Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നത് ഇതെല്ലാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് അവയവങ്ങളില്‍ ഒന്നാണ് കുടല്. എന്നാല്‍ കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവം എന്നതിലുപരി ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായി നിലനില്‍ക്കുന്ന ഒരു അവയവമാണ് കുടല്. എന്നാല്‍ ഇതിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം പലരും നല്‍കുന്നില്ല എന്നുള്ളതാണ് സത്യം. പലപ്പോഴും അറിയാതെ പോവുന്ന ഇത്തരം അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
കുടലിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. കുടലിന്റെ അനാരോഗ്യം പറയുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ മലബന്ധം, തലവേദന, ഗുരുതര രോഗങ്ങള്‍, ഉറക്കക്കുറവ് എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ കുടലിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഡയറ്റില്‍ തൈര് ഉപയോഗിക്കുന്നത്
ഡയറ്റില്‍ തൈര് ഉപയോഗിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഡയറ്റില്‍ തൈര് ഉള്‍പ്പെടുത്തുന്നത് കൊണ്ട് ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.

ഇഞ്ചി
കുടലിന്റെ ആരോഗ്യത്തിന് ഇഞ്ചി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആറ് കപ്പ് വെള്ളത്തില്‍ അല്പം ഇഞ്ചി ചതച്ചിട്ട് അത് ചെറുതായി തിളപ്പിക്കുക. ഇത് നിങ്ങളുട കുടലിന്റെ ആരോഗ്യത്തിന് വളരെയധധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും ക്യാന്‍സറെന്ന മഹാമാരിയെ തുരത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

സിങ്ക്
സിങ്ക് കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇതില്‍ കടല്‍ വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മത്സ്യവും കക്കയിറച്ചിയും പിസ്ത, നിലക്കടല എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഗ്രാമ്പൂ
ഗ്രാമ്പൂ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലൂടെ കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഗ്രാമ്പൂ കഴിക്കുന്നതിലൂടെ അതിന്റെ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കഴിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ട് ഒലീവ് ഓയിലിലൂടെ. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും കുടലിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

വെളുത്തുള്ളി കഴിക്കണം
ദിവസവും അല്പം വെളുത്തുള്ളി കഴിക്കേണ്ടത് അത്യാവശ്യമാണ്. മൂന്നോ നാലോ വെളുത്തുള്ളി എടുത്ത് അരിഞ്ഞ് അത് വെള്ളത്തില്‍ കലര്‍ത്തി കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞാല്‍ ഇത് നിര്‍ത്താന്‍ ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അല്ലാത്ത വിധത്തിലുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതിലൂടെ ഉണ്ടാവുന്നില്ല.

ജീരകം
ജീരകവും ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നത് കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒരു ഗ്ലാസ്സ് ശീലമാക്കാം.

ബദാം
ബദാം പോലുള്ള ഡ്രൈഫ്രൂട്സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്തായാലും കുടലിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇത് ശീലമാക്കാവുന്നതാണ്. കുടലിലെ ടോക്സിനെ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നുണ്ട.

മാങ്ങ
ധാരാളം മാങ്ങ കഴിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുടലിലെ ടോക്സിനെ പുറന്തള്ളുന്നതിനും മികച്ചതാണ്. എല്ലാ ദിവസവും മാങ്ങ കഴിക്കാന്‍ പറ്റിയാല്‍ അത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മാങ്ങ. ഇത് കൊണ്ട് മറ്റ് ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്.

വിറ്റാമിന്‍ എ, ഡി
വിറ്റാമിന്‍ എയും വിറ്റാമിന്‍ ഡിയും കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നുള്ള എല്ലാ ഗുണവും ഈ സപ്ലിമെന്റുകള്‍ എടുക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കുടലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications