For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിലെ തലവേദനക്കുള്ള കാരണവും പരിഹാരവും

|

തലവേദന പല അവസ്ഥയിലും നിങ്ങളെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. സ്ത്രീകളിലുണ്ടാവുന്ന തലവേദനക്ക് പലതരത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും നിങ്ങളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിശ്രമിക്കുമ്പോള്‍ അത് എന്തൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകളില്‍ തലവേദന ഉണ്ടാക്കുമ്പോള്‍ അത് നിശ്ചലമാക്കുന്നത് അവളെ മാത്രമല്ല ആ കുടുംബത്തെക്കൂടിയാണ് എന്ന കാര്യം മറക്കരുത്. രാവിലെ തന്നെ തുടങ്ങുന്ന തലവേദന പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ സ്ത്രീകളിലെ തലവേദനയിലെ കാരണങ്ങള്‍ എന്ന് നോക്കാം. മാത്രമല്ല അതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

<strong>Most read: വേനല്‍ക്കാലത്തെ ഭീകരന്‍ ഈ ബാക്ടീരിയ, ശ്രദ്ധിക്കണം</strong>Most read: വേനല്‍ക്കാലത്തെ ഭീകരന്‍ ഈ ബാക്ടീരിയ, ശ്രദ്ധിക്കണം

എന്നാല്‍ എന്താണ് ഇത്തരത്തിലുള്ള തലവേദനക്കുള്ള കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ എന്താണ് ഇത്തരത്തില്‍ സ്ത്രീകളിലെ തലവേദനയുടെ പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം. അതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് എങ്ങനെയെല്ലാം ചികിത്സിക്കണം എന്ന് നോക്കാവുന്നതാണ്. അതിന് ചില നാടന്‍ മരുന്നുകള്‍ നമ്മുടെ ചുറ്റും ഉണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്താണ് സ്ത്രീകളിലെ തലവേദനക്ക് കാരണങ്ങള്‍ എന്ന് നോക്കാം. കാരണങ്ങള്‍ മാത്രമല്ല പരിഹാരവും നമുക്കുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത്

പല സ്ത്രീകളിലും ആര്‍ത്തവ സമയത്തിന് മുന്നോടിയായി പലപ്പോഴും തലവേദന ഉണ്ടാവുന്നുണ്ട്. ആര്‍ത്തവ സമയത്ത് പല സ്ത്രീകളിലും മൈഗ്രേയ്ന്‍ എന്ന അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ശക്തമായ തലവേദനയാണ് ഏറ്റവും വില്ലനായി മാറുന്നത്. കൗമാര പ്രായം മുതല്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പല സ്ത്രീകളും വിധേയമാകുന്നുണ്ട്. പലപ്പോഴും മുപ്പത് വയസ്സില്‍ ആര്‍ത്തവ സംബന്ധമായ മൈഗ്രേയ്ന്‍ വര്‍ദ്ധിക്കുന്നതാണ്.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം ഉണ്ടാവുന്ന സ്ത്രീകളില്‍ ഇത്തരത്തിലുള്ള തലവേദന ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ത്തവ വിരാമം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ അവസ്ഥയിലും തലവേദന ഉണ്ടാവുന്നുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങളാണ് ഇത്തരത്തില്‍ തലവേദന ഉണ്ടാവുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ആര്‍ത്തവ വിരാമം വരുന്നതോടെ ഇത്തരം തലവേദന ഇല്ലാതായി മാറുന്നു.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് പലപ്പോഴും തലവേദനയും ഉണ്ടാവുന്നുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ മാസം പലപ്പോഴും തലവേദന ഉണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം തലവേദനകള്‍ ആദ്യത്തെ രണ്ട് മാസത്തിന് ശേഷം തലവേദന ഇല്ലാതാവുന്നു.

ടെന്‍ഷന്‍ തലവേദന

ടെന്‍ഷന്‍ തലവേദന

പലപ്പോഴും ടെന്‍ഷന്‍ ഉണ്ടാക്കുന്ന തലവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അതിന്റെ ഭാഗമായുണ്ടാവുന്ന തലവേദനയെ തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. ആകാംഷ, ദേഷ്യം, ഭയം, ടെന്‍ഷന്‍ എന്നിവ മൂലം പലപ്പോഴും തലവേദന വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ടെന്‍ഷന്‍ തലവേദനയും വളരെയധികം ശ്രദ്ധിക്കണം.

സൈനസൈറ്റിസ്

സൈനസൈറ്റിസ്

സൈനസൈറ്റിസ് പോലുള്ള അവസ്ഥകളും തലവേദന ഉണ്ടാക്കുന്നുണ്ട്. നെറ്റിക്ക് നടുവിലായി മാക്‌സിലറി സൈനസുകള്‍ക്ക് നീര്‍വീക്കം ഉണ്ടാവുന്ന അവസ്ഥകളാണ് പലപ്പോഴും സൈനസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കൂടെക്കൂടെ ജലദോഷവും തലവേദനയും തമ്മിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനുള്ള ചില നാടന്‍ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഗ്രാമ്പൂ പൊടിയും ഉപ്പും

ഗ്രാമ്പൂ പൊടിയും ഉപ്പും

ഗ്രാമ്പൂ പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ഇത് പാലില്‍ മിക്‌സ് ചെയ്ത് നെറ്റിയില്‍ പുരട്ടുന്നത് തലവേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നത് കൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചെറുചൂടുവെള്ളവും നാരങ്ങ നീരും

ചെറുചൂടുവെള്ളവും നാരങ്ങ നീരും

ചെറു ചൂടുവെള്ളവും നാരങ്ങ നീരും മിക്‌സ് ചെയ്ത് കുടിക്കുന്നതിലൂടെ ഏത് വലിയ തലവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ നാരങ്ങ പ്രയോഗം എന്ന കാര്യം മറക്കേണ്ടതില്ല.

Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ മസ്സാജ് ചെയ്യുന്നതും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ അല്‍പം എടുത്ത് ഇത് നെറ്റിയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര് കുടിക്കുന്നതും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. തലവേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി നീര്. ഇത് പെട്ടെന്ന് തന്നെ തലവേദന ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും തലവേദന ഇല്ലാതാക്കുന്നതിന് വെളുത്തുള്ളിനീര് സഹായിക്കുന്നു.

വെറ്റില അരച്ച്

വെറ്റില അരച്ച്

വെറ്റില അല്‍പം അരച്ച് നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. വെറ്റില നീര് നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നത് എത്ര വലിയ തലവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല ആരോഗ്യപ്രതിസന്ധികള്‍ക്കും വെറ്റില ഒരു നല്ല പരിഹാരമാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

serious health causes and treatment of headache in women

Serious health causes and treatment of headache in women , take a look.
X
Desktop Bottom Promotion