For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂട്ടകളുടെ ശല്യം ഒഴിവാക്കാം

|

മനുഷ്യന് ഉപദ്രവമുണ്ടാക്കുന്ന ജീവികളില്‍ ഒന്നാം സ്ഥാനത്താണ് മൂട്ട. കിടക്കയിലും വാഹനങ്ങളുടെ സീറ്റുകളിലും കാണുന്ന ഇവ കടിച്ചാല്‍ ചൊറിച്ചിലും ചര്‍മത്തില്‍ തടിപ്പും സാധാരണം. മാത്രമല്ല, ഒരു രാത്രി മുഴുവന്‍ ഉറക്കം കളയാന്‍ ഇവ മതി.

വൃത്തി മൂട്ടകളെ ഒഴിവാക്കാന്‍ വളരെ പ്രധാനമാണ്. എന്നാല്‍ വൃത്തിയുണ്ടെങ്കിലും ഇവ എവിടെ നിന്നെങ്കിലും വന്നെത്തിയാന്‍ ഇരട്ടിയ്ക്കുമെന്നതും വാസ്തവും. കിടക്കവിരി മാറ്റിയാന്‍ ഒരു പരിധി വരെ പ്രശ്‌നം മാറുമെങ്കിലും കിടക്കയില്‍ ഇവയുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കാതെ നിവര്‍ത്തിയില്ല.

മൂട്ടകളെ ഒഴിവാക്കാനുള്ള വിവിധ വഴികളെക്കുറിച്ചറിയൂ,

വിനെഗര്‍

വിനെഗര്‍

മൂട്ടുയുള്ളിടത്ത് അല്‍പം വിനെഗര്‍ തളിയ്ക്കുക. ഇത് ഇവയെ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്.

ഉപ്പ്

ഉപ്പ്

ഉപ്പ് വിതറുന്നത് മൂട്ടകളെ കൊല്ലാനുള്ള മറ്റൊരു ലളിതമായ മാര്‍ഗമാണ്.

സവാള

സവാള

സവാളയുടെ നീരെടുത്ത് തളിയ്ക്കുക. ഇത് മൂട്ടകള്‍ക്ക് ശ്വാസതടസമുണ്ടാക്കും. ഇവ ചാവുകയും ചെയ്യും.

 ടീ ട്രീ ഓയില്‍.

ടീ ട്രീ ഓയില്‍.

മൂട്ടകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ് ടീ ട്രീ ഓയില്‍.

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍ ഓയില്‍, ഉണങ്ങിയ ലാവെന്‍ഡര്‍ എന്നിവ മൂട്ടകളെ ഒഴിവാക്കാനുള്ള മറ്റു ചില വഴികളാണ്.

Read more about: home improvement
English summary

Home Remedies To Kill Bed Bugs

To clean and get rid of bed bugs from your home, the only thing which will work is natural ingredients,
Story first published: Wednesday, July 30, 2014, 14:01 [IST]
X
Desktop Bottom Promotion