നാരങ്ങാത്തൊലി ഇങ്ങനെ, 7 ദിവസം 7കിലോ പോകും

Posted By:
Subscribe to Boldsky

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം. ശരീത്തിലെ ടോക്‌സിനുകള്‍ നീക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നാരങ്ങ. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദവുമാണ്.

നാരങ്ങ പൊതുവെ നാരങ്ങാവെള്ളമായാണ് നാം കുടിയ്ക്കുക. ഇതാണ് പല ആരോഗ്യഗുണങ്ങള്‍ക്കും ഏറെ നല്ലതെന്നും നാം കരുതും. തടി കുറയ്ക്കാനുള്ള സുപ്രധാന വഴിയാണ് വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിയ്ക്കുന്നത്.

നാരങ്ങാവെള്ളം മാത്രമല്ല, നാരങ്ങയുടെ തൊലിയും ഇത്രയും തന്നെയുമോ ഇതിലുമേറെയോ ആരോഗ്യകരമാണ്. പലതരം വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

നാരങ്ങയുടെ തൊലി പ്രത്യേക രീതിയില്‍ തയ്യാറാക്കി വെള്ളം കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 7 കിലോ വരെ കുറയാന്‍ സഹായിക്കും. ഇതു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങളും ഇതുകൊണ്ടുണ്ടാകും. ഇതെക്കുറിച്ചറിയൂ,

നാരങ്ങാത്തൊലി ഇങ്ങനെ

നാരങ്ങാത്തൊലി ഇങ്ങനെ

5 നാരങ്ങയും 250 മില്ലി വെള്ളവുമാണ് ഇതിനായി വേണ്ടത്. നാരങ്ങ വൃത്തിയാക്കി മുറിച്ച് വെള്ളം പിഴിഞ്ഞെടുക്കാം. ഈ വെള്ളം വേറെ എന്തെങ്കിലും കാര്യത്തിന് ഉപയോഗിയ്ക്കാം.

5 നാരങ്ങയും 250 മില്ലി വെള്ളവുമാണ്

5 നാരങ്ങയും 250 മില്ലി വെള്ളവുമാണ്

5 നാരങ്ങയും 250 മില്ലി വെള്ളവുമാണ് ഇതിനായി വേണ്ടത്. നാരങ്ങ വൃത്തിയാക്കി മുറിച്ച് വെള്ളം പിഴിഞ്ഞെടുക്കാം. ഈ വെള്ളം വേറെ എന്തെങ്കിലും കാര്യത്തിന് ഉപയോഗിയ്ക്കാം.

നാരങ്ങാത്തൊണ്ട്

നാരങ്ങാത്തൊണ്ട്

ഈ നാരങ്ങാത്തൊണ്ട് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. കുറഞ്ഞ ചൂടില്‍ 10 മിനിറ്റു നേരം തിളപ്പിയ്ക്കുക. നാരങ്ങാത്തൊണ്ട് ബ്രൗണ്‍ നിറമാകുന്നതുവരെ തിളപ്പിയ്ക്കാം. പിന്നീടിത് ഊറ്റിയെടുക്കാം.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കാം. 1 മണിക്കൂര്‍ മുന്‍പു കുടിയ്ക്കുന്നത് കൂടുതല്‍ നല്ലത്. അല്‍പം കയ്പുണ്ടെങ്കിലും ഇതിന് ഏറെ ഗുണങ്ങളുണ്ട്. ഇതു കുടിച്ച ശേഷം ഒരു അര കഷ്ണം ആപ്പിള്‍ കഴിയ്ക്കുന്നതു നല്ലതാകും.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം അടുപ്പിച്ച് ഒരാഴ്ച കുടിയ്ക്കുക. 5-7 കിലോ വരെ കുറയുന്നത് അനുഭവിച്ചറിയൂ, തടി കുറയുന്നതിനു പുറകെ ഒരു പിടി ആരോഗ്യഗുണങ്ങള്‍ കൂടി ഉള്ള ഒന്നാണിത്.

ടോക്‌സിനും കൊഴുപ്പും

ടോക്‌സിനും കൊഴുപ്പും

ശരീരത്തിലെ ടോക്‌സികളും കൊഴുപ്പും പുറന്തള്ളിയാണ് ഇത് തടി കുറയ്ക്കുന്നത്. ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടുതന്നെ പല അസുഖങ്ങളും അകറ്റാനാകും. ചര്‍മത്തിനും ഏറെ നല്ലത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാത്തൊണ്ട് ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

ലിവര്‍

ലിവര്‍

ലിവര്‍ വൃത്തിയാക്കുന്നതിന് പറ്റിയ നല്ലൊരു വഴിയാണ് നാരങ്ങാത്തൊലിയിട്ട വെള്ളം കുടിയ്ക്കുന്നത്. ലിവറിനുണ്ടാകുന്ന അസുഖങ്ങള്‍ ഒഴിവാക്കാനാകും.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

നാരങ്ങാത്തോടിലാണ് വൈറ്റമിന്‍ സി കൂടുതലുള്ളത്. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍ തടയാനും വായ്‌നാറ്റമകറ്റാനുമെല്ലാം നല്ലൊരു വഴിയാണ് നാരങ്ങാത്തോടിട്ടു തിളപ്പിച്ച വെള്ളം. ഇത് ദന്ത, മോണ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.

നാരങ്ങയുടെ തൊലിയില്‍

നാരങ്ങയുടെ തൊലിയില്‍

നാരങ്ങയുടെ തൊലിയില്‍ സിട്രസ് ബയോഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

Read more about: health body weightloss
English summary

How To Use Lemon Peel To Reduce Body Weight

How To Use Lemon Peel To Reduce Body Weight, read more to know about