For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിങ്ക് ടീയിൽ നിസ്സാരമായി കുറയും പ്രമേഹവും തടിയും

|

അമിതവണ്ണം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാൽ അമിതവണ്ണത്തേക്കാൾ അത് നിങ്ങളുടെ ആരോഗ്യത്തിൽ ഉണ്ടാക്കുന്ന ചില പ്രതിസന്ധികൾ ഉണ്ട്. ഇത്തരം പ്രതിസന്ധികളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് പുതിയ പുതിയ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത് തന്നെ. ഓരോ ദിവസത്തേയും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മുൻപ് നമുക്ക് നമ്മുടെ തന്നെ ചില ശീലങ്ങൾ മാറ്റാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പോസിറ്റീവ് മാറ്റങ്ങൾ തന്നെയാണ് നൽകുന്നത്.

Most read; കൂടിയ കൊളസ്ട്രോൾ ആണിലെ ഉദ്ദാരണപ്രശ്നങ്ങൾക്ക് കാരണംMost read; കൂടിയ കൊളസ്ട്രോൾ ആണിലെ ഉദ്ദാരണപ്രശ്നങ്ങൾക്ക് കാരണം

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ എന്നും വില്ലനായി നിൽക്കുന്ന അമിതവണ്ണം, തടി, ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മാറ്റുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് നമുക്ക് പിങ്ക് ടീ ഉപയോഗിക്കാവുന്നതാണ്. പിങ്ക് ടീ എങ്ങനെ തയ്യാറാക്കാം എന്നും എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം എന്ന പ്രതിസന്ധി അൽപം ഗുരുതരമായി തന്നെ നിങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പിങ്ക് ടീ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രല്ല അമിത വണ്ണമെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പിങ്ക് ടീ സഹായിക്കുന്നുണ്ട്. മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം മികച്ച് നിൽക്കുന്നതാണ് പിങ്ക് ടീ.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ പല വിധത്തിലാണ് ബാധിക്കുന്നത്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണശേഷം ഒരു പിങ്ക് ടീ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ച ഗുണങ്ങൾ നൽകുന്നതാണ്. മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കി പല പ്രതിസന്ധികളേയും പൂർണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് പിങ്ക് ടീ.

പ്രമേഹത്തെ പരിഹരിക്കുന്നു

പ്രമേഹത്തെ പരിഹരിക്കുന്നു

പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് ഇന്നത്തെ തലമുറയിൽ പലരും. എന്നാൽ ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഇനി പിങ്ക് ടീ കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഏത് വിധത്തിലും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് പൂർണമായും സഹായിക്കുന്നുണ്ട് പിങ്ക് ടീ. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എന്നും മികച്ചതാണ് ഈ ചായ.

കലോറി കുറക്കാൻ

കലോറി കുറക്കാൻ

കലോറി കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പിങ്ക് ടീ. ഇത് ശരീരത്തിലെ കലോറി കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും അമിത വണ്ണത്തിനും സഹായിക്കുന്ന ഒന്നാണ് പിങ്ക് ടീ. ഇതിലുള്ള ആപ്പിളിന്‍റെ അളവ് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഗുണം നൽകുന്നതാണ്. അതുകൊണ്ട് തന്നെ കലോറി കുറക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പിങ്ക് ടീ.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പിങ്ക് ടീ ശീലമാക്കാവുന്നതാണ്. ഇത് മലബന്ധമെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്നാണ് മലബന്ധത്തിന് പരിഹാരം നൽകുന്നതും ആരോഗ്യത്തെ സംരക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ പിങ്ക് ടീ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നുണ്ട്.

 അസ്ഥികൾക്ക് ബലം

അസ്ഥികൾക്ക് ബലം

അസ്ഥികൾക്ക് ബലം നൽകുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പിങ്ക് ടീ. ഇത് നിങ്ങളിൽ എല്ലുകൾക്ക് ആരോഗ്യവും കരുത്തും നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിൻ സി, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതെല്ലാം എല്ലിന്‍റെ ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പല വിധത്തിൽ പല കോണിൽ നിന്ന് ആശ്വാസം പകരുന്നതാണ് പിങ്ക് ടീ. ഇത് നിങ്ങള്‍ ദിവസവും കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാവുന്നു . ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഹൃദയ ധമനികളിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് പിങ്ക് ടീ.

തയ്യാറാക്കുന്നത് എങ്ങനെ

തയ്യാറാക്കുന്നത് എങ്ങനെ

അര ലിറ്റർവെള്ളം എടുത്ത് തിളപ്പിച്ച് അതിലേക്ക് ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് അൽപം കറുവപ്പട്ട പൊടിച്ചത് മിക്സ് ചെയ്യുക. വേണമെന്നുണ്ടെങ്കിൽ അൽപം ഗ്രീൻ ടീയും മിക്സ് ചെയ്യാവുന്നതാണ്. നാരങ്ങ നീര് ഇതിലേക്ക് ചേർത്ത് അൽപം തേനും കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. നല്ല പിങ്ക് ടീ തയ്യാറായി, ഇത് നിങ്ങള്‍ക്ക് മുകളിൽ പറഞ്ഞ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം നൽകുന്നുണ്ട്.

English summary

Pink Tea Health Benefits and how to make

Here we talking about the health benefits of pink tea and how to make pink tea. Read on.
Story first published: Friday, January 10, 2020, 17:48 [IST]
X
Desktop Bottom Promotion