For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പിക്കറയുണ്ടോ തുണിയില്‍ മാറ്റാന്‍ നിമിഷനേരം

കാപ്പിക്കറ മാറ്റാനുള്ള ലളിതമായ ചില വഴികൾ ചുവടെ ചേർക്കുന്നു .

By Lekhaka
|

നിങ്ങൾ കാപ്പി പ്രീയരാണെങ്കിൽ പല അവസരങ്ങളിലും കാപ്പി നിങ്ങളുടെ ഷർട്ടിലോ തുണികളിലോ ആയിട്ടുണ്ടാകും .മാറ്റാൻ ഏറ്റവും പ്രയാസമുള്ള കറകളിൽ ഒന്നാണ് കാപ്പിക്കറ .അത് മാറ്റാനുള്ള ലളിതമായ ചില വഴികൾ ചുവടെ ചേർക്കുന്നു .

കാപ്പിക്കറ നിങ്ങളുടെ ഇഷ്ടവസ്ത്രത്തില്‍ വീണാല്‍ അത് കളയുകയല്ലാതെ വേറെ വഴിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇനി കാപ്പിക്കറ വസ്ത്രങ്ങളില്‍ നിന്നും കളയുന്ന ചില സൂത്രപ്പണികള്‍ നോക്കാം. എന്തൊക്കെയെന്ന്.

ക്ലബ് സോഡ

ക്ലബ് സോഡ

കറയുള്ള ഭാഗത്തു ക്ലബ് സോഡ വിതറിയാൽ അത് കറ വലിച്ചെടുത്തു തുണി വൃത്തിയാക്കും .

 വിനാഗിരി

വിനാഗിരി

കാപ്പിക്കറ നിങ്ങളുടെ വസ്ത്രത്തിൽ നിന്നും മാറ്റാനായി ഒരു തുണി ചെറുതായി നനച്ചു നിർവീര്യമാക്കാത്ത വെള്ള വിനാഗിരി പുരട്ടി കഴുകുക .കൂടുതൽ കറയുണ്ടെങ്കിൽ 3 ഭാഗം വിനാഗിരി 1 ഭാഗം തണുത്തവെള്ളവുമായി കലർത്തി തുണി രാത്രി മുഴുവനും കുതിർത്തുവച്ചശേഷം കഴുകുക .

 ബേബി വൈപ്പ്

ബേബി വൈപ്പ്

കാപ്പി വീണ ഭാഗത്തു ബേബി വൈപ്പ് വയ്ക്കുകയാണെങ്കിൽ കാപ്പിയും കറയും അത് വലിച്ചെടുക്കും .

 മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ നന്നായി അടിച്ച ശേഷം കറയുള്ള ഭാഗത്തു പുരട്ടി വെള്ളത്തിൽ നന്നായി കഴുകുക .ഇത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നാണ് .

English summary

Tricks to remove coffee stains from clothes

We suggest few simple tricks to get rid of those stubborn stains.
Story first published: Saturday, April 1, 2017, 14:11 [IST]
X
Desktop Bottom Promotion