മൂട്ടകളെ വേരോടെ തുരത്താം

Posted By:
Subscribe to Boldsky

മൂട്ടശല്യം വല്ലാത്തൊരു ശല്യം തന്നെയാണ്. ഒരു മൂട്ട മതി, പടരാനും ഉറക്കം കളയാനും ദേഹത്തു ചൊറിച്ചിലുണ്ടാക്കാനുമെല്ലാം.

മൂട്ടകളെ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ നമുക്കു തന്നെ ചെയ്യാനാകും. വളരെ നിസാരമായി നമുക്കു ചെയ്യാവുന്നവ. ഇതില്‍ പലതും അടുക്കളയിലുപയോഗിയ്ക്കുന്ന ചേരുവകളും.

മൂട്ടശല്യം ഒഴിവാക്കാനുള്ള ഇത്തരം ചില വിദ്യകളറിയൂ,

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

സവാളയുടെ നീരെടുത്ത് തളിയ്ക്കുക. ഇത് മൂട്ടകള്‍ക്ക് ശ്വാസതടസമുണ്ടാക്കും. ഇവ ചാവുകയും ചെയ്യും.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

ഉപ്പ് വിതറുന്നത് മൂട്ടകളെ കൊല്ലാനുള്ള മറ്റൊരു ലളിതമായ മാര്‍ഗമാണ്.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടുയുള്ളിടത്ത് അല്‍പം വിനെഗര്‍ തളിയ്ക്കുക. ഇത് ഇവയെ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ കൊല്ലാന്‍ സഹായിക്കുന്നതാണ് കറുവപ്പട്ട ഓയില്‍. ഇത് സ്പ്രേയറില്‍ നിറച്ച് ഉപയോഗിച്ചാല്‍ വേഗത്തില്‍ തന്നെ ഇവയെ കൊല്ലാനാവും. കര്‍പ്പൂര ഓയിലിനും കിടക്കയിലെ മൂട്ടകളെ തുരത്താനാവും. ഇതിന്‍റെ ഗന്ധം അവയ്ക്ക് അസഹ്യമാണ്. അതേ സമയം കര്‍പ്പൂര ഗന്ധം നല്ലതായതിനാല്‍ മുറിയില്‍ സുഗന്ധവും ഉണ്ടാകും.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

ബേക്കിംഗ് സോഡ കിടക്കയിലും മറ്റും വിതറുന്നത് ഏറെ നല്ലതാണ്.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

പുതിനയില വിതറുന്നതും മൂട്ടകളെ തുരത്തും.

മൂട്ടകളെ വേരോടെ തുരത്താം

മൂട്ടകളെ വേരോടെ തുരത്താം

ഗ്രാമ്പൂവിന്റെ അസിഡിക് സ്വഭാവം മൂട്ടകളെ തുരത്തും. ഇതിടാം, പൊടിച്ചിടാം.

English summary

Home Remedies To Avoid Bed Bugs

Home Remedies To Avoid Bed Bugs, read more to know about
Subscribe Newsletter