ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കും ജെല്‍ക്വിംഗ്

Posted By:
Subscribe to Boldsky

ലിംഗവലിപ്പം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന്റെ ഒരു ഭാഗം കൂടിയാണ്. ആണത്തലക്ഷണം, സ്ത്രീയെ തൃപ്തിപ്പെടുത്താനുളള ഒന്ന് എന്നിങ്ങനെ പോകുന്നു ഇത്. ലിംഗവലിപ്പം കുറയുന്നത് സെക്‌സ് ജീവിതത്തെ തകരാറിലാക്കുമെന്ന ചിന്തയും പലര്‍ക്കുമുണ്ട്.

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന പലതരം മരുന്നുകളുണ്ട്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. പലതരം പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും.

ലിംഗവലിപ്പം സ്വാഭാവികമാണെങ്കിലും ഇതിനു സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളും വ്യായാമവുമെല്ലാമുണ്ട്. സിങ്ക് പോലുള്ള ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ചിലതരം വ്യായാമങ്ങളുമുണ്ട്. ഇതിലൊന്നാണ് ജെല്‍ക്വിംഗ് എന്ന വ്യായാമം. പ്രത്യേക രീതിയില്‍ ചെയ്യേണ്ട ഈ വ്യായാമമുറ വളരെ നിസാരമാണ്. അതേ സമയം ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയും വേണം.

ജെല്‍ക്വിംഗ് എന്നറിയപ്പെടുന്ന ഈ വ്യായാമമുറയെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ,

ജെല്‍ക്

ജെല്‍ക്

ജെല്‍ക് എന്ന വാക്കിന്റെ അര്‍ഥം തന്നെ മില്‍ക്കിംഗ് എന്നാണ് വൃഷണങ്ങളില്‍ നിന്നും തുടങ്ങി ലിംഗാഗ്രം വരെ മസാജ് ചെയ്യുന്ന രീതിയാണിത്. പശുവിനെ കറക്കുന്ന രീതിയിലെന്നു പറയാം.

ലിംഗവലിപ്പം

ലിംഗവലിപ്പം

ജെല്‍ക്വിംഗ് ലിംഗവലിപ്പം 2 ഇഞ്ചുവരെ വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഒരു മാസം കൃത്യമായി ഇതുചെയ്യുന്നത് ഫലം നല്‍കും.

സ്വയംഭോഗത്തിനു സമാനമായ രീതി

സ്വയംഭോഗത്തിനു സമാനമായ രീതി

സ്വയംഭോഗത്തിനു സമാനമായ രീതിയാണ് ജെല്‍ക്വിംഗ് എന്നു വേണമെങ്കില്‍ പറയാം. മൃദുവായി കൂടുതല്‍ സമയം മസാജ് ചെയ്യണമെന്നതാണ് കാര്യം.

ജെല്‍ക്വ്

ജെല്‍ക്വ്

ജെല്‍ക്വ് തന്നെ രണ്ടു രീതികളിലുണ്ട്, വെറ്റ് ജെല്‍ക്വ, െൈഡ്രെ ജെല്‍ക്വ് എന്നിങ്ങനെ വരുന്നു ഇത്.വെറ്റ് ജെല്‍ക്വ് നനഞ്ഞ ജെല്‍ക്വിംഗ് രീതിയാണ് ചൂടുവെള്ളത്തില്‍ കുളിയ്ക്കുക, അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ ലിംഗത്തില്‍ വയ്ക്കുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം അവയവത്തിലേയ്ക്കു കൂടുതല്‍ വരുന്നതാണ് ലിംഗത്തെ കരുത്തുള്ളതാക്കുന്നതും ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതും.

ഒകെ സൈന്‍

ഒകെ സൈന്‍

പെരുവിരലും തള്ളവിരലും കൊണ്ട് ഒകെ സൈന്‍ രീതിയില്‍ പിടിച്ചു വേണം മസാജ് ചെയ്യാന്‍

ഈ രീതിയില്‍ വിരല്‍ പിടിച്ച് ലിംഗം മുകളില്‍ നിന്നും കീഴറ്റം വരെ മസാജ് ചെയ്യുക. അല്‍പം ബലമായിത്തന്നെ വേണം ചെയ്യാന്‍ . എന്നാല്‍ മുറിവോ വേദനയോ വരാതെ നോക്കണം. മുകള്‍ഭാഗത്ത് ഈ രീതിയില്‍ കൈ പിടിച്ച് അല്‍പം ബലം പ്രയോഗിയ്ക്കാം. കീഴറ്റത്തേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയാണ് ഉദ്ദേശ്യം.

