ആണ്‍കരുത്തിന് തണ്ണമത്തന്‍ ഒറ്റമൂലി

Posted By:
Subscribe to Boldsky

തണ്ണിമത്തന്‍ ധാരാളം ലഭിയ്ക്കുന്ന സീസണാണിത്. വിശപ്പും ദാഹവുമെല്ലാം ഒരുപോലെ തീര്‍ക്കുന്ന ഒരു ഭക്ഷണവസ്തുവാണിത്.

തണ്ണിമത്തന്‍ ദാഹം തീര്‍ക്കാന്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമായ ഒന്നു കൂടിയാണ്. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത പരിഹാരവും.

തണ്ണിമത്തന്റെ മറ്റൊരു പ്രത്യേകത പല പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണിതെന്നതാണ്. നാച്വറല്‍ വയാഗ്ര എന്നാണിത് അറിയപ്പെടുന്നത്. തണ്ണിമത്തന്‍ മാത്രമല്ല, തണ്ണിമത്തന്റെ തോടും കുരുവുമെല്ലാം ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കായി തണ്ണിമത്തന്‍ ഉപയോഗിയ്ക്കാവുന്നതെന്നു നോക്കൂ,

തണ്ണിമത്തന്‍, നാരങ്ങ

തണ്ണിമത്തന്‍, നാരങ്ങ

തണ്ണിമത്തന്‍, നാരങ്ങ എന്നിവയുപയോഗിച്ചു നല്ലൊരു വയാഗ്ര തയ്യാറാക്കാം.

ജ്യൂസാക്കുക

ജ്യൂസാക്കുക

തണ്ണിമത്തന്‍ മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുകഇത് മിക്‌സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.

ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു

ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു

തയ്യാറാക്കിയ ജ്യൂസ് പാത്രത്തിലൊഴിച്ചു ചൂടാക്കണം. ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക.

ജ്യൂസ്

ജ്യൂസ്

ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക.

തണുത്ത ശേഷം

തണുത്ത ശേഷം

തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാംഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ലൈംഗികശേഷി

ലൈംഗികശേഷി

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും.

 ലൈകോഫീന്‍

ലൈകോഫീന്‍

തണ്ണിമത്തന്റെ ചുവന്ന ഭാഗത്താണ് ലൈകോഫീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൂടുതലുള്ളതെങ്കിലും തൊണ്ടിന്റെ ഈ വെളുത്ത ഭാഗത്തും ലൈക്കോഫീന്‍ ധാരാളമുണ്ട്.

സെക്‌സ്

സെക്‌സ്

ഇതിന്റെ പ്രധാന ഉപയോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായകമാകുമെന്നതു കൊണ്ടാണ്. തൊണ്ടിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. സെക്‌സ് ഗുണങ്ങള്‍ക്കു സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്.

തണ്ണിമത്തന്റെ തോട്

തണ്ണിമത്തന്റെ തോട്

തണ്ണിമത്തന്റെ തോട് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതും നല്ല ലൈംഗികശേഷി നല്‍കും.ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

തണ്ണിമത്തന്റെ കുരുവും

തണ്ണിമത്തന്റെ കുരുവും

തണ്ണിമത്തന്റെ കുരുവും ഏറെ നല്ലതാണ്.ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

ഒരു പിടി തണ്ണിമത്തന്‍ കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം.

Read more about: health body
English summary

How To Use Water Melon For Male Enhancement

How To Use Water Melon For Male Enhancement, read more to know about,