For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയിലെ കുളി; ഈ ഗുണങ്ങള്‍ ഉറപ്പ്

|

കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോപ്രമൈസിനും നില്‍ക്കരുത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും നമുക്ക് കുളി നിര്‍ബന്ധമുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ചില ആളുകള്‍ കുളിക്കാതെ ദിവസം ആരംഭിക്കാനുള്ള സാധ്യത അല്‍പ്പം ആശങ്കാജനകമാണെങ്കിലുഎന്നാല്‍ രാത്രിയിലെ കുളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തണമെങ്കില്‍ രാത്രിയില്‍ കുളിക്കുന്നത് നല്ല ഒരു വഴിയാണ് എന്നുള്ളത്.

രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നുണ്ട് ഉറങ്ങും മുൻപുള്ള കുളി. ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച് വരുന്നവർക്ക് രാത്രി കുളിക്കാൻ അൽപം മടിയുണ്ടാവും. എന്നാൽ രാത്രിയിലെ കുളി അത്ര പ്രശ്നമുണ്ടാക്കുന്നതല്ല . അത് മാത്രമല്ല ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. രാത്രിയാണോ പകലാണോ കുളിക്കുന്നത് നല്ലത് എന്ന് നോക്കാവുന്നതാണ്.

ഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതംഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതം

രാത്രിയില്‍ കുളിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാവുന്നതുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. കുളി ഇത്തരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നമുക്ക് നോക്കാം.

മെച്ചപ്പെട്ട ഉറക്കം

മെച്ചപ്പെട്ട ഉറക്കം

മികച്ച ഉറക്കം നല്‍കുന്നതിന് ഏറ്റവും മികച്ചതാണ് രാത്രിയിലെ കുളി. കുളിക്കുന്നതിലൂടെ ശരീര താപനിലയെ കൃത്യമാക്കുന്നതിന് സഹായിക്കുന്നത്. ഉറക്കത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് എന്തുകൊണ്ടും കുളിക്കുന്നത്. കിടക്കാന്‍ പോവുന്നതിന് മുന്‍പ് അതുകൊണ്ട് തന്നെ ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്കുന്നത് നല്ലതാണ്. ഇത് ഗാഢനിദ്രയിലേക്കും നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന ഉറക്കം ഞെട്ടലുകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് കുളി.

വൃത്തിയോടെ ഉറങ്ങാന്‍

വൃത്തിയോടെ ഉറങ്ങാന്‍

പകല്‍ നിങ്ങള്‍ എടുത്ത എല്ലാ കഠിനമായ വിയര്‍പ്പ് അണുക്കളോടും കൂടി ഉറങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വ്യക്തിശുചിത്വം വര്‍ദ്ധിക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് കുളി. പകല്‍ കുളിക്കുന്നതിനേക്കാള്‍ രാത്രിയില്‍ തന്നെയാണ് കുളിക്കുന്നത് ഏറ്റവും നല്ലത്.

അലര്‍ജികള്‍ ധാരാളം

അലര്‍ജികള്‍ ധാരാളം

പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് രാത്രിയിലെ കുളി. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അലര്‍ജി രോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി രാത്രിയിലെ കുളി നല്ലതാണ്. അതുകൊണ്ട് തന്നെ ആരോഗ്യം കുറക്കുകയല്ല കൂട്ടുകയാണ് രാത്രികുളി എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

സര്‍വ്വസൗഭാഗ്യം,സല്‍സന്താനത്തിന് ഷഷ്ഠിവ്രതംസര്‍വ്വസൗഭാഗ്യം,സല്‍സന്താനത്തിന് ഷഷ്ഠിവ്രതം

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ എത്ര വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളാവുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി രാത്രിയിലെ കുളി സഹായിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി കുളി ശീലമാക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ് രാത്രിയിലെ കുളി.

രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍

രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍

രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് രാത്രിയില്‍ കുളിക്കുന്നത് നല്ലതാണ്. രാത്രി കുളിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് പെട്ടെന്ന് തന്നെ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്ന് രണ്ട് ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി രാത്രിയിലെ കുളി എന്തുകൊണ്ടും മികച്ചതാണ്.

English summary

Benefits of a Night Shower

Here in this article we are discussing about the benefits of a night shower. Read on.
X
Desktop Bottom Promotion