For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ പ്രമേഹത്തിന് ഒരു കപ്പ് ജ്യൂസ് വെറും വയറ്റില്‍

|

ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നതിനെക്കകുറിച്ച് കൃത്യമായ അറിവ് ഇന്നും ഇല്ല എന്നതാണ് സത്യം. എന്നാല്‍ ഇതിന്റെ പ്രധാന കാരണം പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം പലപ്പോഴും നിങ്ങളുടെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്.

 പ്രമേഹമുള്ളവരിൽ കാലിന് നീര് വരുന്നോ, ശ്രദ്ധിക്കണം പ്രമേഹമുള്ളവരിൽ കാലിന് നീര് വരുന്നോ, ശ്രദ്ധിക്കണം

ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

എന്നാല്‍ ഇനി പറയുന്ന ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയിസാണ് ഗ്രീന്‍ ജ്യൂസ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും പ്രമേഹത്തിനെ തുടച്ച് മാറ്റുന്നതിനും മികച്ചതാണ്. ഇത് പ്രമേഹത്തെ മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ...

പ്രമേഹ വസ്തുതകള്‍

പ്രമേഹ വസ്തുതകള്‍

പ്രമേഹരോഗികള്‍ പലപ്പോഴും പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് ഭയന്ന് പല ജ്യൂസുകളും ഒഴിവാക്കുന്നു. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന അത്ഭുതകരമായ പല പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും ഉണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ ്‌സത്യം. ശരിയായ സമീപനത്തിലൂടെ നമ്മള്‍ തയ്യാറാക്കുന്ന ഈ ഗ്രീന്‍ ്ജ്യൂസ് ഒരു പ്രമേഹരോഗിയുടെ ഭയത്തെ അകറ്റുന്നുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീണവും തളര്‍ച്ചയും മാറ്റുന്നതിനും സഹായിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക്

ലോകാരോഗ്യ സംഘടനയുടെ കണക്ക്

ലോകാരോഗ്യ സംഘടന അടുത്തിടെ ഞെട്ടിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് പുറത്ത് വിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള 347 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹമുണ്ട്. അത് നിങ്ങളുടെ അനാരോഗ്യകരമായ അവസ്ഥയെയാണ് കാണിക്കുന്നത് എന്നുള്ളതാണ് സത്യം. പ്രീബയബെറ്റിക് അല്ലെങ്കില്‍ അവര്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയാത്ത ജനസംഖ്യയുടെ ശതമാനം പോലും ഈ നമ്പര്‍ കണക്കിലെടുക്കുന്നില്ല. പ്രമേഹം നാഡി, കണ്ണ്, വൃക്ക എന്നിവയുടെ തകരാറുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രമേഹം മൂലം ഉണ്ടാവുന്നുണ്ട്.

വിവിധ തരത്തിലുള്ള പ്രമേഹങ്ങള്‍

വിവിധ തരത്തിലുള്ള പ്രമേഹങ്ങള്‍

നിങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാവുന്നതുപോലെ നിരവധി തരം പ്രമേഹങ്ങളുണ്ട്: ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളിലുണ്ടാവുന്ന പ്രമേഹംവളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണിയായ സമയത്ത് ഒരു സ്ത്രീ പ്രമേഹ രോഗിയാകുന്നുണ്ട്. എന്നാല്‍ പലരിലും പ്രസവത്തിന് ശേഷം പ്രമേഹം കുറയുന്നുണ്ട്. പാന്‍ക്രിയാസിലെ കോശങ്ങളെ നശിപ്പിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗം മൂലം കുട്ടികളിലും മുതിര്‍ന്നവരിലും ടൈപ്പ് 1 സംഭവിക്കുന്നു.

വിവിധ തരത്തിലുള്ള പ്രമേഹങ്ങള്‍

വിവിധ തരത്തിലുള്ള പ്രമേഹങ്ങള്‍

ടൈപ്പ് 2 ഏറ്റവും സാധാരണമായ രൂപമാണ്, 90-95% പ്രമേഹ രോഗികളില്‍, ശിശുരോഗ രോഗികള്‍ ഉള്‍പ്പെടെ. ടൈപ്പ് 2 പ്രമേഹം ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്, അതിനര്‍ത്ഥം പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരകോശങ്ങള്‍ ഇതിനോട് സംവേദനക്ഷമത കാണിക്കുന്നില്ല, അതിനാല്‍ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നു.

