For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് കൂടിയ പ്രമേഹവും ഒതുങ്ങും മധുരക്കിഴങ്ങില തോരനിൽ

|

മധുരക്കിഴങ്ങ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഫൈബർ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6 ധാരാളം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതത്തെ ചെറുക്കുന്നതിനും പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് മാത്രമല്ല ഇതിന്റെ ഇലകളും ധാരാളം ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്.

ഫൈബറിൻറെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറക്കുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല ഒരു കിഴങ്ങ് വർഗ്ഗമാണ് മധുരക്കിഴങ്ങ്. എന്നാല്‍ ഇതിന്റെ ഇലയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.

<strong>Most read: ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം</strong>Most read: ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

എന്തൊക്കെയാണ് ഇത്തരത്തിൽ മധുരക്കിഴങ്ങിന്‍റെ ഇല കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങ്. ഇതിന്റെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രമേഹത്തെ പൂർണമായും മാറ്റുന്നു

പ്രമേഹത്തെ പൂർണമായും മാറ്റുന്നു

പ്രമേഹം ഇന്നത്തെ കാലത്ത് ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുമ്പോൾ അത് വില്ലനായി മാറുന്ന അവസ്ഥയാണ് പ്രമേഹം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങിൻറെ ഇല തോരൻ വെച്ച് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ പ്രമേഹത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാവുന്നതാണ്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മധുരക്കിഴങ്ങിന്റെ ഇല. ഇത് ദിവസവും തോരൻ വെച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഏത് കൂടിയ പ്രമേഹത്തേയും നമുക്ക് നിലക്ക് നിർത്താം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. വിറ്റാമിൻ കെ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അത് ഹൃദയാഘാതം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ആൻറി ഓക്സിഡൻറ് കലവറ

ആൻറി ഓക്സിഡൻറ് കലവറ

ആന്റി ഓക്സിഡന്റ് കലവറയാണ് മധുരക്കിഴങ്ങിന്റെ ഇല. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല അസ്വസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളിൽ ക്യാൻസർ കോശങ്ങൾക്കുള്ള സാധ്യത വളരെയധികം കുറക്കുന്നുണ്ട്. 82 തരത്തിലുള്ള പച്ചക്കറികൾ കഴിക്കുന്ന അതേ ഗുണമാണ് ഒരു പിടി മധുരക്കിഴങ്ങിന്റെ ഇല കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് മധുരക്കിഴങ്ങിന്റെ ഇല കഴിക്കാവുന്നതാണ്.

Image courtesy : Wikipedia

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. മധുരക്കിഴങ്ങിൻറെ ഇല കഴിക്കുന്നതിലൂടെ അത് വാർദ്ധക്യത്തിൽ ഉണ്ടാക്കുന്ന കാഴ്ച സംബന്ധമായ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നുണ്ട്. കാഴ്ച വർദ്ധിപ്പിക്കുന്നതിനും റെറ്റിനക്കുണ്ടാവുന്ന തകരാറുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രായാധിക്യം കൊണ്ട് കാഴ്ച ശക്തിക്ക് പ്രശ്നങ്ങൾ ഉണ്ടാവുന്നവരിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. അതുകൊണ്ട് സംശയിക്കാതെ ഇത് കഴിക്കാവുന്നതാണ്.

<strong>Most read: പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി</strong>Most read: പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

പല വിധത്തിലുള്ള പ്രതിസന്ധികൾ പ്രായമായവരെ ബാധിക്കുന്നുണ്ട്. ഇതിൽ ആർത്രൈറ്റിസ് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനും എല്ലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റ ഇല. ഇത് കഴിക്കുന്നതിലൂടെ എല്ലിന് ആരോഗ്യവും കരുത്തും പേശികൾക്ക് ആരോഗ്യവും നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലിന്റെ ആരോഗ്യം കാത്തു സംരക്ഷിക്കുന്നതിന് വേണ്ടി വിറ്റാമിൻ കെ ധാരാളം അടങ്ങിയ മധുരക്കിഴങ്ങിന്റെ ഇല ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ ഇന്നത്തെ ജീവിത ശൈലിയിൽ ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. എന്നാൽ ഇത് പലർക്കും അറിയുകയില്ല. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതായി ഹൃദയത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദവും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇതിനെ പരിഹരിക്കുന്നതിന് നമുക്ക് മധുരക്കിഴങ്ങിന്റെ ഇല തോരൻ വെച്ച് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കിയാൽ അത് എത്ര വലിയ പഴക്കം ചെന്ന രക്തസമ്മർദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ഇത് കഴിക്കുന്നതിലൂടെ നമ്മളെഭയപ്പെടുത്തുന്ന കൂടിയ ബിപി അഥവാ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

health benefits of sweet potato leaves

We have listed some of the health benefits of sweet potato leaves. Read on.
Story first published: Monday, August 5, 2019, 16:35 [IST]
X
Desktop Bottom Promotion