For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണുങ്ങളിലെ വാതരോഗത്തിന് പെട്ടെന്ന് പരിഹാരം

|

വാതരോഗം എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ത്രിദോഷങ്ങളിൽ ഒന്നാണ് വാതം. അത് ശരീരത്തിൽ വർദ്ധിക്കുമ്പോഴാണ് പലപ്പോഴും രോഗാവസ്ഥയായി മാറുന്നത്. ഞരമ്പുകളേയും പേശികളേയും ബാധിക്കുന്ന അവസ്ഥകളാണ് പലപ്പോഴും ഇത്തരം രോഗത്തെ വളരെയധികം ബാധിക്കുന്നത്. പ്രായമായവർക്ക് വരുന്ന രോഗാവസ്ഥയായാണ് പലപ്പോഴും വാത രോഗം കാണപ്പെട്ടിരുന്നത്.

എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഇത്തരം അവസ്ഥകൾ കണ്ടു വരുന്നു. ഇന്ന് നല്ലൊരു ശതമാനം ചെറുപ്പക്കാർക്കിടയിലും ഇത്തരം രോഗാവസ്ഥകൾ വർദ്ധിക്കുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള അവസ്ഥകൾക്ക് സ്ത്രീകൾക്കിടയിലും വളരെയധികം പ്രാധാന്യം നൽകേണ്ട അവസ്ഥയുണ്ടാവുന്നു.

<strong>most read: മുട്ടപഴം ജ്യൂസ് ഒരു ഗ്ലാസ്സ് കി‌ടക്കും മുൻപ്</strong>most read: മുട്ടപഴം ജ്യൂസ് ഒരു ഗ്ലാസ്സ് കി‌ടക്കും മുൻപ്

രോഗങ്ങളെ അടുത്തറിയുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ പിന്നീട് ഉണ്ടാക്കുന്നു. പലപ്പോഴും വൈകിവരുന്ന അവസ്ഥകളിൽ ഉണ്ടാവുന്ന വാതരോഗം പല വിധത്തിലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികൾ സ്ത്രീകളിലാണ് ഇന്നത്തെ കാലത്ത് കൂടുതൽ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനി പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് പല വാതരോഗങ്ങളേയും ഇല്ലാതാക്കാവുന്നതാണ്.

കൃത്യമായ ശരീരഭാരം

കൃത്യമായ ശരീരഭാരം

കൃത്യമായ ശരീരഭാരം നിലനിര്‍ത്താൻ ശ്രമിക്കുക. ഇത് പലപ്പോഴും വാതരോഗത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും സന്ധികളില്‍ കൂടുതൽ പ്രഷർ ഉണ്ടാക്കുന്നതാണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥകളിൽ ശ്രദ്ധിക്കേണ്ടത് തന്നെയാണ് ശരീരഭാരം വർദ്ധിക്കുന്നത്.

ഹൈഹീൽസ് ഉപയോഗിക്കരുത്

ഹൈഹീൽസ് ഉപയോഗിക്കരുത്

പലരും ഹൈ ഹീൽസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇതും പ്രായമായവരിൽ പലപ്പോഴും പ്രത്യേകിച്ച് സ്ത്രീകളിൽ വാതരോഗത്തിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അത് വളരെയധികം വില്ലനായി മാറുന്നുണ്ട്. ഹൈഹീൽസ് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

വ്യായാമം ശ്രദ്ധിച്ച് വേണം

വ്യായാമം ശ്രദ്ധിച്ച് വേണം

വ്യായാമം വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് പലപ്പോഴും വാതരോഗത്തിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം വ്യായാമം ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം ചെയ്യുമ്പോൾ അത് ഏത് വിധത്തിലും ശരീരത്തിന് ഹാനീകരമല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

അപകടങ്ങൾ വരുത്തുന്നത്

അപകടങ്ങൾ വരുത്തുന്നത്

അപകടങ്ങൾ പലപ്പോഴും വരുത്തുന്നത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് വാതരോഗത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് അൽപം ശ്രദ്ധ നൽകണം. അപകടം നടന്ന സ്ത്രീകളിൽ പല വിധത്തിലുള്ള സാധ്യതയാണ് വാതരോഗത്തിന് എന്ന കാര്യം മറക്കേണ്ടതില്ല.

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ കുറവും ഇത്തരം വാതരോഗസംബന്ധമായ അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധ നൽകിയില്ലെങ്കിൽ അത് പലപ്പോഴും വാതരോഗത്തിന് കാരണമാകുന്നു. വിറ്റാമിൻ ഡി ശരീരത്തില്‍ ലഭിക്കുന്നുണ്ടെങ്കിൽ അത് ആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

 നിർജ്ജലീകരണം

നിർജ്ജലീകരണം

പലപ്പോഴും ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് വാതരോഗസംബന്ധമായ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. സ്ത്രീകളിൽ പലരും പല കാരണങ്ങൾ കൊണ്ടും പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ധാരാളം വെള്ളം കുടിക്കുന്നത്.

English summary

Ways to Help to Prevent Arthritis in Women

Ways to Help Prevent Arthritis in Women, take a look.
X
Desktop Bottom Promotion