For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ആഘോഷം ഹിന്ദുമത വിശ്വാസികളുടേതോ?

ഏതൊക്കെ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ദീപാവലി ആഘോഷിയ്ക്കുന്നു എന്ന് നോക്കാം.

By Staff
|

നാടെങ്ങും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് . ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ദീപാവലി ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ല. എങ്ങനെയൊക്കെ ഏതൊക്കെ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ദീപാവലി ആഘോഷിയ്ക്കുന്നു എന്ന് നോക്കാം.

ദീപാവലി ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ല . ഈ ദീപാവലിയുടെ ആഘോഷ വേളയിൽ കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ഈ ആഘോഷം വിഷമങ്ങൾ തുടച്ചു മാറ്റി നമ്മുടെ ജീവിതത്തിൽ വെളിച്ചം കൊണ്ട് വരട്ടെ.

പല മത വിഭാവക്കാരും ദീപാവലി ആഘോഷിക്കുന്നു

പല മത വിഭാവക്കാരും ദീപാവലി ആഘോഷിക്കുന്നു

പല രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കുന്നു .ഇന്ത്യയിൽ ഈ ദിവസം അവധിയാണ് .കൂടാതെ നേപ്പാൾ ,ശ്രീലങ്ക ,മ്യാന്മാർ ,മൗറീഷ്യസ് ,ഗയാന ,ട്രിനിഡാഡ് ,ടൊബാഗോ ,സുരിനാം ,മലേഷ്യ ,സിംഗപ്പൂർ ,ഫിജി എന്നിവിടങ്ങളിൽ ഹിന്ദുക്കൾ മാത്രമല്ല ഉള്ളത് .

ബന്ദി ഖോർ ദിവസമായി സിഖുകാർ

ബന്ദി ഖോർ ദിവസമായി സിഖുകാർ

സിഖുകാർ ഈ ദിവസം ബന്ദി ഖോർ ദിവസായി ആഘോഷിക്കുന്നു 1619 ൽ ഗ്വാളിയാർ ഫോർട്ടിൽ നിന്നും മുഗൾ ചക്രവർത്തിയുടെ തടവിൽ പെട്ട 52 ഹിന്ദു രാജാക്കന്മാരെ രക്ഷിച്ച ആറാമത്തെ ഗുരുവായ ഗുരു ഖാർഗോബിനന്ദിന്റെ ഓർമയ്ക്കായുള്ള ആഘോഷമാണിത് .

ദീപാവലി 5 ദിവസത്തെ ആഘോഷമാണ്

ദീപാവലി 5 ദിവസത്തെ ആഘോഷമാണ്

ധൻതേരസ് ,നരക ചതുർദശി ,അമാവാസ്യ ,കാർത്തിക സുധ പടയാമി ,യമ ദ്വിതീയ എന്നിങ്ങനെ 5 ദിവസത്തെ ആഘോഷമാണ് ദീപാവലി

മഹാവീരന്റെ മോക്ഷ ദിനമായി ജൈനർ ആഘോഷിക്കുന്നു

മഹാവീരന്റെ മോക്ഷ ദിനമായി ജൈനർ ആഘോഷിക്കുന്നു

ജൈനർ ഈ ദിവസം മഹാവീരന്റെ മോക്ഷ ദിനമായി ആഘോഷിക്കുന്നു .ഒക്ടോബർ 15 ,527 ബിസി യിൽ പാവപുരിയിൽ വച്ച് ഈ ദിവസമാണ് അദ്ദേഹം മോക്ഷം നേടിയത് . അശോക ചക്രവർത്തി ബുദ്ധമതത്തിലേക്ക് മാറിയതും ഈ ദിവസത്തിലായതിനാൽ ബുദ്ധമതക്കാർ ദീപാവലി ആഘോഷിക്കുന്നു .

യുണൈറ്റഡ് സ്റ്റേറ്റ്സ് തപാൽ സ്റ്റാമ്പ് ഇറക്കി

യുണൈറ്റഡ് സ്റ്റേറ്റ്സ് തപാൽ സ്റ്റാമ്പ് ഇറക്കി

അമേരിക്കൻ ഡെമോക്രറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായ ആമി ബേര ദീപാവലിയുടെ അടയാളമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി .കരളിൻ മലോളിയും, ഗ്രേസ് മെങ്ങുമാണ് മറ്റു സ്‌പോൺസർമാർ .ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ ബഹുമാനിച്ചുകൊണ്ടു അമേരിക്കൻ പോസ്റ്റൽ സർവീസ് (യു എസ് പി എസ് )തപാൽ സ്റ്റാമ്പ് പുറത്തിറക്കി .

English summary

Diwali is not the festival of Hindus

Diwali, the festival of lights has come and the whole nation is busy in celebrating it ... Diwali is not the festival of Hindus some lesser known facts are shared.
X
Desktop Bottom Promotion