For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരപ്പഴം ഇങ്ങനെയെങ്കില്‍ സൂപ്പറാവും ദഹനം

|

കാരപ്പഴം എന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവണം എന്നില്ല. കാരണം പലയിടങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കരോണ്ട, കറുത്ത ചെറി എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ കായ ആദ്യം പച്ച നിറത്തിലും എന്നാല്‍ പിന്നീട് മൂത്ത് കഴിയുമ്പോള്‍ ചുവന്ന നിറവും ആയി മാറുന്നു. ഇലയും കായും എല്ലാം ഔഷധ ഗുണമുള്ളതാണ്. വിറ്റാമിന്‍ സി, അയേണ്‍ എന്നിവയൊക്കെ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യ സംരക്ഷണത്തിന് കാരക്ക് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ മൂത്ത കാരപ്പഴം ഉപ്പ് ചേര്‍ത്ത് പുഴുങ്ങി അച്ചാര്‍ ഉണ്ടാക്കി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങലെ പരിഹരിക്കുന്നു. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കാന്‍ സംസ്‌കരിക്കുമ്പോള്‍ വൃത്തിയായി കഴുകണം എന്നുള്ളതാണ്. ഇതില്‍ ഒരു തരത്തിലുള്ള പശ ഉണ്ട്. ഇത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാരപ്പഴം.

<strong>Most read: ചുമക്കുമ്പോള്‍ വായില്‍ ഇരുമ്പ്‌ രുചി തോന്നുന്നുവോ</strong>Most read: ചുമക്കുമ്പോള്‍ വായില്‍ ഇരുമ്പ്‌ രുചി തോന്നുന്നുവോ

ഇത് അച്ചാറിടുന്നതിനും ബേക്കറി ചെറിയായും എല്ലാം ഉപയോഗിക്കുന്നുണ്ട്. അച്ചാറിടുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് മധുരമുണ്ടാവില്ല എന്നതാണ് സത്യം. പല വീടുകളിലും അലങ്കാര മരമായും ഇത് വളര്‍ത്തുന്നുണ്ട്. കാരപ്പഴം ഉപയോഗിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. മാത്രമല്ല ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

ന്യൂട്രീഷണല്‍ വിവരങ്ങള്‍

ന്യൂട്രീഷണല്‍ വിവരങ്ങള്‍

പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, അയേണ്‍, വിറ്റാമിന്‍ എ എന്നിവയാണ് കാരപ്പഴത്തില്‍ അടങ്ങിയിട്ടുള്ളത്. ആരോഗ്യ സംരക്ഷണത്തിന് പല വിധത്തില്‍ ഇതെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Image courtesy : Wikipedia

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാരപ്പഴം. ദഹന പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാരപ്പഴം കഴിക്കുന്നതിലൂടെ അത് നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ എത്ര വലിയ ദഹന പ്രതിസന്ധിക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാരപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നതോടൊപ്പം നിങ്ങളെ വലക്കുന്ന വലിയ പ്രതിസന്ധിയായ മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കാരപ്പഴം.

<strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം</strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

വയറു വേദന

വയറു വേദന

വയറു വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കാരപ്പഴം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒരു മാര്‍ഗ്ഗമാണ് കാരപ്പഴം എന്ന കാര്യം ശ്രദ്ധേയം. വയറു വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാരപ്പഴം കഴിക്കുന്നത്. അതുകൊണ്ട് ധൈര്യമായി തന്നെ നമുക്ക് കാരപ്പഴം കഴിക്കാവുന്നതാണ്.

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും കാരപ്പഴം. ഡയറിയയും അതോടനുബന്ധിച്ച് ഉണ്ടാവുന്ന പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് കാരപ്പഴം വെറും പഴം മാത്രമല്ല ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഉത്കണ്ഠക്ക് പരിഹാരം

ഉത്കണ്ഠക്ക് പരിഹാരം

പലരിലും ഉത്കണ്ഠ എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാരപ്പഴം. ഇത് മാനസികാരോഗ്യത്തിന് വില്ലനാവുന്ന ഉത്കണ്ഠ എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നുണ്ട് കാരപ്പഴം.

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം കാണുന്നതിനും മികച്ച മാര്‍ഗ്ഗമാണ് കാരപ്പഴം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കാരപ്പഴം സംസ്‌കരിച്ച് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അള്‍സര്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പഴം.

 സംസ്‌കരിക്കുന്ന വിധം

സംസ്‌കരിക്കുന്ന വിധം

എന്നാല്‍ കാരപ്പഴം എങ്ങനെ സംസ്‌കരിച്ച് അല്ലെങ്കില്‍ അച്ചാറിട്ട് കഴിക്കാം എന്ന് പലര്‍ക്കും അറിയുകയില്ല. ഇതാണ് നമ്മള്‍ പലപ്പോഴും ബേക്കറി ചെറി എന്ന് പറഞ്ഞ് ബേക്കറികളില്‍ നിന്ന് വാങ്ങിക്കുന്നതും. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്. ഇത് വളരെ സ്വാദിഷ്ഠമായ രീതിയില്‍ തന്നെ നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

കായ്കള്‍ എടുത്ത് അതിലെ കുരു കളഞ്ഞ് അത് ചുണ്ണാമ്പ് തെളിയില്‍ പൊടിയുപ്പ് ചേര്‍ത്ത് നല്ലതു പോലെ കഴുകിക്കളയേണ്ടതാണ്. നാല് പ്രാവശ്യമെങ്കിലും കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തില്‍ ഒന്നു കൂടി പുഴുങ്ങിയെടുക്കണം. അതിന് സേഷം പഞ്ചസാര ലായനിയില്‍ ഇട്ട് തിളപ്പിച്ചെടുക്കണം. ബേക്കറി ആവശ്യത്തിന് വേണ്ടി തയ്യാറാക്കുന്നവര്‍ പലരും ചെറിയ തോതില്‍ കൃത്രിമ നിറം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത്. ഇത് കൊണ്ട് അച്ചാറും തയ്യാറാക്കാവുന്നതാണ്.

English summary

health benefits of Karonda

We have listed some health benefits of karonda, read on.
X
Desktop Bottom Promotion