ഇരുമ്പിലെ കറ കളയാം

Posted By: Super Admin
Subscribe to Boldsky

നിങ്ങൾ എപ്പോഴെങ്കിലും ഇരുമ്പ് ചൂടാക്കിയിട്ടുണ്ടോ? അതൊരു സുഖമുള്ള അനുഭവമല്ല. എന്നാൽ ഇരുമ്പ് വൃത്തിയാക്കാനിതാ ചില എളുപ്പ വഴികൾ. അതിനായി ആദ്യം ഇരുമ്പിനെ നന്നായി ചൂടാക്കി അതിനുശേഷം നന്നായി തണുക്കാൻ അനുവദിക്കുക.

നിങ്ങൾക്കു തടിയോ ചെറിയ ചവണയോ ഉപയോഗിച്ചു ഈ ചൂടായ മെറ്റീരിയൽ എടുക്കാം. ഇരുമ്പിൽ പറ്റിയിരിക്കുന്ന തുണി പൂർണമായും മാറ്റിയാലേ വൃത്തിയാക്കാനാകൂ. താഴെ പറയുന്ന രീതിയിൽ നമുക്ക് ഇരുമ്പ് വൃത്തിയാക്കാം.

 വിനാഗിരി

വിനാഗിരി

നിങ്ങളുടെ ഇരുമ്പിൽ കൂടുതൽ അഴുക്കുണ്ടെങ്കിൽ ഉപ്പിനു പകരം വിനാഗിരി ഉപയോഗിക്കാം .ഒരു തുണിയിൽ വിനാഗിരി മുക്കി തുടയ്ക്കാം .വിനാഗിരിയിൽ പൂർണമായും മാറിയില്ലെങ്കിൽ ചൂട് വൈറ്റ് വിനാഗിരിയും കുറച്ചു ബേക്കിങ് സോഡാ അല്ലെങ്കിൽ ഉപ്പും കൂടി ചേർത്തു തുണിയിൽ മുക്കി തുടയ്ക്കാം .അങ്ങനെ ഇരുമ്പ് പാത്രത്തിലെ കറകൾ മാറ്റാം .

ഉപ്പ്

ഉപ്പ്

ഒരു തുണിയിൽ കുറച്ചു ഉപ്പെടുത്തു ഇരുമ്പ് ബോർഡിൽ വച്ചു ചൂടാക്കുക .കറകളും അഴുക്കും മാറാൻ ഇതു വച്ചു ഉരസിയാൽ മതി അതിനുശേഷം ഇരുമ്പിനെ തണുക്കാൻ അനുവദിക്കുക .

അലക്കുസോപ്പ്‌

അലക്കുസോപ്പ്‌

നോൺ സ്റ്റിക് പാത്രത്തിലെ ഇരുമ്പ് വൃത്തിയാക്കാൻ അലക്കു സോപ്പ് ഉപയോഗിക്കാം .ഒരു ചെറിയ ബൗളിൽ കുറച്ചു ചൂട് വെള്ളം എടുത്തു അതിലേക്കു അലക്കുപൊടി ഇടുക .ഒരു ചെറിയ തുണി മുക്കി ഉരസി പാത്രം വൃത്തിയാക്കാം .

ഡിഷ്‌ സോപ്പ്

ഡിഷ്‌ സോപ്പ്

അയൺ വെന്റുകളിലെ അഴുക്കുമാറ്റാൻ ഡിഷ്‌ സോപ്പും വെള്ളവും ചേർത്തു ഉപയോഗിക്കാം .ഇതിൽ ഒരു തുണി കുതിർത്തു ഉരസി കഴുകിയാൽ മതി .

ഹൈഡ്രജൻ പെറോക്‌സൈഡ്

ഹൈഡ്രജൻ പെറോക്‌സൈഡ്

ഒരു ചെറിയ തുണി ഹൈഡ്രജൻ പെറോക്‌സൈഡിൽ മുക്കി ഇരുമ്പു ബോർഡിൽ വച്ചു ഉരസി കറകൾ മാറ്റാം .

 മെറ്റൽ പോളിഷ്

മെറ്റൽ പോളിഷ്

കോട്ടു ചെയ്യാത്ത ഇരുമ്പ് പ്ളേറ്റ് നിങ്ങൾക്കുണ്ടെങ്കിൽ മെറ്റൽ പോളിഷ് ഒഴിച്ചു ഉരസിയ ശേഷം വൃത്തിയുള്ള തുണി കൊണ്ടു തുടച്ചാൽ മതി .

സൂക്ഷിക്കുക എന്നതാണ് പ്രധാനം

സൂക്ഷിക്കുക എന്നതാണ് പ്രധാനം

പതിവായി കഴുകി സൂക്ഷിച്ചാൽ ഇരുമ്പ് കറ പിടിക്കാതെ സൂക്ഷിക്കാം .അതായത് സൂക്ഷിക്കുക എന്നതാണ് പ്രധാനം

English summary

This is How You Clean Your Burned Iron And Make it Look Like New

If you have ever scorched your iron, you know that is an unpleasant experience. But, luckily, there is a way which can easily clean the scorched irons.