വിക്‌സും പ്ലാസ്റ്റിക്കും, വയര്‍ പോയ വഴി കാണില്ല...

Posted By:
Subscribe to Boldsky

വിക്‌സ് നമ്മുടെയെല്ലാം വീട്ടിലെ മെഡിക്കല്‍ കിറ്റില്‍ സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. മൂക്കടപ്പിനും തലവേദനയ്ക്കും ജലദോഷത്തിനും തുടങ്ങി ഇതിന്റെ ഗുണങ്ങള്‍ പലതാണ്.

എന്നാല്‍ വിക്‌സ് കൊണ്ടു വേറൊരു ഗുണം കൂടിയുണ്ട്. വയര്‍ കുറയ്ക്കുകയെന്നതാണിത്. വയര്‍ ചാടിയത് ഒഴിവാക്കാന്‍ വിക്‌സിനൊപ്പം കര്‍പ്പൂരം കൂടി ഉപയോഗിയ്ക്കുമെന്നു മാത്രം.

വിക്‌സും കര്‍പ്പൂരവും ഉപയോഗിച്ച് ചാടിയ വയര്‍ എങ്ങനെ കുറയ്ക്കാമെന്നു നോക്കൂ,

വിക്‌സ്

വിക്‌സ്

വിക്‌സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, മദ്യം എന്നിവയാണ് ഇതിനായി വേണ്ടത്.

കര്‍പ്പൂരം

കര്‍പ്പൂരം

വയറ്റില്‍ പുരട്ടാന്‍ വേണ്ടിവരുന്ന അത്ര വിക്‌സ്, ഇതിന് അനുപാതികമായി കര്‍പ്പൂരം, അല്‍പം വീതം ബേക്കിംഗ് സോഡ, മദ്യം എന്നിവയാണു വേണ്ടത്.

മിശ്രിതമാക്കുക

മിശ്രിതമാക്കുക

കര്‍പ്പൂരം നല്ലപോലെ പൊടിച്ച് വിക്‌സില്‍ കലര്‍ത്തുക. ഇതില്‍ ബാക്കിരണ്ടു ചേരുവകളും ചേര്‍ത്തിളക്കി മിശ്രിതമാക്കുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം വയറ്റില്‍ പുരട്ടി നല്ലപോലെ പതുക്കെ മസാജ് ചെയ്യണം.

പ്ലാസ്റ്റിക് കവര്‍

പ്ലാസ്റ്റിക് കവര്‍

ഇതിനു ശേഷം കട്ടി കുറഞ്ഞ ഒരു പ്ലാസ്റ്റിക് കവര്‍, അതായത് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് വയറിനു ചുററും പൊതിയുക.

കെട്ടി വയ്ക്കുക

കെട്ടി വയ്ക്കുക

ഇത് ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കെട്ടി വയ്ക്കുക. രാത്രി ഉറങ്ങുമ്പോള്‍ കെട്ടിവച്ചു രാവിലെ മാറ്റുന്നതാകും, കൂടുതല്‍ നല്ലത്.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം കൊഴുപ്പിനെ അലിയിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതു വഴിയാണ് കൊഴുപ്പു കുറയ്ക്കുന്നതും വയര്‍ കുറയ്ക്കുന്നതും.

കുറയ്ക്കാന്‍ സാധിയ്ക്കും

കുറയ്ക്കാന്‍ സാധിയ്ക്കും

വയറ്റിലെ കൊഴുപ്പു മാത്രമല്ല, കാലിലേയും കയ്യിലെയോ എവിടെയുള്ള കൊഴുപ്പു വേണമെങ്കിലും ഇതുവഴി കുറയ്ക്കാന്‍ സാധിയ്ക്കും.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം വല്ലാതെ കൂടുതല്‍ പുരട്ടരുത്. ഇതുപോലെ വിക്‌സ് തനിയെയും ഉപയോഗിയ്ക്കരുത്. ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. ചെറിയൊരു നീറ്റലുണ്ടാകുന്നത് സാധാരണയാണ്.

Read more about: belly fat health body weightloss
English summary

Reduce Your Belly Fat Using Belly Fat

Reduce Your Belly Fat Using Belly Fat, read more to know about,
Story first published: Sunday, March 18, 2018, 11:00 [IST]