്ദ്രന് പറയുന്നത് നിങ്ങള്‍ക്ക് ഉടന്‍ തന്നെ നല്ലൊരു ജീവിതമുണ്ടാകുമെന്നാണ്, അതായത് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന്.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
ചെറുവിരലിലെ അര്‍ദ്ധചന്ദ്രാകൃതി പറയുന്നത് സൗഭാഗ്യം അടുത്തുതന്നെ അവസാനിയ്ക്കുമെന്നാണ്. പ്രശ്നങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞിരിയ്ക്കുന്നുവെന്നാണ്.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
തള്ളവിരലിലെ ഇ്ത്തരം അടയാളങ്ങള്‍ നല്കുന്ന സൂചന അടുത്തു തന്നെ ശുഭവാര്‍ത്ത കേള്‍ക്കുമെന്നതാണ്.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
നഖത്തിന്റെ പകുതിയോളം ഭാഗത്ത് ഈ അടയാളമെത്തുന്നുവെങ്കില് ഇതിനര്‍ത്ഥം ചീത്ത വാര്‍ത്ത കേള്ക്കാനിടയാകുമെന്നാണ്.

നഖത്തിലെ അര്ദ്ധചന്ദ്രന് പറയുന്ന രഹസ്യം....
ഇതിന് ആരോഗ്യപരമായ അര്‍ത്ഥവുമുണ്ട്. ഇത്തരം ചന്ദ്രഅടയാളമില്ലെങ്കില് കാര്യമായ ആരോഗ്യപ്രശ്നമുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.



Click it and Unblock the Notifications
