Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
നിങ്ങളുടെ ജനനത്തീയതി വെളിവാക്കും രഹസ്യങ്ങള്‍
ജനനത്തീയതിയില്ലാത്ത മനുഷ്യരില്ല. ജനിച്ച മാസവും സോഡിയാക് സൈനും കൈകളും മുഖവും കൈരേഖയുമെല്ലാം പല കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
ജനിച്ച തീയതിയും നിങ്ങളെക്കുറിച്ചു വളരെയേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 1-9 വരെയുള്ള തീയതി, അതായത് രണ്ടക്കങ്ങള്‍ വന്നാല്‍ ഇവ കൂട്ടി വരുന്ന ഒറ്റയക്കം. 11 ആണെങ്കില്‍ ഇവ കൂട്ടി വരുന്നത് 2 ആണ്. ഇതാണ് ജനനത്തീയതിയായി കണക്കാക്കുന്നത്. ഇതുപോലെ 19 ആണെങ്കില്‍ ഇവ കൂട്ടി വരുന്ന 10, അതായത് ഒന്ന് പ്ലസ് പൂജ്യം, അതായത് 1 ആണ് തീയതി.
നിങ്ങളുടെ ജനനത്തീയതി കണ്ടുപിടിച്ച് ഇതു നിങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കൂ,

ജനനത്തീയതികള്‍, 1, 10, 19, 28, തീയതി-1
നേതൃഗുണമുള്ളയാളാണ് നിങ്ങള്‍. ആത്മവിശ്വാസവും കാര്യങ്ങള്‍ മുന്നില്‍ നിന്നു നയിക്കാനുമള്ള കഴിവുള്ളയാള്‍.

ജനനത്തീയതികള്‍- 2, 11, 20, 29, തീയതി-2
സെന്‍സിറ്റീവായ ആളാണു നിങ്ങള്‍. ഇമോഷണലും. അതായത് പെട്ടെന്നു വികാരങ്ങള്ക്കടിമപ്പെടുന്നയാള്. നല്ല ഹൃദയത്തിനുടമ, പെട്ടെന്നു കൂട്ടുകാരെയുണ്ടാക്കുന്നവര്.

ജനനത്തീയതികള്‍-3, 12, 21, 30
വളരെ ക്രിയേറ്റീവായ ആളാണ്. എഴുത്തിലും പ്രസംഗത്തിലും അഭിനയത്തിലും പാട്ടിലുമെല്ലാം ശോഭിയ്ക്കുന്നയാള്. ഊര്‍ജസ്വലതയുള്ള ഇവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ല അഭിപ്രായം നേടുകയും ചെയ്യും.

ജനനത്തീയതികള്‍-4, 13, 21, 31- തീയതി-4
കഠിനാധ്വാനികളാണ് ഇവര്‍. കാര്യങ്ങള്‍ നടത്താനായി മുന്നിട്ടു നില്ക്കുന്ന പ്രകൃതക്കാര്‍. അച്ചടക്കമുള്ളവര്‍. സത്യസന്ധര്‍.

ജനനത്തീയതികള്‍-5, 14, 23, തീയതി-5
സാഹസികയിഷ്ടപ്പെടുന്ന പ്രകൃതക്കാരാണിവര്‍. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്നവരില് മിടുക്കര്‍. വളരെ ബുദ്ധികൂര്‍മതയുള്ള ഇവര്‍ കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിച്ചെടുക്കുന്നവരായിരിയ്ക്കും.

ജനനത്തീയതികള്‍, 6, 15, 24.തീയതി-6
ഉത്തരവാദിത്വമുള്ള ഇവര്‍ കുടുംബസ്നേഹികളായിരിയ്ക്കും. ധൈര്യവും സത്യസന്ധതയും സഹായമനസ്ഥിതിയുമുള്ളവര്.

ജനനത്തീയതികള്‍, 7, 16, 25. തീയതി-7
ആത്മീയകാര്യങ്ങളില്‍ താല്പര്യമുള്ളവരായിരിയ്ക്കും, ഈ തീയതികളില്‍ ജനിച്ചവര്‍. അല്പം ഗൗരവപ്രകൃതമുള്ളവര്. സമാധാനപ്രിയര്‍.

ജനനത്തീയതികള്‍, 8, 17, 26. തീയതി-8.
നല്ല ബിസിനസ് സെന്സുള്ള ഇക്കൂട്ടര്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും നടത്താനും മിടുക്കുള്ളവരാണ്. കാര്യനിയന്ത്രണം സാധ്യമാകുന്നവര്‍.

ജനനത്തീയതികള്‍, 9, 18, 27. തീയതി-9
കുടുംബമായിരിയ്ക്കും ഇവരുടെ ആദ്യപരിഗണന. ചുറ്റുമുള്ളവരുടേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍. ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?



Click it and Unblock the Notifications