ജീവിത ശൈലിയിലെ മാറ്റം

ജീവിത ശൈലിയിലെ മാറ്റം

93% പ്രമേഹവും ജീവിതശൈലി മാറ്റങ്ങള്‍ മൂലം ഉണ്ടായതാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. നമ്മള്‍ കഴിക്കുന്നതും എത്രമാത്രം വ്യായാമം ചെയ്യുന്നുവെന്നതും നമ്മുടെ ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നു. ഇതിനര്‍ത്ഥം മിക്ക പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹ നാശത്തെ നിയന്ത്രിക്കാനും തടയാനും കഴിയും. പ്രീ ഡയബറ്റിസ് ഉള്ള ആളുകള്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് ഭക്ഷണനിയന്ത്രണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ടൈപ്പ് 2

ടൈപ്പ് 2

നിങ്ങള്‍ നിലവില്‍ പ്രമേഹ രോഗിയാണെങ്കില്‍ അല്ലെങ്കില്‍ പ്രീബയാബെറ്റിക് ആണെന്ന് കണ്ടെത്തിയാല്‍ പ്രതീക്ഷ നഷ്ടപ്പെടരുത്. ടൈപ്പ് 2 പ്രമേഹത്തെക്കുറിച്ച് ഒന്നും അനിവാര്യമല്ലെന്നും നിങ്ങളുടെ ശരീരം സ്വയം സുഖപ്പെടുത്തുന്നതിനും പ്രമേഹത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍ നീക്കം ചെയ്യുന്നതിനും (പ്രത്യേകിച്ച് ടൈപ്പ് II) നിങ്ങള്‍ക്ക് ചെയ്യാനാകുന്ന നടപടികളുണ്ടെന്ന് വിശ്വസിക്കുക.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം നിയന്ത്രിക്കാനുള്ള ഭക്ഷണവിദ്യകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതോടൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഇവിടെയുണ്ട്. ശുദ്ധീകരിച്ച എണ്ണകളും കൊഴുപ്പുകളും ഒഴിവാക്കുക (മിക്ക റെസ്റ്റോറന്റ് ഭക്ഷണങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്നു). ആരോഗ്യകരമായ കൊഴുപ്പുകളും എണ്ണകളും ഉപയോഗിക്കുക. മൈക്രോവേവ് ഓവനില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കരുത്. സംസ്‌കരിച്ച ശീതീകരിച്ച ഭക്ഷണങ്ങള്‍, ടിന്നിലടച്ച ഉല്‍പ്പന്നങ്ങള്‍, അവശേഷിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

പഞ്ചസാര, അന്നജം, പാസ്ത, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കുക. കൃത്രിമ മധുരപലഹാരങ്ങളും അവയില്‍ അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങള്‍ മുഴുവനും കഴിക്കുക, മദ്യം, കഫീന്‍, മറ്റ് ഉത്തേജകങ്ങള്‍ എന്നിവ ഒഴിവാക്കുക. ദിവസേന നിങ്ങളുടെ ഭക്ഷണത്തില്‍ പുതിയ, 100% അസംസ്‌കൃത പച്ച ജ്യൂസുകള്‍ ഉള്‍പ്പെടുത്തുക. ഇനി പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഗ്രീന്‍ ജ്യൂസ് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എങ്ങനെ ഈ ജ്യൂസ് തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍, കക്കിരിക്ക, വെളുത്തുള്ളി, തക്കാളി, ഇഞ്ചി, പാവക്ക, ബീറ്‌റൂട്ട്, സെലറി, കാബേജ്, വെള്ളകി ഗ്രീന്‍ ആപ്പിള്‍ എ്ന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി മിക്‌സ് ചെയ്ത് മിക്‌സിയില്‍ അടിച്ചെടുക്കാവുന്നതാണ്. ഇത് ഏത് തരം പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ഈ ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും ഒരു കപ്പ് വീതം കുടിക്കുന്നത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പ്രമേഹം കുറക്കുകയും രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

English summary

Green Juice To Help Prevent and Manage Diabetes

Here in this article we are discussing a green juice to help to preventand manage diabetes. Take a look.
X
Desktop Bottom Promotion