ഇരുകൈകളും കൊണ്ട്

ഇരുകൈകളും കൊണ്ട്

ഇരുകൈകളും കൊണ്ട് ദിവസവും ഇതും ചെയ്യാം. 200-500 വരെ ജെല്‍ക്വിംഗ് ചെയ്യാം.ജെല്‍ക്വിംഗ് ചെയ്യുമ്പോള്‍ പൂര്‍ണോദ്ധാരണം ഉണ്ടാകുകയാണെങ്കില്‍ ഉദ്ധാരണം പകുതി മാത്രമാക്കിയ ശേഷം ജെല്‍ക്വിംഗ് ആവര്‍ത്തിയ്ക്കും. അല്ലെങ്കില്‍ വേദനയും മുറിവുമുണ്ടാകും.

ഡ്രൈ ജെല്‍ക്വ്

ഡ്രൈ ജെല്‍ക്വ്

ഡ്രൈ ജെല്‍ക്വ് ഒരു കൈ കൊണ്ടു മാത്രമാണ് ചെയ്യുക. ഇതേ രീതിയില്‍ തന്നെ. ലൂബ്രിക്കേഷനോ നനവോ ഉപയോഗിയ്ക്കില്ലെന്നു മാത്രം. ഇവിടെ ഒരു റൗണ്ട് പൂര്‍ത്തിയായ ശേഷം നിങ്ങളുടെ പെല്‍വിക് മസില്‍ ചുരുക്കുക. പിന്നീട് കൈ എടുക്കുക. പിന്നീട് മസില്‍ പൂര്‍വസ്ഥിതിയിലാക്കാം. ഇത് 200-500 വരെ ചെയ്യാം.

സ്‌ട്രെച്ചിംഗ് ജെല്‍ക്വിംഗ്

സ്‌ട്രെച്ചിംഗ് ജെല്‍ക്വിംഗ്

സ്‌ട്രെച്ചിംഗ് ജെല്‍ക്വിംഗ് എന്ന രീതിയുണ്ട്. ഇതില്‍ ഒരു കൈ കൊണ്ടു മസാജ് ചെയ്യുന്നതിനു പുറകെ മറ്റേ കയ്യും കൂടി പുറകേ കൊണ്ടുവരും, പതുക്കെ സ്‌ട്രെച്ച് ചെയ്യുന്ന രീതിയില്‍.

ഈ രീതിയില്‍

ഈ രീതിയില്‍

ഈ രീതിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തം ലിംഗഭാഗത്തേയ്ക്കു കൂടുതല്‍ പ്രവഹിയ്ക്കും. പിന്നീട് കീഴറ്റത്തു നിന്നും മുകളിലേയ്ക്കും ഇതേ രീതിയില്‍ മസാജ് ചെയ്യാം. വൃഷണങ്ങള്‍ എത്തുന്നതിനു മുന്‍പ് ഇത് നിര്‍ത്തുക.

പൂര്‍ണ ഉദ്ധാരണസമയത്ത്

പൂര്‍ണ ഉദ്ധാരണസമയത്ത്

പൂര്‍ണ ഉദ്ധാരണസമയത്ത് ജെല്‍ക്വിംഗ് ചെയ്യരുത്. കാരണം ഇത് ലിംഗത്തിനു മുറിവേല്‍പ്പിയ്ക്കാന്‍ സാധ്യതയേറെയാണ്. സ്വയംഭോഗം വഴി ലിംഗത്തിന് 50-70 ശതമാനം വരെ മാത്രം ഉദ്ധാരണമുണ്ടാക്കി വേണം ജെല്‍ക്വിംഗ് ചെയ്യാന്‍.

ജെല്‍ക്വിംഗ് രീതി

ജെല്‍ക്വിംഗ് രീതി

ജെല്‍ക്വിംഗ് രീതി ലിംഗത്തിന്റെ നീളവും ചുറ്റളവും കൂട്ടുമെന്നാണ് സെക്‌സ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ലിംഗത്തിന്റെ മസിലുകള്‍ ചെറുതായി കീറും. ഇവിടെ വീണ്ടും പുതിയ മസിലുകള്‍ വരും. ഇതാണി് വലിപ്പക്കൂടുതലിനു കാരണം.

Read more about: health body
English summary

Jelqing Exercise For Male Organ Enhancement

Jelqing Exercise For Male Organ Enhancement, read more to know about,